News Sections: Business
-
ആകാശത്തും സിനിമ കാണാം: ചെറുവിമാനങ്ങളിലും വിസ്ത സ്ട്രീം അവതരിപ്പിച്ച് എയര്‍ ഇന്ത്യ
വിമാന യാത്രക്കാര്‍ക്ക് തടസമില്ലാതെ വീഡിയോകളും സിനിമകളും ആസ്വദിക്കാനായി ചെറുവിമാനങ്ങളിലും ഇന്‍ഫ്ളൈറ്റ് വിനോദ സംവിധാനമായ വിസ്ത സ്ട്രീം അവതരിപ്പിച്ച് എയര്‍ ഇന്ത്യ. നേരത്തെ എയര്‍ ഇന്ത്യയുടെ വലിയ വിമാനങ്ങളില്‍ മാത്രമായിരുന്നു ഈ സേവനം ലഭിച്ചിരുന്നത്. ഇനി…
-
ഇന്റര്‍നാഷണല്‍ ജെമ്മോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ഇന്ത്യ) ലിമിറ്റഡ് ഐപിഒ ഡിസംബര്‍ 13 മുതല്‍
ഇന്റര്‍നാഷണല്‍ ജെമ്മോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ഇന്ത്യ) ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) 2024 ഡിസംബര്‍ 13 മുതല്‍ 17 വരെ നടക്കും. ഐപിഒയിലൂടെ 4,225 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 1,475 കോടി…
-
കല്യാണ്‍ ജൂവലേഴ്സിന്റെ ലിമിറ്റഡ് എഡിഷന് ‘പുഷ്പ കളക്ഷന്‍’ വിപണിയില്‍
ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ജനപ്രിയ സിനിമയായ പുഷ്പയില്‍നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ട് രൂപപ്പെടുത്തിയ എക്സ്ക്ലൂസീവ് ലിമിറ്റഡ് എഡിഷന് ആഭരണനിരയായ ‘പുഷ്പ കളക്ഷന്‍’ വിപണിയിലിറക്കി. പുഷ്പ 2 റിലീസിനോടനുബന്ധിച്ചാണ്…
-
ഫാസ്റ്റ്ട്രാക്ക് ക്രോണോസ് വാച്ചുകള്‍ പുറത്തിറക്കി
യൂത്ത് ഫാഷൻ ബ്രാൻഡായ ഫാസ്റ്റ്ട്രാക്ക് ഏറ്റവും പുതിയ ക്രോണോഗ്രാഫ് വാച്ചുകളുടെ ശേഖരമായ ക്രോണോസ് വിപണിയിലവതരിപ്പിച്ചു. ഷെയ്പ്ഡ് കെയ്സ് ഡിസൈനിന്റെയും ക്രോണോഗ്രാഫ്-പ്രവർത്തന ക്ഷമതയുടെയും മികവുറ്റ സംയോജന മാണ് പുതിയ ക്രോണോസ് വാച്ചുകള്‍. ക്രോണോസ് വാച്ചുകളിലെ ക്രോണോഗ്രാഫ്…
-
കൊച്ചിയില്‍ പുതിയ കിച്ചണ്‍ ഗാലറിയുമായി ഗോദ്റെജ് ഇന്റീരിയോ
കൊച്ചി: ദക്ഷിണേന്ത്യന്‍ വിപണിയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ഗോദ്റെജ് ഇന്റീരിയോ കൊച്ചിയില്‍ പുതിയ കിച്ചണ്‍ ഗാലറി തുറന്നു. 900 ചതുരശ്ര അടിയിലധികമുള്ള ഗാലറിയിലൂടെ കൊച്ചിയിലെ പ്രീമിയം അടുക്കളയിടങ്ങളെയാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്. സീപ്പോര്‍ട്ട്- എയര്‍പ്പോര്‍ട്ട്…
