News Sections: Business
-
ഡേറ്റാനെറ്റ് ഇന്ത്യയുടെ 25ാം വാര്‍ഷികത്തില്‍ ഇന്ത്യാസ്റ്റാറ്റ്ക്വിസ്.കോം അവതരിപ്പിച്ചു
രാജ്യത്തെ സംസ്ഥാനങ്ങളും ജില്ലകളും നിയോജക മണ്ഡലങ്ങളും സംബന്ധിച്ച സാമ്പത്തിക-സാമൂഹിക സ്ഥിതിവിവര കണക്കുകള്‍ ലഭ്യമാക്കുന്ന മുന്‍നിര കമ്പനിയായ ഡേറ്റാനെറ്റ് ഇന്ത്യ അതിന്റെ 25ാം വാര്‍ഷികത്തില്‍ പ്രത്യേക ക്വിസ് മത്സരങ്ങളും ഒളിമ്പിയാഡുകളും സംഘടിപ്പിക്കുന്ന പ്ലാറ്റ്ഫോമായ ഇന്ത്യാസ്റ്റാറ്റ്ക്വിസ്.കോം അവതരിപ്പിച്ചു.…
-
കൊച്ചിയില്‍ ഒന്‍പതാമത് ഇവോള്‍വ് എഡിഷന് സംഘടിപ്പിച്ച് ആക്സിസ് ബാങ്ക്
കൊച്ചി: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക് മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായുള്ള (എംഎസ്എംഇ) സെമിനാറായ ഇവോള്‍വിന്റെ 9-ാമത്തെ പതിപ്പ് കൊച്ചിയില്‍ സംഘടിപ്പിച്ചു. ‘പുതിയ കാലത്തിന്റെ ബിസിനസിനായി എംഎസ്എംഇകളെ ഭാവിയിലേക്ക് സജ്ജമാക്കുക’ എന്നതായിരുന്നു…
-
ദയ ആശുപത്രിക്ക് സ്മാർട്ട് ആംബുലൻസ് നൽകി സൗത്ത് ഇന്ത്യൻ ബാങ്ക്
സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ സി.എസ്.ആർ. ഫണ്ടിൽനിന്നും ദയ ജനറൽ ഹോസ്പിറ്റലിലേക്ക് നൽകിയ ഫൈവ് ജി സ്മാർട്ട് ആംബുലൻസിൻ്റെ താക്കോൽ കൈമാറ്റം സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ തൃശ്ശൂർ റീജിയണൽ ഹെഡ് രേഖ വി ആർ ദയ…
-
സ്മാർട്ട് പെൻഷൻ പ്ലാൻ അവതരിപ്പിച്ച് എൽഐസി
രാജ്യത്തെ സാധാരണ ജന വിഭാഗങ്ങൾക്ക് അനുയോജ്യമായ പെൻഷൻ പ്ലാൻ അവതരിപ്പിച്ച് എൽഐസി. സ്മാർട്ട് പെൻഷൻ പ്ലാൻ എന്ന പേരിൽ പുറത്തിറക്കിയ പദ്ധതിയിൽ 18 വയസിനു മുകളിലുള്ളവർക്ക് ചേരാം. ജീവിതകാലം മുഴുവൻ നിശ്ചിത തുക വരുമാനം…
-
ത്രിപ്തി ദിമ്രിക്കൊപ്പം ലൈം ഏന്‍ഡ് ലെമോനി ക്യാപയിനുമായി ലിംക
കൊക്കക്കോള ഇന്ത്യയ്ക്ക് കീഴിലുള്ള ശീതളപാനീയ ബ്രാന്‍ഡുകളിലൊന്നായ കൊക്കക്കോള സവിശേഷ സ്വാദിനാല്‍ ഉപഭോക്താക്കള്‍ക്ക് പ്രിയങ്കരമാണ്. മറ്റ് ശീതള പാനീയങ്ങളില്‍ നിന്നും വ്യത്യസ്തമായ രുചിയും ഊര്‍ജവും നല്‍കിക്കൊണ്ട് വിപണിയില്‍ തങ്ങളു ടേതായ ഇടം ഉറപ്പാക്കുവാന്‍ ലിംകയ്ക്ക് സാധിച്ചു.…
