News Sections: Business
-
തനിഷ്ക് നാച്ചുറൽ ഡയമണ്ട് ശേഖരമായ അണ്‍ബൗണ്ട് വിപണിയിലവതരിപ്പിച്ചു
ടാറ്റയില്‍ നിന്നുള്ള ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ജൂവലറി ബ്രാന്‍ഡ് ആയ തനിഷ്ക് പുതിയ നാച്ചുറൽ ഡയമണ്ട് ആഭരണ ശേഖരമായ അണ്‍ബൗണ്ട് വിപണിയിലവതരിപ്പിച്ചു. തനിഷ്കിന്റെ ഫെസ്റ്റിവല്‍ ഓഫ് ഡയമണ്ട്സ് ആഘോഷത്തിന്റെ ഭാഗമായാണ് പുതിയ ശേഖരം…
-
മഹാരാഷ്ട്രയില്‍ ജെഎസ്ഡബ്ല്യു ഗ്രൂപ്പ് മൂന്നു ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തും
മഹാരാഷ്ട്രയില്‍ മൂന്നു ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താനായി ജെഎസ്ഡബ്ല്യു ഗ്രൂപ്പ് മഹാരാഷ്ട്രാ സര്‍ക്കാരുമായി ധാരണാ പത്രം ഒപ്പു വെച്ചു. ദാവോസില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. സ്റ്റീല്‍, പുനരുപയോഗിക്കാവുന്ന…
-
സര്‍ക്കാര്‍ സ്കൂളുകളില്‍ വിദ്യാഭ്യാസ മികവിനുള്ള പദ്ധതിയുമായി മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ്
കൊച്ചി: ഇന്ത്യയിലെ പ്രമുഖ നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികളിലൊന്നായ (എന്‍ബിഎഫ്സി) മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ് (മുത്തൂറ്റ് യെല്ലോ) അഞ്ച് സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ സ്കൂളുകളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനായി പുത്തന്‍ പദ്ധതിക്ക് തുടക്കമിട്ടു. ഇതിന്റെ ഭാഗമായി…
-
മിഅ ബൈ തനിഷ്കിന്റെ ‘ജോയ് ഓഫ് ഗിഫ്റ്റിംഗ് ഫെസ്റ്റിവൽ’
മുൻനിര ആഭരണ ബ്രാൻഡുകളിലൊന്നായ മിഅ ബൈ തനിഷ്ക് ‘ജോയ് ഓഫ് ഗിഫ്റ്റിംഗ് ഫെസ്റ്റിവൽ’ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ഫെസ്റ്റിവലിന്റെ ഭാഗമായി മിഅ ബൈ തനിഷ്കിന്റെ പുതിയ ആഭരണ ശേഖരമായ ക്യുപിഡ് എഡിറ്റ് 3.0 അവതരിപ്പിക്കുകയും ചെയ്തു.…
-
നിക്ഷേപകര്‍ക്കു മുന്നറിയിപ്പുമായി എയ്ഞ്ചല്‍ വണ്‍
തങ്ങളുടെ പേര് ദുരുപയോഗം ചെയ്തും അതിന്റെ മുതിര്‍ന്ന എക്സിക്യൂട്ടീവുകളാണെന്നു നടിച്ചും വ്യാജ സാമൂഹ്യ മാധ്യമ ഗ്രൂപ്പുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ വര്‍ധിക്കുന്നതായി ഫിന്‍ടെക് മേഖലയിലെ മുന്‍നിര സ്ഥാപനമായ എയ്ഞ്ചല്‍ വണ്‍ മുന്നറിയിപ്പു നല്കി. എയ്ഞ്ചല്‍ വണ്ണുമായി…
-
സെഹത് കാ സഫര്‍ 3ാം എഡിഷന് പ്രഖ്യാപിച്ച് കൊടാക് മഹീന്ദ്ര ബാങ്ക്; രാജ്യത്തെങ്ങും ഹെല്‍ത് ചെക്ക് അപ്പ് ക്യാംപുകള്‍
രാജ്യത്തെ വാണിജ്യ വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി കൊടാക് മഹീന്ദ്ര ബാങ്കിന്റെ സിഎസ്ആര്‍ പദ്ധതിയായ സെഹത് കാ സഫറിന്റെ മൂന്നാം പതിപ്പ് പ്രഖ്യാപിച്ചു. രാജ്യത്തുടനീളമുള്ള 45 പ്രധാന നഗരങ്ങളിലേക്ക് മൂന്നാം പതിപ്പില്‍ ഈ…
-
മുന്നിലുള്ളത് ഒട്ടേറെ പദ്ധതികള്‍; പതിറ്റാണ്ടിലേക്ക് ചുവടുവെച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്‍ഡ് ജൂവലറി
ജി.സി.സി വിപണിയിലടക്കം വളര്‍ച്ച ലക്ഷ്യമിട്ട് ആഗോള വിപുലീകരണത്തിനൊരുങ്ങി പ്രമുഖ വിദ്യാഭ്യാസസ്ഥാപനമായ സഫാ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്‍ഡ് ജൂവലറി (ഐ.ജി.ജെ). പത്താം വാര്‍ഷികത്തിലേക്ക് കടക്കുന്ന ഐ.ജി.ജെ ഒട്ടേറെ പദ്ധതികളുമായാണ് പ്രവര്‍ത്തനം…
-
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണ നല്‍കാനായി അക്സല്‍ 650 ദശലക്ഷം ഡോളര്‍ സമാഹരിച്ചു
ഇന്ത്യയിലേയും തെക്കു കിഴക്കന്‍ ഏഷ്യയിലേയും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണ നല്‍കാനായി മുന്‍നിര ആഗോള വെഞ്ചര്‍ ക്യാപിറ്റല്‍ സ്ഥാപനമായ അക്സല്‍ 650 ദശലക്ഷം ഡോളര്‍ സമാഹരിച്ചു. നിര്‍മിത ബുദ്ധി, കണ്‍സ്യൂമര്‍, ഫിന്‍ടെക്, നിര്‍മാണം തുടങ്ങിയ മേഖലകളിലാവും ഈ…
-
ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ സിഇഒ ആയി രജത് വര്‍മ്മ മാര്‍ച്ചില്‍ ചുമതലയേല്‍ക്കും
2025 മാര്‍ച്ച് ഒന്നിന് ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി രജത് വര്‍മ്മ ചുമതലയേല്‍ക്കും. ഫെബ്രുവരി 28ന് സുരോജിത് ഷോം വിരമിക്കുന്നത്തോടെയാണ് ഡിബിഎസ് ബാങ്കിന്റെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ബാങ്കിംഗ് ഗ്രൂപ്പ് മേധാവിയായ രജത് വര്‍മ്മ…
-
സൊനാറ്റ പുതിയ സ്ലീക്ക് വാച്ച് ശേഖരം അവതരിപ്പിച്ചു
മുൻനിര വാച്ച് ബ്രാൻഡായ സൊണാറ്റ അതിന്റെ സ്ലീക്ക് സീരീസ് വാച്ചുകളുടെ ആറാമത് പതിപ്പ് വിപണിയിലവതരിപ്പിച്ചു. പുരുഷൻമാർക്കായുള്ള വാച്ചുകളുടെ ചരിത്രത്തിലെ ഏറ്റവും കനം കുറഞ്ഞ വാച്ച് കേസുകളാണ് പുതിയ സൊണാറ്റ സ്ലീക്ക് വാച്ചുകളുടേത്. ചാരുതയും പുതുമയും…

Local News


