-
പുതിയ പരസ്യ കാമ്പയിനുമായി ശ്രീറാം ഫിനാൻസ്
രാജ്യത്തെ മുൻനിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ശ്രീറാം ഫിനാൻസ് പുതിയ പരസ്യ കാമ്പയിൻ ആരംഭിച്ചു. നാളിതുവരെ ആർജ്ജിച്ചെടുത്ത ശക്തമായ ഉപഭോക്തൃ ബന്ധത്തെ പ്രമേയമാക്കി, ‘ടുഗെതർ വീ സോർ’ (ഒന്നായ് ഉയരാം) എന്ന പേരിലാണ്…
-
സ്വീറ്റ് ഡിസംബര്‍ കാമ്പയിനുമായി സ്പിന്നി മുന്നു കാറുകള്‍ നേടാന്‍ അവസരം; ഒപ്പം സച്ചിനെയും കാണാം
ഇന്ത്യയിലെ മുന്‍നിര യൂസ്ഡ് കാര്‍ വിപണന സംവിധാനമായ സ്പിന്നി സച്ചിന് തെണ്ടുല്‍ക്കറുമായുള്ള പങ്കാളിത്തത്തിന്റെ മൂന്നാം വാര്‍ഷികാഘോഷം- സ്വീറ്റ് ഡിസംബര്‍ കാമ്പയിന് നടത്തുന്നു. ഇതിന്റെ ഭാഗമായി നറുക്കെടുപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് ഡിസംബറില്‍ മൂന്നു കാറുകള്‍ സൗജന്യമായി ലഭിക്കാനും…
-
ഐഐടിഎഫ് 2024ലെ സെബി ഭാരത് കാ ഷെയര്‍ ബസാര്‍ പവിലിയനില്‍ ആംഫിയും
ഇന്ത്യ അന്താരാഷ്ട്ര ട്രേഡ് ഫെയര്‍ 2024ലെ (ഐഐടിഎഫ്) സെബിയുടെ ‘ഭാരത് കാ ഷെയര്‍ ബസാര്‍’ പവിലിയനില്‍ ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ടുകളുടെ അസോസിയേഷനും (ആംഫി) പങ്കാളികളായി. സന്ദര്‍ശകരില്‍ സാമ്പത്തിക അവബോധം വളര്‍ത്തുകയും ഓഹരി വിപണിയിലെ സാധ്യതകളെ…
-
പത്ത് ലക്ഷം ഡൗണ്‍ലോഡുമായി ടാറ്റ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് ആപ്
ഒരു ദശലക്ഷം ഡൗണ്‍ലോഡുമായി ഇന്ത്യയിലെ മുന്‍നിര ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയായ ടാറ്റ എഐഎ ലൈഫ് ഇന്‍ഷൂറന്‍സിന്റെ മൊബൈല്‍ ആപ്. ടാറ്റ എഐഎ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നല്‍കിവരുന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളായ മൊബൈല്‍ ആപ്, കണ്‍സ്യൂമര്‍ പോര്‍ട്ടല്‍,…
-
ഇന്‍ഫോപാര്‍ക്ക് കൊച്ചിയില്‍ ഓഫീസ് തുറന്ന് ആഗോള ഐടി സേവന ദാതാവായ അഡെസോ
ഇന്‍ഫോപാര്‍ക്ക് കൊച്ചിയില്‍ അത്യാധുനിക ഓഫീസ് തുറന്ന് ആഗോള ഐടി സേവന ദാതാവായ അഡെസോ. ഏറ്റവും നൂതനമായ ഐടി, കണ്‍സള്‍ട്ടിംഗ് സേവനങ്ങള്‍ വിവിധ മേഖലകളില്‍ വാഗ്ദാനം ചെയ്യുന്നതിലുള്ള അഡെസോയുടെ പ്രതിബദ്ധതയാണ് ഈ വിപുലീകരത്തിലൂടെ അടിവരയിടുന്നത്. ഒപ്പം…

Local News


















