News Sections: Business
-
എസ്ഐഎച്ച് ഏഴാം പതിപ്പിന് എഐസിറ്റിഇ-ഗോദ്റെജ് അപ്ലയന്‍സസ് സഹകരണം
ഗോദ്റെജ് അപ്ലയന്‍സസ് സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തണ്‍(എസ്ഐഎച്ച്) ഏഴാം പതിപ്പിനായി എഐസിടിഇയുമായി സഹകരണം. ഇതിന്റെ ഭാഗമായി 51 സ്ഥലങ്ങളില്‍ നടത്തിയ ഇവന്റില്‍ 1,350 ഫൈനലിസ്റ്റ് ടീമുകള്‍ അവരുടെ ആശയങ്ങള്‍ അവതരിപ്പിച്ചു. വ്യവസായത്തിലെ സുസ്ഥിരതയും പരിസ്ഥിതി ബോധവും…
-
പുതുവർഷം ആഘോഷിക്കൂ ഒ ബൈ താമരയിൽ
ട്രിവാൻഡ്രം ഒ ബൈ താമരയിൽ ഗംഭീരമായ ഒരു ആഘോഷത്തോടെ 2025-നെ വരവേൽക്കാം, നഗരത്തിലെ ഏറ്റവും വലിയ പുതുവത്സര പാർട്ടികളിൽ ഒന്നിൽ ന്യൂ ഇയർ ഗാല ഡിന്നർ, ലൈവ് മ്യൂസിക് എന്നിവ ആസ്വദിക്കാം. ഡിസംബർ 31-ന്,…
-
വെന്റീവ് ഹോസ്പിറ്റാലിറ്റി ലിമിറ്റഡ് ഐപിഒ ഡിസംബര്‍ 20 മുതല്‍
വെന്റീവ് ഹോസ്പിറ്റാലിറ്റി ലിമിറ്റഡിന്റെ (മുമ്പ് ഐസിസി റീല്‍റ്റി (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്) പ്രാഥമിക ഓഹരി വില്പന (ഐപിഒ) 2024 ഡിസംബര്‍ 20 മുതല്‍ 24 വരെ നടക്കും. 1600 കോടി രൂപയുടെ പുതിയ ഓഹരികളാണ്…
-
2024ലെ ടാറ്റ ട്രാന്സ്ഫര്മേഷന് പുരസ്കാരങ്ങള്‍ സമ്മാനിച്ചു
ടാറ്റ ഗ്രൂപ്പും ന്യൂയോര്‍ക്ക് അക്കാദമി ഓഫ് സയന്‍സസും ചേര്‍ന്ന് 2024ലെ ടാറ്റ ട്രാന്സ്ഫോര്മേഷന് പ്രൈസ് വിജയികള്‍ക്കുള്ള പുരസ്കാരങ്ങള്‍ മുംബൈയിലെ താജ്മഹല്‍ പാലസില്‍ നടന്ന ചടങ്ങില്‍ സമ്മാനിച്ചു. ഇന്ത്യയിലെ ഭക്ഷ്യസുരക്ഷ, സുസ്ഥിരത, ആരോഗ്യ സംരക്ഷണം തുടങ്ങി…
-
കോണ്‍കോര്‍ഡ് എന്‍വിറോ സിസ്റ്റംസ് ഐപിഒ ഡിസംബര്‍ 19 മുതല്‍
കോണ്‍കോര്‍ഡ് എന്‍വിറോ സിസ്റ്റംസ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) 2024 ഡിസംബര്‍ 19 മുതല്‍ 23 വരെ നടക്കും. 175 കോടി രൂപയുടെ പുതിയ ഓഹരികളും പ്രമോട്ടര്‍മാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും 4,186,368 ഇക്വിറ്റി…
-
രാകേഷ് ശർമ്മയുടെ ബഹിരാകാശ യാത്രയുടെ 40-ാം വാർഷികത്തിൽ അദ്ദേഹത്തിന് ടൈറ്റൻ കമ്പനിയുടെ ആദരം
ടൈറ്റൻ വാച്ച്സ് ഇന്ത്യയുടെ ഏറ്റവും വലിയ ചരിത്രനേട്ടങ്ങളിലൊന്നായ വിംഗ് കമാൻഡർ രാകേഷ് ശർമ്മയുടെ ബഹിരാകാശ യാത്രയുടെ 40-ാം വാർഷികത്തിൽ അദ്ദേഹത്തെ ആദരിച്ചു. ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യക്കാരനാണ് രാകേഷ് ശർമ്മ. 1984-ൽ, സോവിയറ്റ്…
