News Sections: Business
-
വേനല്‍ക്കാലത്തെ തണുപ്പിക്കാന്‍ ഉന്മേഷദായക ‘തണ്ട് രഖ്” ക്യാമ്പയിനുമായി സ്പ്രൈറ്റ്
നാരങ്ങയുടെ രുചിയില്‍ ഏവര്‍ക്കും പ്രിയപ്പെട്ട പാനീയമായ സ്പ്രൈറ്റ് അതിന്റെ ഐതിഹാസിക ‘തണ്ട് രഖ്’ ക്യാമ്പയിന് പുതുതായി വീണ്ടും അവതരിപ്പിക്കുന്നു. പുതിയ പരസ്യ ചിത്രീകരണത്തില്‍ ശര്‍വാരിയും വരുണ്‍ തേജുമാണ് അരങ്ങേറ്റം കുറിയ്ക്കുന്നത്. ഇവരോടൊപ്പം വേദാങ്ങ് റെയ്നയും…
-
കുംഭമേളയിലെ വൈറല്‍ താരം മൊണാലിസ ബോചെയോടൊപ്പം കോഴിക്കോട്
കോഴിക്കോട്: കോഴിക്കോടിനെ ആവേശത്തിലാഴ്ത്തി കുംഭമേളയിലെ വൈറല്‍ താരം മൊണാലിസ ബോസ്ലെ. ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സില്‍ എത്തിയ ഉത്തരേന്ത്യന്‍ സുന്ദരി മൊണാലിസയേയും ബോചെയേയും ഷോറൂമിന് മുന്നില്‍ തടിച്ച്കൂടിയ ജനക്കൂട്ടം ഹര്‍ഷാരവത്തോടെ വരവേറ്റു. ബോബി ചെമ്മണൂര്‍…
-
അധ്യാപകരെ മികവുറ്റവരാക്കുന്നതിനായി ‘ഗാലക്സി എംപവേഡ്’ കമ്മ്യൂണിറ്റി-ലെഡ് പ്രോഗ്രാമുമായി സാംസങ്, 2025നകം 20000 അധ്യാപകർക്ക് പരിശീലനം
രാജ്യത്തെ ഏറ്റവും വലിയ ഉപഭോക്തൃ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസങ്, വിദ്യാഭ്യാസ രംഗത്ത് അധ്യാപകരെയും പ്രിൻസിപ്പൽമാരെയും ഭരണകർത്താക്കളെയും ശാക്തീകരിക്കുക ലക്ഷ്യമിട്ട് സാമൂഹിക നേതൃത്വ പരിപാടിയായ ഗാലക്സി എംപവേഡ് എന്ന സവിശേഷ പദ്ധതിക്ക് രൂപം നൽകി. ഷൂട്ടിംഗ്…
-
പുതിയ ബ്രാൻഡ് കാമ്പയിനുമായി ടാറ്റ എഐജി
ഇന്ത്യയിലെ മുൻനിര ജനറൽ ഇൻഷുറൻസ് ദാതാക്കളായ ടാറ്റ എഐജി ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് പുതിയ ബ്രാൻഡ് കാമ്പയിൻ ആരംഭിച്ചു. ഓരോ കുടുംബത്തിലും നിലനിൽക്കുന്ന സ്നേഹത്തിന്റെയും കരുതലിന്റെയും ശാന്തവും അചഞ്ചലമായ സാന്നിധ്യം വ്യക്തമാക്കുന്നതാണ് ‘വിത്ത്…
-
ഇഞ്ചിയോണ്‍ കിയ കാഞ്ഞിരപ്പള്ളിയിലും
കോട്ടയം കാഞ്ഞിരപ്പള്ളിയിലേക്കും തങ്ങളുടെ സേവനങ്ങള്‍ വിപുലീകരിച്ച് ഇഞ്ചിയോണ്‍ കിയ. കാഞ്ഞിരപ്പള്ളിയിലെ പുതിയ സർവീസ് ഫെസിലിറ്റിയുടെ ഉദ്ഘാടനം ഇഞ്ചിയോണ്‍ കിയ ഡയറക്ടർമാരായ സെബ മുഹമ്മദ് ബാബു, നയീം ഷാഹുല്‍ എന്നിവര്‍ ചേർന്ന് നിര്‍വഹിച്ചു. പാറത്തോട് ഗ്രാമപഞ്ചായത്…
-
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സില്‍ മൊണാലിസ
കോഴിക്കോട്: കുംഭമേളയിലെ വൈറല്‍ താരം മൊണാലിസ ബോസ്ലെ കോഴിക്കോട് എത്തുന്നു. ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ആഭരണ ശ്രേണിയായ മൊണാലിസ ഡയമണ്ട് കലക്ഷന്‍ അവതരിപ്പിക്കുന്നതിനായാണ് താരം എത്തുന്നത്. ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍…
-
ബോചെ ടീ ലക്കി ഡ്രോ വിജയികള്‍ക്ക് ചെക്ക് കൈമാറി
വയനാട്: ബോചെ ടീ ലക്കി ഡ്രോയിലൂടെ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. കണ്ണൂര്‍ തൃപ്പങ്ങോട്ടൂര്‍ സ്വദേശി അബ്ദുറഹ്മാന്, കരുനാഗപ്പള്ളി സ്വദേശി സജീന കുഞ്ഞുമോന് എന്നിവര്‍ക്കാണ് 5 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. ബോബി ഇന്റര്‍നാഷണല്‍…
-
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് ദുബായ് സോനാപ്പൂര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
ദുബായ്: 162 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം ദുബായ് സോനാപ്പൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഷോറൂമിന്റെ ഉദ്ഘാടനം ബോചെ, സിനിമാതാരം കാജല്‍ അഗര്‍വാള്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. മുഹമ്മദ്…
-
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം ദുബായ് സോനാപ്പൂരില്‍
162 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം ദുബായ് സോനാപ്പൂരില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ഉദ്ഘാടനം ഫെബ്രുവരി 9 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് ബോചെ, സിനിമാതാരം കാജല്‍ അഗര്‍വാള്‍…
-
ഇന്ത്യയില്‍ മൂന്ന് പുതിയ പുനരുപയോഗ ഊര്‍ജ പദ്ധതികള്‍ പ്രഖ്യാപിച്ച് ആമസോണ്‍
വൈദ്യുതി പുനരുപയോഗ ഊര്‍ജ്ജവുമായി പൊരുത്തപ്പെടുന്നതിനും കാലാവസ്ഥാ പ്രതിജ്ഞാ ലക്ഷ്യങ്ങളിലേക്കുള്ള പുരോഗതി മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള കമ്പനിയുടെ വിശാലമായ പ്രതിബദ്ധതയുടെ ഭാഗമായി ആമസോണ്‍ ഇന്ന് ഇന്ത്യയിലെ മൂന്ന് പുതിയ കാറ്റാടി പദ്ധതികളില്‍ നിക്ഷേപം പ്രഖ്യാപിച്ചു. ക്ലീന്‍മാക്സ് കൊപ്പാല്‍,…

Local News
















