News Sections: Ernakulam
-
കൊച്ചിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി
കൊച്ചി പള്ളുരുത്തിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. അനിൽകുമാർ (32) ആണ് കൊല്ലപ്പെട്ടത്. മാമോദീസ നടന്ന വീട്ടിലുണ്ടായ അടിപിടിയുടെ തുടർച്ചയായാണ് കൊലപാതകം നടന്നതെന്നാണ് സൂചന. പ്രതികളിൽ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.…
-
വഞ്ചനാ കേസ്: സൈബി ജോസിനെതിരെ തെളിവില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്
വഞ്ചനാ കേസില്‍ അഭിഭാഷകന് സൈബി ജോസിനെതിരെ തെളിവില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. സൈബി ഭീഷണിപ്പെടുത്തി പണം വാങ്ങിയതിന് തെളിവില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു .എറണാകുളം ചേരാനെല്ലൂര്‍ പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു . കോതമംഗലം സ്വദേശി നല്കിയ…
-
ബ്രഹ്മപുരം തീപിടുത്തം; കൊച്ചി കോര്പ്പറേഷന് പിഴയടയ്ക്കാന്‍ എട്ടാഴ്ച സാവകാശം നല്കി ഹൈക്കോടതി
ബ്രഹ്മപുരം തീപിടുത്തത്തെ തുടര്‍ന്ന് കൊച്ചി കോര്പ്പറേഷന് 100 കോടി പിഴയടയ്ക്കാന്‍ എട്ടാഴ്ച സാവകാശം അനുവദിച്ച് ഹൈക്കോടതി. ദേശീയ ഹരിത ട്രിബ്യൂണല്‍ പിഴ ചുമത്തിയതിനെതിരേ കോര്പ്പറേഷന് നല്കിയ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് ഡിവിഷന് ബെഞ്ചിന്റെ ഇടക്കാല…
-
പ്രധാനമന്ത്രിയുടെ യുവജന സമ്മേളനത്തെ നേരിടാന്‍ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎം
പ്രധാനമന്ത്രി പങ്കെടുക്കുന്ന കൊച്ചിയിലെ യുവജന സമ്മേളനത്തെ നേരിടാന്‍ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎം. കൊച്ചി റാലിക്കു മുമ്പായി തിരുവനന്തപുരത്ത് കൂറ്റന്‍ യൂത്ത് റാലി സംഘടിപ്പിക്കാന്‍ ബുധനാഴ്ച്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി…
-
യുവാവിനെ നഗ്നനാക്കി വീഡിയോ പകര്‍ത്തി, മര്‍ദ്ദനം;5 പേര് അറസ്റ്റില്‍
യുവാവിനെ നഗ്നനാക്കി മര്‍ദിച്ച് വിഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയവര്‍ അറസ്റ്റില്‍.മുളവുകാട് പൊന്നാരിമംഗലം പി.എച്ച്.സിക്ക് സമീപം വാടകക്ക് താമസിക്കുന്ന തമിഴ്നാട് തെങ്കാശ്ശി സ്വദേശി അഞ്ജു(28), സഹോദരി പാലാരിവട്ടം തുരുത്തുമ്മേല്‍ മേരി (22), മേരിയുടെ സുഹൃത്തുക്കളായ…
-
വിഴിഞ്ഞം തുറമുഖത്തിന് ‘വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട്’ എന്ന പേര് നൽകിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി
വിഴിഞ്ഞം തുറമുഖത്തിന് ‘വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട്’ എന്ന പേര് നൽകിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി. അദാനി ഗ്രൂപ്പും സർക്കാരും തമ്മിലെ ചർച്ചയെ തുടർന്നാണ് തീരുമാനമുണ്ടായത്. ബ്രാൻഡിംഗ് ഉൾപ്പടെയുള്ളവ ഈ പേരുപയോഗിച്ചായിരിക്കും ഇനി ചെയ്യുകയെന്ന് അധികൃതർ അറിയിക്കുന്നു.അദാനി…
-
ബ്രഹ്മപുരത്തെ ജൈവമാലിന്യ സംസ്കരണത്തിന് കൊച്ചി കോര്പറേഷന് പുതിയ ക്വട്ടേഷന്‍ ക്ഷണിച്ചു
ബ്രഹ്മപുരത്തെ ജൈവമാലിന്യ സംസ്കരണത്തിന് കൊച്ചി കോര്പറേഷന് പുതിയ ക്വട്ടേഷന്‍ ക്ഷണിച്ചു. സ്റ്റാര്‍ കണ്‍സ്ട്രക്ഷനുമായുള്ള കരാര്‍ അവസാനിച്ചതിനെ തുടര്‍ന്ന് ഒരു മാസമായി മാലിന്യം സംസ്കരിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ ക്വട്ടേഷന്‍ ക്ഷണിച്ചത്.സംസ്കരണ സംവിധാനമില്ലാത്തതിനാല്‍ ആരും ക്വട്ടേഷന്‍…
-
കളമശ്ശേരിയിലെ അനധികൃത കൈമാറ്റം നടത്തിയ കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് കൈമാറി
എറണാകുളം കളമശ്ശേരിയിലെ അനധികൃത കൈമാറ്റം നടത്തിയ കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് കൈമാറി. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് നടപടി. കുഞ്ഞിനെ കൈമാറുന്നതില്‍ തീരുമാനം എടുക്കാന്‍ ഹൈക്കോടതി സിഡബ്ല്യുസിയെ ചുമതലപ്പെടുത്തിയിരുന്നു. കുഞ്ഞിന്റെ അനധികൃത കൈമാറ്റ കേസില്‍ തൃപ്പൂണിത്തുറ സ്വദേശികളായ…
-
കിണറ്റില്‍ വീണ രണ്ട് വയസുകാരനെ സാഹസികമായി രക്ഷപ്പെടുത്തി എട്ട് വയസുകാരിയായ സഹോദരി
മാവേലിക്കരയിൽ കിണറ്റില്‍ വീണ രണ്ട് വയസുകാരനെ സാഹസികമായി രക്ഷപ്പെടുത്തി എട്ട് വയസുകാരിയായ സഹോദരി. പൈപ്പിലൂടെ ഇറങ്ങിയാണ് എട്ടു വയസുകാരി തന്റെ കുഞ്ഞനുജനെ രക്ഷപ്പെടുത്തിയത്. മാങ്കാംകുഴി കല്ലിത്തുണ്ടം പറങ്കാംകൂട്ടത്തിൽ താമസിക്കുന്ന ദിയ ഫാത്തിമയാണ് അനുജനെ രക്ഷിച്ചത്.ഇന്നലെ…
-
കളമശ്ശേരിയിൽ രണ്ടുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
കളമശ്ശേരിയിൽ രണ്ടുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ .വെസ്റ്റ് ബംഗാൾ ഹൗറ സ്വദേശിയായ ഇമ്രാനാണ് (27) പിടിയിലായത്.കളമശ്ശേരി എച്ച്.എം.ടി ജങ്ഷനിൽ മെഡിക്കൽ കോളജ് റോഡിന്റെ ഭാഗത്തുവെച്ച് പ്രതിയെ 2080 ഗ്രാം കഞ്ചാവുമായി പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ…

Local News

















