News Sections: Ernakulam
-
കുസാറ്റ് സിഗ്നലിനു സമീപം ബസ് ലോറിയുടെ പിന്നിൽ ഇടിച്ചു അപകടം
കുസാറ്റ് സിഗ്നലിനു സമീപം ബസ് ലോറിയുടെ പിന്നിൽ ഇടിച്ചു അപകടം. 17 പേർക്ക് പരുക്ക് പറ്റി. ആരുടെയും നില ഗുരുതരമല്ല. പരുക്ക് പറ്റിയവരെ കളമശ്ശേരി കിൻഡർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പുലർച്ചെ 5 മണിക്കാണ് അപകടം…
-
കേരളാ സ്റ്റോറി പ്രദർശനത്തിനെതിരെ നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് നേതാവ് സിജിൻ സ്റ്റാൻലി ഹൈക്കോടതിയിൽ
കേരളാ സ്റ്റോറി പ്രദർശനത്തിനെതിരെ ഹൈക്കോടതിയിൽ വീണ്ടും ഹർജി. നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് നേതാവായ സിജിൻ സ്റ്റാൻലിയാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.ഇതോടെ ചിത്രത്തിന്റെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജികളുടെ എണ്ണം മൂന്നായി. ഹർജികൾ നാളെ ഹൈക്കോടതി പരിഗണിക്കും.…
-
തിരൂരിൽ വന്ദേഭരത് ട്രെയിന്‍ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി
എറണാകുളം:വന്ദേഭരത് ട്രെയിന്‍ തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി.മലപ്പുറം സ്വദേശി നൽകിയ പൊതുതാൽപര്യഹർജിയാണ് തള്ളിയത്. ഹര്‍ജിയില്‍ ഇടപെടാതാകില്ലെന്ന് കോടതി വ്യക്തമാക്കി. ഓരോരുത്തരുടെ താൽപര്യത്തിന് സ്റ്റോപ് അനുവദിച്ചാൽ എക്സ്പ്രസ് ട്രെയിൻ എന്ന സങ്കൽപം ഇല്ലാതാകും,ഇക്കാര്യത്തിൽ…
-
പ്ലൈവുഡ് കമ്പനിയിലെ തീച്ചൂളയിൽ വീണ അന്തർ സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
പെരുമ്പാവൂർ : പ്ലൈവുഡ് കമ്പനിയിലെ തീച്ചൂളയിൽ വീണ അന്തർ സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി മട്ടിയാര്‍ റഹ്മാന് മണ്ഡലിന്റെ മകന് നസീര്‍ ഹുസൈനാണ് മരിച്ചത്.വ്യാഴാഴ്ച രാവിലെ ഏഴിന് ഓടക്കാലിയിലെ…
-
പെരുമ്പാവൂരില്‍ യൂണിവേഴ്സല്‍ പ്ലെയ്വുഡില്‍ തൊഴിലാളി തീചൂളയില്‍പ്പെട്ടു
പെരുമ്പാവൂര്‍ – ഓടയ്ക്കാലി യൂണിവേഴ്സല്‍ പ്ലെയ്വുഡില്‍ തൊഴിലാളി തീചൂളയില്‍പ്പെട്ടു. കല്‍ക്കത്ത സ്വദേശി നസീര്‍ (23) ആണ് തീ ഹോളില്‍പ്പെട്ടത്. 15 അടി ഗര്‍ത്തത്തിലേക്കാണ് തൊഴിലാളി വീണത്.രാവിലെ പൈപ്പ് ഉപയോഗിച്ച് നനച്ചു കൊണ്ടിരിക്കുമ്പോള്‍ അടിഭാഗം കത്തി…
-
കൊച്ചിയിലെ റോഡ് ഷോ;പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പരാതിയുമായി യുവാവ്
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പരാതിയുമായി യുവാവവ്. കൊച്ചിയിലെ റോഡ് ഷോയോടു അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമലംഘനം നടത്തിയെന്ന് ആരോപിച്ചാണ് പരാതി. ഗതാഗത നിയമം തെറ്റിച്ച് തുറന്ന ഡോറില്‍ തൂങ്ങി യാത്ര നടത്തിയെന്ന് പരാതി.…
-
മോദി പങ്കെടുക്കുന്ന ‘യുവം’ പരിപാടിയിൽ ഒരു ലക്ഷത്തിലേറെ യുവതി യുവാക്കൾ എത്തും
പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിൽ യുവാക്കളെ അണിനിരത്തി നടത്തുന്ന യുവം പരിപാടിയിൽ ഒരു ലക്ഷത്തിലേറെ യുവതി യുവാക്കൾ എത്തുമെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡൻറ് പ്രഫുൽ കൃഷ്ണർ. രജിസ്ട്രേഷൻ ഒന്നര ലക്ഷത്തോളം ആയി. പ്രധാനമന്ത്രി കേരളത്തിലെ യുവാക്കളെ…
-
നവജാത ശിശുവിന് നൽകിയ പ്രതിരോധ കുത്തിവെയ്പ്പിൽ ജീവനക്കാർക്ക് വീഴ്ച്ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോർട്ട്
കൊച്ചിയിൽ നവജാത ശിശുവിന് നൽകിയ പ്രതിരോധ കുത്തിവെയ്പ്പിൽ ഇടപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർക്ക് വീഴ്ച്ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോർട്ട്. ജില്ലാ മെഡിക്കൽ ഓഫിസർ ആരോഗ്യ വകുപ്പ് ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിലാണ് കണ്ടെത്തൽ. ആദ്യ…
-
കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി ജോണ്‍ ബര്‍ള മലയാറ്റൂര്‍ പള്ളി സന്ദര്‍ശിച്ചു
കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി ജോണ്‍ ബര്‍ള മലയാറ്റൂര്‍ പള്ളി സന്ദര്‍ശിച്ചു. തീര്‍ത്ഥാടന കേന്ദ്രത്തിന്റെ വികസന പദ്ധതി പ്രഖ്യാപനങ്ങളുമായി ബന്ധപ്പെട്ടാണ് സന്ദര്‍ശനം. ക്രൈസ്തവ സമൂഹത്തെ ബിജെപിയുമായി അടുപ്പിക്കുന്ന രാഷ്ട്രീയത്തിന്റെ ഭാഗമായാണ് ബിജെപി നേതാക്കളുടെ സന്ദര്‍ശനം.…
-
നിയന്ത്രണം വിട്ട വാഹനം ഇടിച്ച് മൂന്ന് വഴിയാത്രക്കാർക്ക് ദാരുണാന്ത്യം
എറണാകുളം വാഴക്കുളം മടക്കത്താനത്ത് നിയന്ത്രണം വിട്ട വാഹനം ഇടിച്ച് മൂന്ന് വഴിയാത്രക്കാർക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെ 7.30 ഓടെയാണ് സംഭവം. മടക്കത്താനം കൂവേലിപ്പടിയിലാണ് അപകടം നടന്നത്. കൂവലിപ്പടി സ്വദേശികളായ മേരി, പ്രജേഷ്, പ്രജേഷിന്റെ ഒന്നര…

Local News














