News Sections: Business
-
കല്യാണ്‍ ജൂവലേഴ്സിന്റെ അടൂരിലെ പുതിയ ഷോറൂമിന്റെ ഉദ്ഘാടനം മാർച്ച് 22-ന്
അടൂര്‍: ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സിന്റെ അടൂരിലെ പുതിയതായി രൂപകല്‍പ്പന ചെയ്ത ഷോറൂമിന്റെ ഉദ്ഘാടനം മാര്‍ച്ച് 22 ശനിയാഴ്ച രാവിലെ 11-ന് ചലച്ചിത്രതാരം മംമ്താ മോഹന്‍ദാസ് നിർവ്വഹിക്കും.…
-
നേഷന്‍ ഓണ്‍ വെക്കേഷന് 3.0: അവധിക്കാലത്ത് സഞ്ചാരികള്‍ക്ക് മികച്ച ഓഫറുകളുമായി ക്ലിയര്‍ട്രിപ്പ്
വേനല്‍ അവധിക്കാലം ആരംഭിക്കാനിരിക്കേ ‘നേഷന്‍ ഓണ്‍ വെക്കേഷന്’ സെയിലിന്റെ മൂന്നാം പതിപ്പുമായി ഫ്ളിപ്പ്കാര്‍ട്ട് കമ്പനിയായ ക്ലിയര്‍ട്രിപ്പ്. 9 ദിവസം നീളുന്ന ഈ യാത്രാ ബുക്കിംഗ് ഓഫര്‍ മേള മാര്‍ച്ച് 20ന് ആരംഭിക്കും. ഫ്ളൈറ്റ്, ഹോട്ടല്‍…
-
ദിവ്യ ഹൃദയ ആശ്രമത്തിലേക്ക് 50000 ലിറ്റർ ജല സംഭരണി നിർമിച്ചുനൽകി ഇസാഫ്
സമൂഹത്തിലെ നാനാതുറകളിൽപെട്ട അശരണരായ ആളുകൾക്ക് അഭയകേന്ദ്രമായി പ്രവർത്തിക്കുന്ന ദിവ്യ ഹൃദയ ആശ്രമത്തിലേക്ക് 50000 ലിറ്ററിന്റെ ജല സംഭരണി നിർമിച്ചുനൽകി ഇസാഫ്. ഇസാഫിന്റെ 33-ാം സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി നിർമിച്ച ജല സംഭരണിയുടെ ഉദ്ഘാടനം റവന്യു…
-
ലോകത്തെ ആദ്യ ഹൈഡ്രജന്‍ ഇന്ധന വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആന്റ് ലാന്‍ഡിങ് എയര്‍ക്രാഫ്റ്റ് ഇക്കോ സിസ്റ്റം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാഥാര്‍ഥ്യമാകുന്നു
രാജ്യത്തെ കാര്‍ബണ്‍ നിയന്ത്രണ നടപടികളുടെ ചുവടുപിടിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലോകത്തെ ആദ്യ ഹൈഡ്രജന്‍ ഇന്ധന വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആന്റ് ലാന്‍ഡിങ് എയര്‍ക്രാഫ്റ്റ് ഇക്കോ സിസ്റ്റം വികസിപ്പിക്കുന്നു. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ബിപിസിഎല്ലിന്റെ പുനരുപയോഗ…
-
വേദാന്തയുടെ ഓരോ കമ്പനിയും 100 ബില്യണ്‍ ഡോളര്‍ കമ്പനികളായി വളരുമെന്ന് ചെയര്മാന്
വേദാന്തയുടെ വിഭജിക്കപ്പെടുന്ന ഓരോ പുതിയ കമ്പനിയും 100 ബില്യണ്‍ ഡോളര്‍ കമ്പനികളായി വളരാന്‍ കഴിവുണ്ടെന്ന് വേദാന്ത ചെയര്മാന് അനില്‍ അഗര്‍വാള്‍ ഓഹരി ഉടമകള്‍ക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ പ്രകൃതി വിഭവ മേഖലയെ മുന്നോട്ടു കൊണ്ടു…
