News Sections: Ernakulam
-
മൂവാറ്റുപുഴയിലെ വിദ്യാര്‍ത്ഥിനി ബൈക്ക് ഇടിച്ച് മരിച്ച സംഭവത്തില്‍ പ്രതിക്കെതിരെ കാപ്പ ചുമത്താന്‍ പൊലീസ്
മൂവാറ്റുപുഴയിലെ വിദ്യാര്‍ത്ഥിനി ബൈക്ക് ഇടിച്ച് മരിച്ച സംഭവത്തില്‍ പ്രതിക്കെതിരെ കാപ്പ ചുമത്താന്‍ പൊലീസ്. ഏനാനെല്ലൂര്‍ സ്വദേശി ആന്‍സണ്‍ റോയിക്കെതിരെയാണ് കാപ്പ ചുമത്തുക.സംഭവത്തില്‍ പ്രതിക്കെതിരെ നരഹത്യാക്കുറ്റം ചുമത്തിയിരുന്നു.മൂവാറ്റുപുഴ നിര്‍മല കോളജിന് മുന്നില്‍ ആന്‍സണ്‍ ഓടിച്ച ബൈക്കിടിച്ച്…
-
കടവന്ത്രയിലെ ബാറിലെ ആക്രമണം;കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ക്ക് കര്‍ശന നിയന്ത്രണവുമായി പൊലീസ്
കടവന്ത്രയിലെ ബാറില്‍ നടന്ന അക്രമത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചി നഗരത്തിലെ ഡിജെ പാര്‍ട്ടികള്‍ക്ക് കര്‍ശന നിയന്ത്രണവുമായി പൊലീസ്. രാത്രി പത്ത് മണിക്ക് ശേഷം ബാറുകളില്‍ ഡിജെ പാര്‍ട്ടികള്‍ നടത്തരുതെന്ന് ബാര്‍ ഉടമകള്‍ക്ക് പൊലീസ് നിര്‍ദേശം നല്കി.…
-
മൂവാറ്റുപുഴയിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ യുവാവിനെതിരെ നരഹത്യാ കുറ്റം
മൂവാറ്റുപുഴയിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ യുവാവിനെതിരെ നരഹത്യാ കുറ്റം. ഏനാനെല്ലൂർ സ്വദേശി ആൻസൺ റോയിക്കെതിരെയാണ് നരഹത്യാക്കുറ്റം ചുമത്തിയത്. നിർമല കോളജ് വിദ്യാർഥിനി വാളകം സ്വദേശിനി നമിതയാണ് മരിച്ചത്.അമിത വേഗവും അലക്ഷ്യമായ ഡ്രൈവിങ്ങുമാണ് അപകടകാരണമെന്നാണ് പൊലീസ് പറയുന്നത്.…
-
സീമാറ്റ്സ് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് കെ.എ.എ.ആർ ടെക്നോളജീസിൽ ഇന്റേൺഷിപ്പ്
കൊച്ചി : സീമാറ്റ്സ് എഞ്ചിനീയറിംഗിന്റെ മൂന്നാം വർഷ വിദ്യാർത്ഥികൾക്ക് കെ എ എ ആർ ടെക്നോളജീസിൽ പെയ്ഡ് ഇന്റേൺഷിപ്പ്. ഇന്റേൺഷിപ്പിന് ശേഷം പ്ലേസ്മെന്റുകളും ഉറപ്പായിരികും. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താനും പ്രൊഫഷണൽ കരിയറിൽ വിദ്യാർത്ഥികൾക്ക്…
-
കനത്ത മഴയിൽ എറണാകുളം വടക്കൻ പറവൂരിലെ സബ് ട്രെഷറി കെട്ടിടം തകർന്നുവീണു
കനത്ത മഴയിൽ എറണാകുളം വടക്കൻ പറവൂരിലെ സബ് ട്രെഷറി കെട്ടിടം തകർന്നുവീണു. ഇന്നലെ രാത്രിയിലാണ് അപകടം ഉണ്ടായത്. ട്രഷറിയുടെ പ്രവർത്തനം കഴിഞ്ഞ ദിവസം നായരമ്പലത്തിലേക്ക് മാറ്റിയിരുന്നു. അതുകൊണ്ട് വലിയ നാശ നഷ്ടങ്ങൾ ഉണ്ടായില്ല. കെട്ടിടം…
