News Sections: Business
-
കല്യാൺ ജൂവലേഴ്സ് ‘ക്രാഫ്റ്റിംഗ് ഫ്യൂച്ചേഴ്സ്’ സംരംഭത്തിന് തുടക്കം കുറിച്ചു
കല്യാണ്‍ ജൂവലേഴ്സ് പുതിയ സിഎസ്ആർ സംരംഭമായ ക്രാഫ്റ്റിംഗ് ഫ്യൂച്ചേഴ്സ് ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. ആഭരണ കരകൗശല വിദഗ്ധരുടെ ഉപജീവനമാർഗം മെച്ചപ്പെടുത്തുന്നതിനും അവരുടെ കരകൗശല വൈദഗ്ദ്ധ്യം സംരക്ഷിക്കുന്നതിനും സമൂഹ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. കല്യാണ്‍…
-
അജാക്സ് എഞ്ചിനീയറിങ് ഐപിഒ ഫെബ്രുവരി 10 മുതല്‍
അജാക്സ് എഞ്ചിനീയറിങ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) ഫെബ്രുവരി 10 മുതല്‍ മുതല്‍ 12 വരെ നടക്കും. നിലവിലുള്ള നിക്ഷേപകരുടെ 20,180,446 ഇക്വി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു…
-
മഹാ കുംഭമേളയില്‍ വിവിധ സേവനങ്ങളുമായി എച്ച്.എം.ഡി
മഹാ കുംഭമേളയോട് അനുബന്ധിച്ച് ഹ്യൂമന്‍ മൊബൈല്‍ ഡിവൈസസ് (എച്ച്.എം.ഡി) ഉത്തര്‍ പ്രദേശ് സര്‍ക്കാരുമായി ചേര്‍ന്ന് തീര്‍ത്ഥാടകരെ സഹായിക്കുന്നതിനായി വിവിധ സേവനങ്ങള്‍ പ്രഖ്യാപിച്ചു. മൊബൈല്‍ ഫോണ്‍ നന്നാക്കല്‍, യാത്രാ വിവരങ്ങള്‍, പ്രാദേശിക- ടൂറിസം കാമ്പയിന് തുടങ്ങിയ…
-
മഹാകുംഭമേളയ്ക്ക് എത്തുന്ന ഭക്തര്‍ക്കായി വി നമ്പര്‍ രക്ഷക് അവതരിപ്പിച്ചു
ഇന്ത്യയിലെ മുന്‍നിര ടെലികോം ഓപ്പറേറ്ററായ വി മഹാകുംഭമേളയില്‍ ആളുകള്‍ കൂട്ടം തെറ്റിപ്പോകാതിരിക്കാനും നക്ഷപെട്ടുപോകാതിരിക്കാനുമായി വി നമ്പര്‍ രക്ഷക് അവതരിപ്പിച്ചു. സ്വാമി രാമാനന്ദ ആചാര്യ ശിബിര അഖാഡയ്ക്ക് സമീപമുള്ള പ്രധാന പ്രദേശത്ത് വി നമ്പര്‍ രക്ഷക്…
-
ഈ പ്രണയദിനം ഒ ബൈ താമരയില്‍ അവിസ്മരണീയമാക്കാം
ഈ പ്രണയദിനം അതിമനോഹരമായ ഒരു ഓര്മയാക്കിത്തീര്ക്കുവാന് പ്രണയിതാക്കളെ സ്വാഗതം ചെയ്ത് തിരുവനന്തപുരം ഒ ബൈ താമര. മനോഹരാന്തരീക്ഷവും രുചികരമായ വിഭവങ്ങളും ഒരുമിച്ച് ചേരുമ്പോള്‍ പ്രണയ ജോഡികള്ക്കെല്ലാം ഈ പ്രണയദിനം അവിസ്മരണീയ അനുഭവമായി മാറും. രണ്ട്…
-
മുത്തൂറ്റ് എം ജോര്‍ജ് എക്സലന്‍സ് അവാര്‍ഡുകള്‍ക്ക് കീഴില്‍ 1 കോടി രൂപയുടെ സ്കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ച് മുത്തൂറ്റ് ഫിനാന്‍സ്