-
ഇഫ്താര്‍ സംഗമം സംഘടിപ്പിച്ച് കിംസ്ഹെല്‍ത്ത്
സാഹോദര്യത്തിന്റെയും നന്മയുടേയും സന്ദേശം വിളിച്ചോതി ഇഫ്താര്‍ സംഗമവുമായി കിംസ്ഹെല്‍ത്ത്. ഡോക്ടര്‍മാര്‍, അശുപത്രി ജീവനക്കാര്‍ എന്നിവര്‍ക്ക് പുറമേ മറ്റ് മേഖലകളിൽ നിന്നുള്ള ക്ഷണിക്കപ്പെട്ടവരും ഇഫ്താറില്‍ പങ്കെടുത്തു. സ്നേഹത്തിന്റെയും പരസ്പര സഹവര്‍ത്തിത്വത്തിന്റെയും സന്ദേശമാണ് ഓരോ ഇഫ്താറും നല്‍കുന്നതെന്ന്…
-
ഭക്ഷ്യ, മൈക്രോബയോളജി ലാബുമായി ഗോദ്റെജ്
ഗോദ്റെജ് ഗ്രൂപ്പിന്റെ അപ്ലയന്‍സസ് ബിസിനസ് വിഭാഗമായ ഗോദ്റെജ് ആന്‍ഡ് ബോയ്സ് ഭക്ഷ്യ, മൈക്രോബയോളജി ലാബ് അവതരിപ്പിച്ചു. ഭക്ഷണത്തിന്റെ സ്വഭാവം, സംരക്ഷണ രീതികള്‍, ശുചിത്വ ഘടകങ്ങള്‍ എന്നിവ ശാസ്ത്രീയമായി പഠിക്കാന്‍ ഈ സൗകര്യം ഗോദ്റെജിനെ സഹായിക്കുന്നു.…
-
തനിഷ്കിന്റെ ഗോള്‍ഡ് എക്സ്ചേഞ്ച് ഓഫർ
ടാറ്റ ഗ്രൂപ്പിൽ നിന്നുള്ള ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ജൂവലറി ബ്രാൻഡായ തനിഷ്ക് ഗോൾഡ് എക്സ്ചേഞ്ച് പ്രോഗ്രാം അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് അവരുടെ സ്വർണത്തിന്റെ മൂല്യം വർദ്ധിപ്പിക്കാൻ സമാനതകളില്ലാത്ത അവസരം നൽകുന്നതാണ് തനിഷ്ക് ഗോൾഡ് എക്സ്ചേഞ്ച്…
-
പാർക്കുകളിൽ റീസൈക്കിൾ പ്ലാസ്റ്റിക് ബെഞ്ചുകൾ സ്ഥാപിച്ച് ഡിസിബി ബാങ്ക്
ഡിസിബി ബാങ്ക്, വേ ഫോർ ലൈഫ് എൻജിഒയുടെ സഹകരണത്തോടെ മറൈൻ ഡ്രൈവ് സുബാഷ് പാർക്കിൽ 25 റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് ബെഞ്ചുകളും പൊതു വഴിയിലെ അവശ്യവസ്തുക്കളും സ്ഥാപിച്ചു. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുക, പുനരുപയോഗിക്കുക,റീസൈക്കിൾ ചെയ്യുക…
-
വനിത ശാക്തീകരണം: വീ പദ്ധതി വിപുലമാക്കി മഹീന്ദ്ര
ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് വാണിജ്യ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ് (എംഎല്‍എംഎംഎല്‍) മൊബിലിറ്റി രംഗത്ത് വനിതകളെ ശാക്തീകരിക്കുന്നതിനായി 2024 ജൂലൈയില്‍ ഹുന്നാറില് ആരംഭിച്ച മഹീന്ദ്ര വീ (വനിത സംരംഭകര്‍) കൂടുതല്‍…

Local News


















