News Sections: Business
-
വിദ്യാ ബാലന് ഫെഡറൽ ബാങ്കിന്റെ ബ്രാന്‍ഡ് അംബാസിഡർ Inbox
രാജ്യത്തെ മുന്‍നിര സ്വകാര്യ ബാങ്കുകളിലൊന്നായ ഫെഡറല്‍ ബാങ്കിന്റെ ബ്രാന്‍ഡ് അംബാസിഡറായി പ്രശസ്ത ചലച്ചിത്രതാരമായ വിദ്യ ബാലൻ നിയമിതയായി. ചരിത്രത്തിൽ ആദ്യമായാണ് ഫെഡറൽ ബാങ്ക് ഒരു ബ്രാൻഡ് അംബാസിഡറെ നിയമിക്കുന്നത്. മുംബൈയില്‍ നടന്ന ചടങ്ങില്‍ ഫെഡറല്‍…
-
ഇന്ത്യന്‍ സംഗീതത്തെ ആഗോളതലത്തിലേക്ക് എത്തിക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ നിര്‍ണായകം: 1,200 സംഗീതജ്ഞരില്‍ നടത്തിയ ദേശീയ സര്‍വേ
പൊതുനയ ഗവേഷണ സ്ഥാപനമായ ദ ഡയലോഗ് ഇന്ത്യയിലെ സംഗീത വ്യവസായത്തിലെ മാറ്റങ്ങളെ വിലയിരുത്തുന്ന څട്യൂണിംഗ് ഇന്‍ ടു ചേഞ്ച്: എംപിരിക്കല്‍ ഇന്‍സൈറ്റ്സ് ഇന്‍ ടു ഇന്ത്യസ് ഇവോള്‍വിംഗ് മ്യൂസിക് ഇന്‍ഡസ്ട്രിچ പുറത്തിറക്കി. 1,200 ഇന്ത്യന്‍…
-
വാണിജ്യ വാഹനങ്ങളുടെ മികച്ച പ്രകടനത്തിനായി ജനുവിന് ഡിഇഎഫ് പുറത്തിറക്കി എച്ച്പിസിഎല്ലും ടാറ്റാ മോട്ടോര്‍സും
മഹാരത്ന ഓയിൽ കമ്പനിയായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോർസ് സംയുക്തമായി ചേർന്നുകൊണ്ട് ജെനുവിൻ ഡീസൽ എക്സ്ഹോസ്റ്റ് ഫ്ലൂയിഡ് വിപണിയിലിറക്കി. ഉന്നത നിലവാരമുള്ള ഈ…
-
ഊരാളുങ്കലിന്റെ ഇന്റർലോക്ക് ടൈൽസ് യൂണിറ്റിന് 2024-ലെ വ്യവസായ സുരക്ഷാ പുരസ്ക്കാരം
ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഇന്റർലോക്ക് ടൈൽസ് യൂണിറ്റിന് ഏറ്റവും സുരക്ഷിതമായ ചെറുകിട സ്ഥാപനത്തിനുള്ള സർക്കാർ പുരസ്ക്കാരം. കേരളസർക്കാരിന്റെ ഫാക്റ്ററീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിന്റെ 2024-ലെ ‘കേരള സംസ്ഥാന വ്യാവസായിക സുരക്ഷാ അവാർഡ്’…
-
പ്രീമിയം ഡിസൈനും സവിശേഷമായ ഉപഭോക്തൃ സേവനങ്ങളുമായി സ്മാ൪ട്ട് ഫോൺ സ൪വീസ് സെന്ററുകളെ നവീകരിച്ച് സാംസങ്
ഇന്ത്യയിലെ ഏറ്റവും വലിയ കൺസ്യൂമ൪ ഇലക്ട്രോണിക്സ് ബ്രാ൯ഡായ സാംസങ് തങ്ങളുടെ സ൪വീസ് സെന്ററുകൾ സമഗ്രമായി നവീകരിച്ച് സ്മാ൪ട്ട്ഫോൺ ഉപഭോക്താക്കളുടെ സേവനാനുഭവം മെച്ചപ്പെടുത്തുന്നു. പ്രീമിയം കസ്റ്റമ൪ കെയറിന് മു൯ഗണന നൽകി വിൽപ്പനാനന്തര സേവന പിന്തുണ മികവുറ്റതാക്കുന്നതിനുള്ള…