-
കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസിന്റെ യാത്ര ബത്ത ഉയര്‍ത്താന്‍ ശിപാര്‍ശ
ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസിന്റെ യാത്ര ബത്ത ഉയര്‍ത്താന്‍ ശിപാര്‍ശ. പ്രതിവര്‍ഷ തുക 11.31 ലക്ഷം ആക്കാനാണ് ശിപാര്‍ശ. ഇന്നലെ നടന്ന സബ്ജക്ട് കമ്മിറ്റി യോഗത്തിലാണ് ആവശ്യം ഉയര്‍ന്നത്. പൊതുഭരണ വകുപ്പ്…
-
ബറോഡ ക്ലാസിക് സാലറി പാക്കേജിനായി മണപ്പുറം ഗ്രൂപ്പുമായി ബാങ്ക് ഓഫ് ബറോഡ ധാരണാപത്രം ഒപ്പുവച്ചു
ഇന്ത്യയിലെ മുൻനിര പൊതുമേഖലാ ബാങ്കുകളിൽ ഒന്നായ ബാങ്ക് ഓഫ് ബറോഡ (ബാങ്ക്), മണപ്പുറം ഗ്രൂപ്പുമായി ബറോഡ ക്ലാസിക് സാലറി പാക്കേജ് ഓഫറുകൾ ജീവനക്കാർക്ക് ലഭ്യമാക്കുന്നതിനായി ധാരണാപത്രം ഒപ്പുവച്ചു. ശ്രീ. വി.പി.നന്ദകുമാർ, മണപ്പുറം ഗ്രൂപ്പ് മാനേജിംഗ്…
-
ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി യു-സ്ഫിയർ ആരംഭിക്കുന്നു
ഏഷ്യയിലെ ഏറ്റവും വലിയ ലേബർ കോ-ഓപ്പറേറ്റീവും ലോകത്തിലെ രണ്ടാമത്തെ വലിയ ലേബർ കോൺട്രാക്റ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുമായ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്) പരമ്പരാഗത നിർമ്മാണത്തേക്കാൾ വേഗതയേറിയതും ഘടകഭാഗങ്ങള്‍ മുൻകൂട്ടി നിർമ്മിച്ച് കൃത്യതയോടെ…
-
ഫാസ്റ്റ്ട്രാക്ക് ബെയർ കളക്ഷൻ വാച്ചുകള്‍ പുറത്തിറക്കി
ഇന്ത്യയിലെ മുൻനിര യൂത്ത് ഫാഷൻ ആക്സസറീസ് ബ്രാൻഡായ ഫാസ്റ്റ്ട്രാക്ക് ഏറ്റവും പുതിയ യൂണിസെക്സ് വാച്ച് ശേഖരമായ ബെയർ വിപണിയിലവതരിപ്പിച്ചു. ആധികാരികതയും ആത്മപ്രകാശനവും ആഘോഷിക്കുന്ന നൂതനവും സുതാര്യവുമായ വാച്ചുകളുടെ ശേഖരമാണ് ബെയർ. പ്രശസ്തമായ സിഐഐ ഇന്ത്യ…
-
അത്യാധുനിക എഐ ഫീച്ചറുകളുമായി സാംസങിന്റെ ബെസ്പോക് എഐ റഫ്രിജറേറ്റര്‍ സീരീസ്
രാജ്യത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസങ് തങ്ങളുടെ പുതിയ ബെസ്പോക് എഐ റഫ്രിജറേറ്റര്‍ സീരീസ് പുറത്തിറക്കി. 330 ലി, 350 ലി. എന്നീ കപ്പാസിറ്റി റേഞ്ചിലുള്ള മോഡലുകളാണ് പുറത്തിറക്കിയിരിക്കുന്നത്. എഐ എനര്‍ജി…

Local News


















