News Sections: Business
-
എ.എച്ച്.പി.ഐക്ക് പുതിയ ഭാരവാഹികള്‍; ഡോ.എം.ഐ സഹദുള്ള അഖിലേന്ത്യ പ്രസിഡന്റ്
അസോസിയേഷന് ഓഫ് ഹെല്‍ത്ത്കെയര്‍ പ്രൊവൈഡേഴ്സ് – ഇന്ത്യയുടെ (എ.എച്ച്.പി.ഐ) അഖിലേന്ത്യ പ്രസിഡന്റായി കിംസ്ഹെല്‍ത്ത് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ളയെ തിരഞ്ഞെടുത്തു. റീജന്‍സി ഹോസ്പിറ്റല്‍ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡോ. അതുല്‍ കപൂര്‍…
-
കെപിഐടിയുടെ അറ്റാദായത്തില്‍ 20.4 ശതമാനം വര്‍ധനവ്
ആഗോള വാഹന സോഫ്റ്റ് വെയര്‍ രംഗത്തെ മുന്‍നിരക്കാരായ കെപിഐടിയുടെ അറ്റാദായം നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം ത്രൈമാസം 20.4 ശതമാനം വര്‍ധനവോടെ 187 കോടി രൂപയിലെത്തി. വരുമാനം 17.6 ശതമാനം വര്‍ധനവോടെ 1,478 കോടി…
-
ക്രിട്ടിക്കൽ ഇൽനെസ് ബെനിഫിറ്റ് റൈഡറുമായി ബജാജ് അലയൻസ് ലൈഫ്
ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ലൈഫ് ഇൻഷുറന്‍സ് കമ്പനികളിലൊന്നായ ബജാജ് അലയൻസ് ലൈഫ് അധിക ഭാരമില്ലാതെ ജീവിത പരിരക്ഷ വര്‍ധിപ്പിക്കാവുന്ന പുതിയ ക്രിട്ടിക്കൽ ഇൽനെസ് ബെനിഫിറ്റ് റൈഡർ അവതരിപ്പിച്ചു. ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന ഉപയോക്താക്കളുടെ…
-
പാറ്റ നിയന്ത്രണം: ഹിറ്റ് ആന്റി റോച്ച് ജെല്‍ പായ്ക്കുമായി ഗോദ്റെജ്
പാറ്റ ശല്യം ഒഴിവാക്കുന്നതിനായി ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ലിമിറ്റഡ് (ജിസിപിഎല്‍) പുതിയ ഹിറ്റ് ആന്റി-റോച്ച് ജെല്‍ പായ്ക്ക് അവതരിപ്പിച്ചു. പാറ്റകളെ അകറ്റാന്‍ വ്യാപകമായി ഉപയോഗിക്കുന്ന ഹിറ്റിന്റെ മറ്റൊരു വകഭേദമാണിത്. ഒരു തവണ ഉപയോഗിച്ചാല്‍ 45…
-
പുഷ്പഗിരി ഡെന്റൽ കോളേജിന് മൊബൈൽ ഡെന്റൽ ക്ലിനിക് സംഭാവന ചെയ്ത് ഫെഡറൽ ബാങ്ക്
ഫെഡറൽ ബാങ്കിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സിഎസ്ആർ) വിഭാഗമായ ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ, തിരുവല്ലയിലെ പുഷ്പഗിരി കോളേജ് ഓഫ് ഡെന്റൽ സയൻസസിന് ഒരു അത്യാധുനിക മൊബൈൽ ഡെന്റൽ ക്ലിനിക് സംഭാവന ചെയ്തു.…
-