-
സ്ത്രീത്വത്തെ ആഘോഷമാക്കാം ഒ കഫെയിൽ
സ്ത്രീകളുടെ സന്തോഷവും നേട്ടങ്ങളും ശാക്തീകരണവും ആഘോഷമാക്കുന്ന വനിതാ ദിനമായ മാർച്ച് എട്ടിന് ഉച്ചയ്ക്ക് 12. 30 മുതൽ വൈകുന്നേരം 4 .30 വരെ സവിശേഷമായ തീം ഡൈനിങ്ങോടുകൂടി ആഘോഷിക്കാം ഒ കഫേയിൽ. മികച്ചതും വൈവിധ്യമാർന്നതുമായ…
-
100 കോടി കടന്ന് അമൃതാഞ്ജന്റെ ആര്‍ത്തവ ശുചിത്വ ബ്രാന്‍ഡായ കോംഫി
മികച്ചതും താങ്ങാനാവുന്നതുമായ സ്ത്രീ ശുചിത്വ ഉല്പന്നങ്ങളുടെ ആവശ്യകത മുന്നില്‍കണ്ട് അമൃതഞ്ജന്‍ ഹെല്‍ത്ത്കെയര്‍ 2011ല്‍ ആരംഭിച്ച ‘കോംഫി’ ഇന്ന് 100 കോടി രൂപ മൂല്യമുള്ള ബ്രാന്‍ഡായി വളര്‍ന്നു. സാനിറ്ററി നാപ്കിനുകള്‍, ടാംപോണുകള്‍, ആര്‍ത്തവ കപ്പുകള്‍, പിരീഡ്…
-
വായ്പകളെ കുറിച്ച് സജീവമായി വിലയിരുത്തുന്ന വനിതകളുടെ എണ്ണത്തില്‍ 42 ശതമാനം വാര്‍ഷിക വളര്‍ച്ച
വായ്പ എടുക്കുന്ന വനിതകളുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം വായ്പകളുടെ സ്ഥിതിയെ കുറിച്ചും ക്രെഡിറ്റ് സ്കോറിനെ കുറിച്ചും സജീവമായി വിലയിരുത്തുന്ന വനിതകളുടെ എണ്ണവും വര്‍ധിക്കുന്നതായി ട്രാന്സ്യൂണിയന് സിബില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇവയാണ് ട്രാന്സ്യൂണിയന് സിബില്‍, നിതി…
-
ദേശീയ പുരസ്കാര നിറവില്‍ കെഫോണ്‍; പി.എസ്.യു ലീഡര്‍ഷിപ്പ് വിഭാഗത്തില്‍ അംഗീകാരം
ദേശീയ അവാര്‍ഡ് നേട്ടത്തില്‍ കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് കണക്ഷനായ കെഫോണ്‍. ഗവേണന്‍സ് നൗ പതിനൊന്നാമത് പി.എസ്.യു അവാര്‍ഡ്സിലാണ് സംസ്ഥാനത്തിന്റെ നേട്ടം അടയാളപ്പെടുത്തി കെഫോണ്‍ അംഗീകാരം നേടിയത്. ‘പി.എസ്.യു ലീഡര്‍ഷിപ്പ് അവാര്‍ഡ് ഫോര്‍ സി.എം.ഡി/എം.ഡി’ വിഭാഗത്തിലാണ്…
-
ആസ്റ്റർ ഗ്ലോബൽ നഴ്സിങ്ങ് അവാർഡ് : നോമിനേഷൻ മാർച്ച് 9 വരെ നീട്ടി
കോഴിക്കോട്: ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ, ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ്ങ് അവാർഡ് 2025ന്റെ നാമ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 9വരെ നീട്ടി.അപേക്ഷ ക്ഷണിച്ച് ആദ്യ ആഴ്ചകളിൽ തന്നെ 200-ൽ കൂടുതൽ…

Local News


















