News Sections: Ernakulam
-
തലസ്ഥാനം കൊച്ചിയാക്കണമെന്ന ആവശ്യം വിവാദമായതിൽ പ്രതികരിച്ച് ഹൈബി ഈഡൻ
കേരളത്തിന്റെ തലസ്ഥാനം കൊച്ചിയാക്കണമെന്ന ആവശ്യം വിവാദമായതിൽ പ്രതികരിച്ച് ഹൈബി ഈഡൻ എംപി. തലസ്ഥാന മാറ്റത്തിന് വേണ്ടിയുള്ള തന്റെ സ്വകാര്യബിൽ ചോർത്തി വിവാദമുണ്ടാക്കിയെന്നാണ് ഹൈബിയുടെ വിശദീകരണം. കേന്ദ്ര സർക്കാരിന് നൽകിയ ബിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന്…
-
കൊച്ചി നഗരത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി
കൊച്ചി നഗരത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. തമിഴ്നാട് സ്വദേശി സാബുവാണ് കുത്തേറ്റ് മരിച്ചത്. കൊല നടത്തിയ ശേഷം പ്രതി റോബിൻ എറണാകുളം ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. നോർത്ത് പൊലീസ് പ്രതിയെ എറണാകുളം സെൻട്രൽ…
-
കൊച്ചിയിൽ സിനിമയിൽ നായികയാക്കാം എന്ന വാഗ്ദാനം നൽകി പണം തട്ടിച്ച കേസിൽ നിർമ്മാതാവ് അറസ്റ്റിൽ
കൊച്ചിയിൽ സിനിമയിൽ നായികയാക്കാം എന്ന വാഗ്ദാനം നൽകി പണം തട്ടിച്ച കേസിൽ നിർമ്മാതാവ് അറസ്റ്റിൽ. യുവനടിയിൽ നിന്നു 27 ലക്ഷം രൂപ തട്ടിയെടുത്ത സിനിമ നിർമാതാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം കീഴുപറമ്പ് സ്വദേശി…
-
കൊച്ചിയിലെ കുടുംബശ്രീ തട്ടിപ്പ് കേസിൽ രണ്ടു പേർ പിടിയിൽ
കൊച്ചിയിലെ കുടുംബശ്രീ തട്ടിപ്പ് കേസിൽ രണ്ടു പേർ പിടിയിൽ. ഏജന്റുമാരായ ദീപ, നിഷ എന്നിവരെയാണ് പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും ചേർന്ന് തട്ടിയെടുത്തത് അറുപത് ലക്ഷം രൂപ. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി…
-
ഷാജൻ സ്കറിയയുടെ ഓഫീസിൽ പൊലീസ് റെയ്ഡ്
ഷാജൻ സ്കറിയയുടെ ഓഫീസിൽ പൊലീസ് റെയ്ഡ്. ഷാജന്റെ ജീവനക്കാരുടെ വീടുകളിലും റെയ്ഡ്. ഒളിവിലുള്ള ഷാജനെ തേടിയാണ് റെയ്ഡ്. സംസ്ഥാനത്ത് പലയിടത്തും പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം. എറണാകുളം മരോട്ടി ചോട്ടിലെ ഓഫീസിലും മൂന്ന് ജീവനക്കാരുടെ വീടുകളിലും…
-
തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡന്റെ ആവശ്യം തള്ളി ശശി തരൂര്‍
കേരളത്തിന്റെ തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡൻ എം.പിയുടെ ആവശ്യം തള്ളി ശശി തരൂര്‍ എം.പി. ഹൈബിയുടെ ആവശ്യം അപ്രായോഗികമാണെന്ന് തരൂർ ട്വീറ്റ് ചെയ്തു.‘സംസ്ഥാന തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന കോൺഗ്രസ് എം.പി ഹൈബി ഈഡന്റെ…
-
കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് മാറ്റണമെന്ന ആവശ്യവുമായി ഹൈബി ഈഡന്
കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് മാറ്റണമെന്ന വിചിത്ര ആവശ്യവുമായി ഹൈബി ഈഡന് എംപി. ഹൈബി ഈഡന്റെ ആവശ്യം തള്ളി സര്‍ക്കാര്‍ തള്ളി. തലസ്ഥാനം തിരുവനന്തപുരം തന്നെയായി തുടരുമെന്നും ആവശ്യം പരിഗണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി…
-
കരിന്തളം കോളജിലെ അധ്യാപക നിയമനത്തിന് വ്യാജരേഖ ചമച്ച കേസില്‍ കെ വിദ്യക്ക് ജാമ്യം
കരിന്തളം കോളജിലെ അധ്യാപക നിയമനത്തിന് വ്യാജരേഖ ചമച്ച കേസില്‍ മുന്‍ എസ്എഫ്ഐ നേതാവ് കെ വിദ്യക്ക് ജാമ്യം. കാസര്‍ഗോഡ് ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.വിദ്യക്ക് ജാമ്യം നല്‍കരുതെന്ന് പൊലീസ്…
-
എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ ആക്രമണം നടത്തിയ രണ്ട് പേര് പിടിയില്‍
എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ ആക്രമണം നടത്തിയ രണ്ട് പേര് പിടിയില്‍. മട്ടാഞ്ചേരി സ്വദേശികളായ റോഷന്, ജോസ്നിയില് എന്നിവരാണ് പിടിയിലായത്.ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു സംഭവം. രണ്ട് പേരും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളായിരുന്നു. സംഭവമുണ്ടായ ഉടനെ…
-
വ്യാജരേഖ കേസിൽ മുൻ എസ്.എഫ്.ഐ നേതാവ് കെ വിദ്യക്ക് ജാമ്യം നൽകരുത് പൊലീസ്
കരിന്തളം ഗവൺമെന്റ് കോളജ് വ്യാജരേഖ കേസിൽ മുൻ എസ്.എഫ്.ഐ നേതാവ് കെ വിദ്യക്ക് ജാമ്യം നൽകരുത് പൊലീസ്. പൊലീസ് വീണ്ടും കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. വിദ്യക്കെതിരെ ഗുരുതരമായ കുറ്റങ്ങളാണ് കണ്ടെത്തിയത്. കൂടുതൽ അന്വേഷണം നടക്കുന്നു.…

Local News















