News Sections: Business
-
വിനോദ ഉപകരണങ്ങള്‍ വിതരണം ചെയ്ത് മണപ്പുറം ഫൗണ്ടേഷന്
കോട്ടയം: സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉഴവൂര്‍ മദര്‍ തെരേസ സെപ്ഷ്യല്‍ സ്കൂളിലെ ചില്‍ഡ്രന്‍സ് പാര്‍ക്കിലേയ്ക്ക് വിനോദ ഉപകരണങ്ങള്‍ വിതരണം ചെയ്ത് മണപ്പുറം ഫൗണ്ടേഷന്. 1.25 ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. മദര്‍…
-
സെര്‍വിക്കല്‍ കാന്‍സര്‍ അവബോധ, ആര്‍ത്തവ ആരോഗ്യ ശില്പശാല സംഘടിപ്പിച്ച് മുത്തൂറ്റ് മൈക്രോഫിന്‍
പ്രമുഖ മൈക്രോഫിനാന്‍സ് സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിന്‍ വനിത ദിനത്തോടനുബന്ധിച്ച് സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് മള്‍ട്ടി-സ്റ്റേറ്റ് ശില്പശാല സംഘടിപ്പിച്ചു. ഈ മാസം 7, 10 തിയതികളിലായി സെര്‍വിക്കല്‍ കാന്‍സര്‍ അവബോധവും ആര്‍ത്തവ ആരോഗ്യവും കേന്ദ്രീകരിച്ചായിരുന്നു ശില്പശാല.…
-
ഇഞ്ചിയോണ്‍ കിയയില്‍ എസ്.യു.വി, എം.പി.വി മോഡലുകള്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍
ആകര്‍ഷകമായ ഓഫറുകളുമായി എസ്.യു.വി, എം.പി.വി മെഗാമേള അവതരിപ്പിച്ച് ഇഞ്ചിയോണ്‍ കിയ. മാര്‍ച്ച് 19 മുതല്‍ 22 വരെ ഇഞ്ചിയോണ്‍ കിയയുടെ എല്ലാ ഷോറൂമുകളിലും 2024 എസ്.യു.വി, എം.പി.വി മോഡലുകള്‍ക്ക് പ്രത്യേക ഓഫറുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.…
-
ജോൺസൺസ് ബേബിയുടെ വണ്ഡര് ലാബ്സ്
പ്രമുഖ ബേബി കെയർ ബ്രാൻഡായ ജോൺസൺസ് ബേബി ഇന്ത്യയിലുടനീളമുള്ള 2000-ലധികം അമ്മമാർ നേരിട്ടും ഓണ്‍ലൈനായും പങ്കെടുത്ത വണ്ഡര് ലാബ്സ് മെഗാ ഇവന്റ് സംഘടിപ്പിച്ചു. കുഞ്ഞിന്റെ ചർമ്മത്തിന് പിന്നിലെ ശാസ്ത്രവും ജനിച്ച് ഒന്നാം ദിവസം മുതൽ…
-
മുത്തൂറ്റ് ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന സ്വര്‍ണ പണയ വായ്പാ ആസ്തികള്‍ ഒരു ലക്ഷം കോടി രൂപ കടന്നു
രാജ്യത്തെ മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന സ്വര്‍ണ പണയ വായ്പാ ആസ്തികള്‍ ഒരു ലക്ഷം കോടി രൂപ കടന്നു. സ്റ്റോക് എക്സചേഞ്ചുകളില്‍ ഫയല്‍ ചെയ്ത വിവരത്തിലാണ് മുത്തൂറ്റ്…
-
ടാറ്റാ പവറും നാഷണല്‍ സ്കില്‍ ഡെവലപ്മെന്റ് കോര്‍പറേഷനും സഹകരിക്കുന്നു
