News Sections: Ernakulam
-
പി.വി.ശ്രീനിജൻ എംഎൽഎ നൽകിയ പരാതിയിൽ മുൻകൂർ ജാമ്യത്തിനായി ഷാജൻ സ്കറിയ ഹൈക്കോടതിയിൽ
പി.വി.ശ്രീനിജൻ എംഎൽഎ നൽകിയ പരാതിയിൽ മുൻകൂർ ജാമ്യത്തിനായി ഷാജൻ സ്കറിയ ഹൈക്കോടതിയിൽ. പട്ടികജാതി – പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യഹർജി. നേരത്തെ, കീഴ്ക്കോടതി ഷാജന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.…
-
കൊച്ചി മെട്രോ ടിക്കറ്റ് ഡിജിറ്റലൈസ് ആക്കും;ലോക്നാഥ് ബഹ്റ
കൊച്ചി മെട്രോ ടിക്കറ്റ് ഡിജിറ്റലൈസ് ചെയ്യാൻ നടപടികൾ ആരംഭിച്ചുവെന്ന് കെഎംആർഎൽ എംഡി ലോക്നാഥ് ബഹ്റ. ഡിസംബർ 31 ഓടെ പൂർണമായും ഡിജിറ്റലൈസ് ആക്കും.മെട്രോയിൽ പ്രതിദിന ദിവസം യാത്രക്കാരുടെ എണ്ണം 98000 ലേക്കെത്തിയെന്ന് പ്രതിദിനം ഒരുലക്ഷം…
-
എറണാകുളത്ത് ബെവ്കോ ഔട്ട്ലെറ്റിന് നേരെ പെട്രോള്‍ ബോംബേറ്
എറണാകുളം രവിപുരത്ത് ബെവ്കോ ഔട്ട്ലെറ്റിന് നേരെ പെട്രോള്‍ ബോംബേറ്. മദ്യം വാങ്ങുന്നതുമായി ബന്ധപെട്ടുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് പെട്രോള്‍ ബോംബേറ്. സംഭവമറിഞ്ഞ് പാഞ്ഞെത്തിയ എറണാകുളം സൗത്ത് പൊലീസ് പ്രെട്രോള്‍ ബോംബേറുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തു.ഇടവനക്കാട് സ്വദേശി…
-
വിദ്യയെ സഹായിച്ച എസ്എഫ്ഐക്കാർ ഉണ്ടെങ്കിൽ നടപടിയെടുക്കുമെന്ന് ആർഷോ
വ്യാജരേഖ ചമയ്ക്കാൻ വിദ്യയെ സഹായിച്ച എസ്എഫ്ഐക്കാരുണ്ടെങ്കിൽ നടപടിയെടുക്കുമെന്ന് എശ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. 16 ലക്ഷം എസ്എഫ്ഐക്കാരിൽ ഒരാൾ ഇടപെട്ടു എന്ന് തെളിയിക്കൂ.തെളിവ് തന്നാൽ ആ നിമിഷം നടപടിയെടുക്കും. എന്നായിരുന്നു ആർഷോയുടെ വാക്കുകൾ.അതേ…
-
പത്താം ദിവസവും വിദ്യയെ കണ്ടെത്താനാകാതെ പൊലീസ്;അന്വേഷണ സംഘത്തെ വിപുലപ്പെടുത്തി
വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ പത്താം ദിവസവും വിദ്യയെ കണ്ടെത്താനാകാതെ പൊലീസ്. ഇതോടെ കേസിലെ അന്വേഷണ സംഘത്തെ വിപുലപ്പെടുത്തി. സൈബര്‍ സെല്‍ വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തിയാണ് അന്വേഷണ സംഘത്തെ വിപുലീകരിച്ചിരിക്കുന്നത്.പുതൂര്‍, ചെര്‍പ്പുളശ്ശേരി സ്റ്റേഷനിലെ ഉദ്യോഗസ്ഥരും അന്വേഷണ…
-
വ്യാജ സർട്ടിഫിക്കറ്റ് അല്ലേയെന്ന ചോദ്യത്തിന് ആരു പറഞ്ഞെന്ന് വിദ്യയുടെ മറുപടി; ഫോൺ സംഭാഷണം പരിശോധിക്കാൻ ഒരുങ്ങി പൊലീസ്
എസ് എഫ് ഐ മുൻ നേതാവ് കെ വിദ്യയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. സർട്ടിഫിക്കറ്റിൽ സംശയം തോന്നിയപ്പോൾ അട്ടപ്പാടി കോളജ് അധികൃതർ വിദ്യയെ ഫോണിൽ ബന്ധപ്പെട്ടു എന്നാണ് വിവരം. ഇത് വ്യാജ സർട്ടിഫിക്കറ്റ്…
-
കെ വിദ്യയുടെ വ്യാജ രേഖകേസ് ;അധ്യാപകരുടെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നതിന് പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും
മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യയുടെ വ്യാജ രേഖ കേസിൽ അധ്യാപകരുടെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നതിന് പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും. പാലക്കാട് സിജെഎം കോടതിയിലാണ് അപേക്ഷ സമർപ്പിക്കുക. അട്ടപ്പാടി കോളജിലെ പ്രിൻസിപ്പലിന്റെയും…
-
സംസ്ഥാനത്ത് ഇടിമിന്നലും കാറ്റോടും കൂടിയ മഴ തുടരാൻ സാധ്യത
സംസ്ഥാനത്ത് ഇടിമിന്നലും കാറ്റോടും കൂടിയ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത. ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യല്ലോ…
-
കെ വിദ്യയുടെ വ്യാജ രേഖ കേസിൽ മെല്ലെ പോകില്ലെന്ന് അഗളി ഡിവൈഎസ്പി എൻ മുരളീധരൻ
കെ വിദ്യയുടെ വ്യാജ രേഖ കേസിൽ മെല്ലെ പോകില്ലെന്ന് അഗളി ഡിവൈഎസ്പി എൻ മുരളീധരൻ. നാലിടങ്ങളിൽ വിദ്യക്കായി പരിശോധന നടത്തി. മഹാരാജാസ് കോളജിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. വ്യാജരേഖയുണ്ടാക്കാൻ വിദ്യയ്ക്ക് കോളജിൽ…
-
അധ്യാപകനെതിരായ ആർഷോയുടെ പരാതിയിൽ കഴമ്പില്ല; റിപ്പോർട്ട് പുറത്ത് വിട്ട് എക്സിമിനേഷൻ കമ്മിറ്റി
മഹാരാജാസ് കോളേജിലെ അധ്യാപകനെതിരെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തൽ; എക്സിമിനേഷൻ കമ്മിറ്റിയാണ് ആർഷോയുടെ പരാതിയിൽ കാര്യമില്ലെന്ന് റിപ്പോർട്ട് പുറത്തുവിട്ടത്. റിപ്പോർട്ട് കോളേജ് പ്രിൻസിപ്പലിന് കൈമാറി.പുനർ മൂല്യനിർണയത്തിൽ കെ.എസ്…

Local News















