News Sections: Business
-
ടാറ്റാ ഐപിഎല്ലില്‍ വന്‍ സമ്മാനങ്ങളുമായി ജീത്തോ ധന് ധനാ ധന്
ടാറ്റ ഐപിഎല്‍ 2025 സീസണിലും വന്‍സമ്മാനങ്ങളുമായി ജിയോസ്റ്റാറിന്റെ ജനപ്രിയ പ്രവചന മത്സരമായ ജീത്തോ ധന് ധനാ ധന് (ജെഡിഡിഡി) തുടങ്ങി. തുടര്‍ച്ചയായ രണ്ടാം സീസണിലും മൈ11സര്‍ക്കിളാണ് ആരാധകര്‍ക്കായുള്ള മത്സരത്തിന്റെ ടൈറ്റില്‍ സ്പോണ്സര്. ജിയോഹോട്ട്സ്റ്റാറില്‍ ടാറ്റ…
-
ഒ ബൈ താമര തിരുവനന്തപുരത്തിനൊപ്പം ഈ ഈദ് ആഘോഷമാക്കാം
ഇത്തവണത്തെ ഈദുല്‍ഫിത്തറിനെ വരവേല്‍ക്കാന്‍ തയ്യാറെടുത്ത് ഒ ബൈ താമര. ഇന്ത്യന്‍, മിഡില്‍ ഈസ്റ്റേണ്‍ രുചികള്‍ അണിനിരത്തിക്കൊണ്ട് ഈദുല്‍ ഫിത്തര്‍ തീമിലുള്ള ബുഫേ മാര്‍ച്ച് 28 മുതല്‍ 31 വരെ ഒ കഫെയില്‍ ലഭ്യമാകും. അതിമനോഹരമായി…
-
തടസ്സമില്ലാതെ ഐപിഎല്‍ ആസ്വദിയ്ക്കാന്‍ 101 രൂപയില്‍ തുടങ്ങുന്ന പ്ലാനുകളുമായി വി
തടസ്സമില്ലാത്ത മാച്ച് സ്ട്രീമിംഗിന് മതിയായ, വേഗമുള്ള ഡാറ്റ ആവശ്യങ്ങള്‍ക്കുമായി വി പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചു. വി പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് മികച്ച ഡാറ്റ അനുഭവവും ജിയോഹോട്ട്സ്റ്റാറിന്റെ സൗജന്യ ബണ്ടില്‍ സബ്സ്ക്രിപ്ഷനും ഉപയോഗിച്ച് മത്സരങ്ങളിലെ ഓരോ നിമിഷവും…
-
കല്യാണ്‍ ജൂവലേഴ്സിന്റെ അടൂരിലെ പുതിയ ഷോറൂം ചലച്ചിത്രതാരം മംമ്താ മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു
അടൂര്‍: ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സിന്റെ അടൂരിലെ പുതിയതായി രൂപകല്‍പ്പന ചെയ്ത ഷോറൂമിന്റെ ഉദ്ഘാടനം ചലച്ചിത്രതാരം മംമ്താ മോഹന്‍ദാസ് നിർവ്വഹിച്ചു. പുനലൂര്‍ റോഡില്‍ ലോകോത്തര നിലവാരത്തിൽ മനോഹരമായി…
-
കൊച്ചിയില്‍ ഡിജിറ്റല്‍ ഇന്നൊവേഷന് സെന്ററുമായി എയര്‍ ഇന്ത്യ
മുന്‍നിര വിമാനകമ്പനിയായ എയര്‍ ഇന്ത്യയുടെ കൊച്ചിയിലെ പുതിയ ഡിജിറ്റല്‍ ഇന്നൊവേഷന് കേന്ദ്രം എയര്‍ ഇന്ത്യ ചെയര്മാന് കൂടിയായ ടാറ്റാ ഗ്രൂപ്പ് ചെയര്മാന് എന്‍ ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ ടച്ച് പോയിന്റ് സാങ്കേതികവിദ്യകളും അത്യാധുനിക…
-
30,000 സ്ത്രീകളുടെയും യുവാക്കളുടെയും സംരംഭകത്വവും സാമ്പത്തിക സാക്ഷരതയും പ്രോത്സാഹിപ്പിക്കാന്‍ ആമസോണ്‍