സൗത്ത് ഇന്ത്യയിലെ ആദ്യ എച്ച്പി എസ്എംബി കണക്ട് സെന്റര്‍ കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു
എച്ച്പി ഇന്ത്യയുടെ സൗത്ത് ഇന്ത്യയിലെ ആദ്യ എച്ച്പി എസ്എംബി കണക്ട് സെന്റര്‍ കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. എച്ച്പി ഇന്ത്യ സെയില്‍സ് പ്രൈ.ലി. കൊമേഴ്ഷ്യല്‍ ചാനല്‍ ഡയറക്ടര്‍ ശൈലേഷ് ത്രിപാഠി, കണ്ട്രി മാനേജര്‍ ആശിഷ് അഗര്‍വാള്‍ എന്നിവര്‍…
-
മിതമായ നിലയില്‍ തുടര്‍ന്ന് രാജ്യത്തെ റീട്ടെയില്‍ വായ്പ വളര്‍ച്ച
വായ്പ ആവശ്യങ്ങളുടെ വളര്‍ച്ചാ നിരക്കിലെ പൊതുവായ ഇടിവും വായ്പ പദ്ധതികളില്‍ ക്രെഡിറ്റ് വിതരണം കുറയുന്നതുമാണ് 2024 സെപ്റ്റംബറില്‍ അവസാനിക്കുന്ന പാദത്തില്‍ ഇന്ത്യയിലെ റീട്ടെയില്‍ ക്രെഡിറ്റ് വളര്‍ച്ച മിതമായ നിലയില്‍ തുടരാന്‍ കാരണമെന്ന് ട്രാന്‍സ് യൂണിയന്…
-
ആംഫിയും ഇന്തോനേഷ്യന്‍ മ്യൂച്വല്‍ ഫണ്ട് അസോസ്സിയേഷനും ധാരണാ പത്രം ഒപ്പു വെച്ചു
സാമ്പത്തിക, ധനകാര്യ മേഖലകളിലെ മികച്ച രീതികള്‍ക്കായി സഹകരിക്കുന്നതിന് അസോസ്സിയേഷന് ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യയും (ആംഫി) സോസിയസി മാനേജര്‍ ഇന്‍വെസ്റ്റസി ഇന്തോനേഷ്യയും (എഎംഐഐ) ധാരണാ പത്രത്തില്‍ ഒപ്പു വെച്ചു. ഇരു രാജ്യങ്ങളിലേയും മ്യൂച്വല്‍…
-
ഭൂരിഭാഗം ആൾക്കാരും ഭവന സുരക്ഷയക്ക് ആധുനിക സാങ്കേതിക വിദ്യകള്‍ക്ക് മുന്‍ഗണന നല്കുന്നു: സർവ്വേ
ദേശീയ ടൂറിസം ദിനത്തിന് മുന്നോടിയായി ഗോദ്റെജ് എന്റര്‍പ്രൈസസ് ഗ്രൂപ്പിന്റെ ഭാഗമായ സെക്യൂരിറ്റി സൊലൂഷ്യന്‍സ് ബിസിനസ് നടത്തിയ ഹാപ്പിനസ് സര്‍വെയില്‍ പങ്കെടുത്ത 53 ശതമാനം പേരും ഭവന സുരക്ഷയ്ക്ക് ആധുനിക സാങ്കേതികവിദ്യയ്ക്കു മുന്‍ഗണന നല്കി. യാത്ര…
-
കൊച്ചിയില്‍ എഎച്ച്പിഐയുടെ അന്താരാഷ്ട്ര കോണ്‍ക്ലേവ്
കൊച്ചിയില്‍ അന്താരാഷ്ട്ര കോണ്‍ക്ലേവ് സംഘടിപ്പിക്കുവാനൊരുങ്ങി അസോസിയേഷന് ഓഫ് ഹെല്‍ത്ത്കെയര്‍ പ്രൊവൈഡേഴ്സ് – ഇന്ത്യ (എഎച്ച്പിഐ). ജനുവരി 31, ഫെബ്രുവരി 1 തീയ്യതികളില്‍ കൊച്ചി ലേ മെറിഡിയനിലാണ് ‘രോഗീ കേന്ദ്രീകൃത പരിചരണം; ഹോസ്പിറ്റല്‍ മാനേജ്മെന്റിലെ വിപ്ലവകരമായ…

Local News


