ഇന്ത്യയിലെ 788 ജില്ലകളിലുമുള്ള 8, 9 ക്ലാസുകളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിഭാധനരായ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അടുത്ത വര്‍ഷം (സാമ്പത്തിക വര്‍ഷം 2026) ഒരു കോടി രൂപയുടെ സ്കോളര്‍ഷിപ്പുകള്‍ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് പ്രഖ്യാപിച്ചു. കമ്പനിയുടെ ദീര്‍ഘകാല…
-
ഫാന്റ മാഗ്ത ക്യാംപയിനുമായി ഫാന്റ; കാര്‍ത്തിക് ആര്യന് ബ്രാന്‍ഡ് അംബാസിഡര്‍
കൊക്കക്കോള ഇന്ത്യയില്‍ നിന്നുള്ള രുചികരമായ പാനീയമായ ഫാന്റ തങ്ങളുടെ പുത്തന്‍ ക്യാംപയിന് വിപണയില്‍ അവതരിപ്പിച്ചു. കാര്‍ത്തിക് ആര്യന് ബ്രാന്‍ഡ് അംബാസിഡറായിട്ടുള്ള ഫാന്റ മാംഗ്ത എന്ന ഈ ക്യാംപയിന് തങ്ങള്‍ സ്നേഹിക്കുന്നതിനെ പിന്തുടരുവാനുള്ള ജെന്‍ സീയുടെ…
-
മുത്തൂറ്റ് ഫിന്‍കോര്‍പ്പ് എന്‍സിഡിയിലൂടെ 400 കോടി രൂപ സമാഹരിക്കും
138 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പിന്റെ പതാക വാഹക കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ സെക്യൂര്‍ഡ് ആന്‍ഡ് റെഡീമബിള്‍ നോണ്‍ കണ്‍വെര്‍ട്ടബിള്‍ ഡിബഞ്ചറുകളുടെ (എന്‍സിഡി) ട്രാഞ്ച് നാല് സീരിസിലൂടെ 400 കോടി രൂപ…
-
നടന് ജിമ്മി ഷെര്‍ഗിലുമായുള്ള പങ്കാളിത്തം തുടരുമെന്ന് പ്രഖ്യാപിച്ച് എച്ച്എംഡി
പ്രശസ്ത നടന് ജിമ്മി ഷെര്‍ഗിലുമായുള്ള പങ്കാളിത്തം തുടരുമെന്ന് പ്രഖ്യാപിച്ച് ഹ്യൂമന്‍ മൊബൈല്‍ ഡിവൈസസ് (എച്ച്എംഡി). രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളില്‍ വലിയ സ്വാധീനമുണ്ടാക്കിയ ഖൂബ് ചലേഗ ക്യാമ്പയിന്റെ ശ്രദ്ധേയമായ വിജയത്തെ തുടര്‍ന്നാണ് ഈ പങ്കാളിത്ത വിപുലീകരണമെന്നും കമ്പനി…
-
ആരോഗ്യ രംഗത്തെ വിപ്ലവകരമായ മാറ്റങ്ങൾ ചർച്ച ചെയ്ത് എഎച്ച്പിഐയുടെ അന്താരാഷ്ട്ര കോണ്‍ക്ലേവ്
ഹോസ്പിറ്റല്‍ മാനേജ്മെന്റിലെ വിപ്ലവകരമായ മാറ്റങ്ങളും രോഗീ കേന്ദ്രീകൃത പരിചരണത്തിൽ കൈവരിച്ചിരിക്കുന്ന മുന്നേറ്റങ്ങളും ചർച്ച ചെയ്ത് എഎച്ച്പിഐയുടെ അന്താരാഷ്ട്ര കോണ്‍ക്ലേവ്. കൊച്ചി ലേ മെറിഡിയനിൽ നടന്ന് വന്നിരുന്ന ദ്വിദിന കോൺക്ലേവ് സമാപിച്ചു. രാജ്യത്തിനകത്തും പുറത്തും നിന്നുമായി…

Local News


