സ്ത്രീകളെയും യുവാക്കളെയും സ്വന്തമായി ബിസിനസ്സ് ആരംഭിക്കുന്നതിനെക്കുറിച്ചും സാമ്പത്തികം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും പഠിക്കാന്‍ സഹായിക്കുന്നതിനായി ‘എന്റര്‍പ്രണര്‍ഷിപ്പ് ഫോര്‍ എനേബിള്‍മെന്റ്’ അവതരിപ്പിച്ച് ആമസോണ്‍. മൂന്ന് വര്‍ഷത്തെ പരിപാടിയില്‍ 30,000 സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും ആമസോണ്‍ ഇന്ത്യ പരിശീലനം നല്‍കും.…
-
തൃശ്ശൂരില്‍ പുതിയ സെയില്‍സ് ഔട്ട്ലെറ്റ് തുറന്ന് ഇഞ്ചിയോണ്‍ കിയ
തൃശൂര്‍ ജില്ലയില്‍ കൂടുതല്‍ വിപുലീകരണവുമായി ഇഞ്ചിയോണ്‍ കിയ. തൃശൂര്‍ ശക്തന് നഗറിലെ പുതിയ സെയില്‍സ് ഔട്ട്ലറ്റിന്റെ ഉദ്ഘാടനം തൃശൂര്‍ മേയര്‍ എം.കെ വര്‍ഗീസ്, ഇഞ്ചിയോണ്‍ കിയ മാനേജിങ് ഡയറക്ടര്‍ നയീം ഷാഹുല്‍ എന്നിവര്‍ ചേര്‍ന്ന്…
-
ഇന്ത്യയില്‍ ആദ്യം; സ്പോര്‍ട്ഡ്രൈവ് ശ്രേണിയില്‍ ഗ്ലോബല്‍ ടെക്നോളജീസ് അവതരിപ്പിച്ച് സിയറ്റ്
ഇന്ത്യയിലെ പ്രമുഖ ടയര്‍ നിര്‍മാതാക്കളായ സിയറ്റ് സ്പോര്‍ട്ഡ്രൈവ് ശ്രേണിയില്‍ മൂന്ന് നൂതന ടയര്‍ ഫീച്ചറുകള്‍ അവതരിപ്പിച്ചതായി പ്രഖ്യാപിച്ചു. പുതിയ മാറ്റത്തോടെ കാം (CALM) സാങ്കേതികവിദ്യ ഉപയോഗിച്ച് മണിക്കൂറില്‍ 300 കി.മീ കൂടുതല്‍ വേഗത കൈകാര്യം…
-
ഇന്‍ഡസ്ഇന്‍ഡ് ഇന്റര്‍നാഷണല്‍ ഹോള്‍ഡിങ്സിന്റെ മൂല്യം 50 ബില്യണ്‍ ഡോളറിലെത്തിക്കുക ലക്ഷ്യം
റിലയന്‍സ് ക്യാപിറ്റലിനെ ഏറ്റെടുത്തതോടെ ഇന്‍ഡസ്ഇന്‍ഡ് ഇന്റര്‍നാഷണല്‍ ഹോള്‍ഡിങ്സ് ലിമിറ്റഡിന്റെ (ഐഐഎച്ച്എല്‍) മൂല്യം 2030-ഓടെ 50 ബില്യണ്‍ ഡോളറിലെത്തിക്കുവാനാണ് ലക്ഷ്യമിടുന്നതെന്ന് ഇന്‍ഡസ്ഇന്‍ഡ് ഇന്റര്‍നാഷണല്‍ ഹോള്‍ഡിങ്സ് ചെയര്മാന് അശോക് ഹിന്ദുജ പറഞ്ഞു. കടക്കെണിയിലായിരുന്ന കമ്പനിയെ ഏറ്റെടുക്കുന്ന മൂന്നു…
-
ടാറ്റാ എഐഎ ശുഭ് ഫ്ളെക്സി ഇന്‍കം പ്ലാന്‍ അവതരിപ്പിച്ചു
രാജ്യത്തെ മുന്‍നിര ലൈഫ് ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളിലൊന്നായ ടാറ്റ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് സാമ്പത്തിക സുരക്ഷയും സമ്പത്തു സൃഷ്ടിക്കലും സാധ്യമാക്കുന്ന ടാറ്റ എഐഎ ശുഭ് ഫ്ളെക്സി ഇന്‍കം പ്ലാന്‍ അവതരിപ്പിച്ചു. വ്യക്തികളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ക്രമീരിക്കാവുന്നതാണ്…

Local News


