-
ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫും ആര്ജിഎയും ചേര്‍ന്ന് ഐസിഐസിഐ പ്രു വിഷ് പുറത്തിറക്കി
വനിതകള്‍ക്ക് ഉണ്ടായേക്കാവുന്ന മാരക രോഗങ്ങളും ശസ്ത്രക്രിയകളും പ്രത്യേകമായി പരിഗണിച്ചുള്ള പദ്ധതിയായ ഐസിഐസിഐ പ്രു വിഷ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് പുറത്തിറക്കി. റീഇന്‍ഷുറന്‍സ് ഗ്രൂപ്പ് ഓഫ് അമേരിക്കയുമായി (ആര്‍ജിഎ) സഹകരിച്ചാണ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ്…
-
2027 ഓടെ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിലധികം ജലം തിരികെ നല്കാന് ആമസോണ്‍
2027 ഓടെ ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജലം ഇന്ത്യയിലെ ജനങ്ങള്‍ക്ക് തിരികെ നല്കാന് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടി ആമസോണ്‍. പ്ലാന്റുകളില്‍ ജല കാര്യക്ഷമത മെച്ചപ്പെടുത്തി ജലദൗര്‍ലഭ്യം നേരിടുന്നവര്‍ക്ക് ജലം ലഭ്യമാക്കുന്ന പദ്ധതികള്‍ക്ക് ആമസോണ്‍ പ്രാധാന്യം…
-
വിതരണ ശൃംഖലയില്‍ 10,000ലധികം ഇലക്ട്രിക് വാഹനങ്ങള്‍ വിന്യസിച്ച് ആമസോണ്‍
ലക്ഷ്യമിട്ടതിലും ഒരു വര്‍ഷം മുന്‍പ് തന്നെ രാജ്യത്ത വിതരണ ശൃംഖലയില്‍ 10,000ലധികം ഇലക്ട്രിക് വാഹനങ്ങള്‍ വിന്യസിച്ച് ആമസോണ്‍. ഡല്‍ഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലും ലേ മുതല്‍ ഗാങ്ടോക്ക് വരെയുള്ള ഇടങ്ങളിലുമായി 500 നഗരങ്ങളില്‍ ഇലക്ട്രിക്…
-
ഇന്ത്യയിലെ കോര്‍പ്പറേറ്റ് ഉപയോക്താക്കള്‍ക്കായി സാംസങ്ങ് പുറത്തിറക്കുന്നു എന്റര്‍പ്രൈസ് എഡിഷന് ഫ്ളാഗ്ഷിപ്പ് ഗ്യാലക്സി എസ്24 അള്‍ട്രയും ഗ്യാലക്സി എസ്24 സ്മാര്‍ട്ട് ഫോണുകളും
ഇന്ത്യയിലെ ഏറ്റവും പ്രമുഖ ഉപഭോക്തൃ ഇലക്ട്രോണിക് ബ്രാന്‍ഡായ സാംസങ്ങ് ഇന്ത്യ തങ്ങളുടെ ഫ്ളാഗ്ഷിപ്പ് മൊബൈല്‍ നിരയായ ഗ്യാലക്സി എസ്24 അള്‍ട്ര, ഗ്യാലക്സി എസ്24 എന്നിവയുടെ എന്റര്‍പ്രൈസ് എഡിഷന് പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചു. ലൈവ് ട്രാന്‍സലേറ്റ്, ഇന്റര്‍പ്രെറ്റര്‍,…

Local News


