വൈദ്യുത മേഖലയില്‍ മികച്ച തൊഴില്‍ സേനയെ സജ്ജമാക്കാനും ശേഷി വികസനം സാധ്യമാക്കാനും ലക്ഷ്യമിട്ട് ടാറ്റാ പവറും നാഷണല്‍ സ്കില്‍ ഡെവലപ്മെന്റ് കോര്‍പറേഷനും സഹകരണത്തിനു തുടക്കം കുറിച്ചു. നാഷണല്‍ സ്കില്‍ ഡെവലപ്മെന്റ് കോര്പറേഷന് അക്കാദമി വൈസ്…
-
ഗ്രാമീണ ഇന്ത്യന്‍ വനിതകളില്‍ 90 ശതമാനവും പ്രതിമാസ വരുമാനത്തിന്റെ ഒരു പങ്ക് സമ്പാദിക്കുന്നതിനായി മാറ്റിവെയ്ക്കുന്നു: ഡിബിഎസ് ബാങ്ക് ഇന്ത്യ സര്‍വ്വേ
ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്ള വനിതകളില്‍ 90 ശതമാനവും തങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു പങ്ക് സമ്പാദിക്കുന്നതിന് മാറ്റിവെയ്ക്കുന്നതായി ഡിബിഎസ് ബാങ്ക് ഹാക്ദര്‍ശകുമായി സഹകരിച്ചു നടത്തിയ സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. ഗ്രാമീണ ഇന്ത്യയിലെ വനിതാ സംരംഭകരുടെ പ്രതീക്ഷകളേയും…
-
ടിവിഎസ് മോട്ടോര്‍ കമ്പനിയും പെട്രോണാസ് ലൂബ്രിക്കന്റ്സും പങ്കാളിത്തം ശക്തിപ്പെടുത്തുന്നു
ടൂവീലര്‍-ത്രീവീലര്‍ വിഭാഗത്തിലെ മുന്‍നിര ആഗോള വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി (ടിവിഎസ്എം) ഇന്ത്യന്‍ മോട്ടോര്‍സ്പോര്‍ട്ട് മേഖല ശക്തിപ്പെടുത്തുന്നതിനായി പെട്രോണാസ് ലൂബ്രിക്കന്റ്സ് ഇന്റര്‍നാഷണലുമായുള്ള (പിഎല്‍ഐ) പങ്കാളിത്തം വിപുലീകരിച്ചു. രാജ്യത്തെ ലൂബ്രിക്കന്റ് വിപണിയില്‍ പിഎല്‍ഐയുടെ സ്ഥാനം…
-
വനിതാ എന്‍ആര്‍ഐകള്‍ക്കായി ബോബ് ഗ്ലോബല്‍ വിമന്‍ എന്‍ആര്‍ഇ, എന്‍ആര്‍ഒ സേവിംഗ്സ് അക്കൗണ്ട് അവതരിപ്പിച്ച് ബാങ്ക് ഓഫ് ബറോഡ
പൊതുമേഖലാ ബാങ്കുകളില്‍ ആദ്യമായി ബാങ്ക് ഓഫ് ബറോഡ വനിതാ എന്‍ആര്‍ഐകളുടെ ആഗോള ബാങ്കിംഗ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ബോബ് ഗ്ലോബല്‍ വിമന്‍ എന്‍ആര്‍ഇ, എന്‍ആര്‍ഒ സേവിംഗ്സ് അക്കൗണ്ട് അവതരിപ്പിച്ചു. ബാങ്ക് അതിന്റെ മുന്‍നിര എന്‍ആര്‍ഐ പദ്ധതികളിലൊന്നായ…
-
രുചിക്കൂട്ടുകളില്‍ നൂതന വകഭേദം: കിറ്റ്കാറ്റ് പ്രൊഫഷണല്‍ സ്പ്രെഡുമായി നെസ്ലെ ഇന്ത്യ
കിറ്റ്കാറ്റ് പ്രൊഫഷണല്‍ സ്പ്രെഡ് അവതരിപ്പിച്ച് കൊക്കോ അധിഷ്ഠിത സ്പ്രെഡ്സ് വിഭഗത്തിലും വ്യക്തിമുദ്ര പതിപ്പിച്ച് നെസ്ലെ പ്രൊഫഷണല്‍. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, തുടങ്ങിയവരിലേക്കു കൂടി തങ്ങളുടെ സേവനം വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ വിപുലീകരണം. വ്യത്യസ്തവും ആകര്‍ഷകവുമായ മധുരപലഹാരങ്ങള്‍…

Local News


