-
യുഡിഎഫ് സ്ഥാനാർത്ഥി കെ.ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള എം സ്വരാജിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
തൃപ്പൂണിത്തറയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള എം സ്വരാജിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് പി ബി അജിത്ത് കുമാറാണ് ഹർജി പരിഗണിക്കുക. സ്വരാജിൻ്റ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി നേരത്തെ…
-
വ്യാജരേഖ കേസ് ;വിദ്യ സമർപ്പിച്ച വ്യാജ സർട്ടിഫിക്കറ്റ് കണ്ടെടുത്തു
മുൻ എസ്എഫ്ഐ നേതാവും, ഗവേഷകയുമായി കെ വിദ്യ പ്രതിയായ വ്യാജരേഖാ കേസിൽ നിർണായകമായ തെളിവ് കണ്ടെത്തി. വിദ്യ ജോലിക്കായുള്ള അഭിമുഖത്തിന് നൽകാൻ തയ്യാറാക്കിയ വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് അഗളി പൊലീസ് കണ്ടെടുത്തു. പാലാരിവട്ടത്തെ…
-
കൊച്ചി ഇടയാറിലെ ഗ്ലാസ് ഫാക്ടറിയിൽ ഗ്ലാസ് പാളികൾ മറിഞ്ഞ് വീണ് യന്ത്രത്തിനിടയിൽ പെട്ട് തൊഴിലാളി മരിച്ചു
കൊച്ചി ഇടയാറിലെ ഗ്ലാസ് ഫാക്ടറിയിൽ ഗ്ലാസ് പാളികൾ മറിഞ്ഞ് വീണ് യന്ത്രത്തിനിടയിൽ പെട്ട് തൊഴിലാളി മരിച്ചു. അസം സ്വദേശി ധൻകുമാർ (20) ആണ് മരിച്ചത്. ഗ്ലാസ് പാളിയിൽ സ്റ്റിക്കർ ഒട്ടിയ്ക്കുമ്പോൾ മറിഞ്ഞു വീഴുകയായിരുന്നു. പോലീസും…
-
കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജിന് ഓട്ടോണമസ് പദവി നല്കി യുജിസി
കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജിന് ഓട്ടോണമസ് പദവി നല്കി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന് (യുജിസി). കോളജിന്റെ അപേക്ഷ പരിഗണിച്ച് വിവിധ പരിശോധനകള്‍ക്കുശേഷമാണ് യുജിസി ഇതുസംബന്ധിച്ചുള്ള ശുപാര്‍ശയ്ക്ക് അംഗീകരം നല്‍കിയത്.30 ദിവസത്തിനകം ആവശ്യമായ വിജ്ഞാപനം പുറപ്പെടുവിക്കാന്‍…
-
കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കണ്ടക്ടര്‍ കസ്റ്റഡിയില്‍
കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ കണ്ടക്ടറുടെ ലൈംഗിക അതിക്രമം. തിരുവന്തപുരം-മലപ്പുറം ബസിലെ കണ്ടക്ടറാണ് കഴക്കൂട്ടത്ത് നിന്ന് കയറിയ യുവതിയെ ഉപദ്രവിച്ചത്. കണ്ടക്ടറുടെ സീറ്റിൽ വിളിച്ചിരുത്തിയായിരുന്നു അതിക്രമം. യുവതിയുടെ പരാതിയിൽ നെയ്യാറ്റിൻകര സ്വദേശി ജസ്റ്റിനെ ആലുവയിൽ…

Local News
















