ആകര്‍ഷകമായ ഓഫറുകളുമായി എസ്.യു.വി, എം.പി.വി മെഗാമേള അവതരിപ്പിച്ച് ഇഞ്ചിയോണ്‍ കിയ. മാര്‍ച്ച് 19 മുതല്‍ 22 വരെ ഇഞ്ചിയോണ്‍ കിയയുടെ എല്ലാ ഷോറൂമുകളിലും 2024 എസ്.യു.വി, എം.പി.വി മോഡലുകള്‍ക്ക് പ്രത്യേക ഓഫറുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. തിരഞ്ഞെടുത്ത മോഡലുകള്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ്, 35,000 രൂപ വരെ എക്സ്ചേഞ്ച് ബോണസ്, നിശ്ചിത കിലോമീറ്ററിലേക്ക് സൗജന്യ എക്സ്റ്റന്‍ഡഡ് വാറന്റി, ആകര്‍ഷകമായ ഫിനാന്‍സ് ഓപ്ഷനുകള്‍ – സീറോ ഡൗണ്‍ പേയ്മെന്റ്, 8.45% മുതല്‍ ആരംഭിക്കുന്ന പലിശ നിരക്കുകള്‍ തുടങ്ങി നിരവധി ഓഫറുകളാണ് ഇഞ്ചിയോണ്‍ കിയ വാഗ്ദാനം ചെയ്യുന്നത്.
എറണാകുളം നെട്ടൂര്‍, ഇടപ്പള്ളി, ആലുവ ദേശം, തൃശൂര്‍ വാടാനപ്പള്ളി, മരത്താക്കര, ശക്തൻ നഗർ പാലക്കാട് കണ്ണാടി, കോട്ടയം തെള്ളകം, കോടിമത, കാഞ്ഞിരപ്പള്ളി, തിരുവനന്തപുരം കഴക്കൂട്ടം, കൊല്ലം അയത്തില്‍, ആലപ്പുഴ കായംകുളം, പാതിരപ്പള്ളി എന്നിവിടങ്ങളിലെ ഇഞ്ചിയോണ്‍ കിയയുടെ ഷോറൂമുകളില്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ടെത്തി ഓഫറുകള്‍ പരിചയപ്പെടുകയും കുറഞ്ഞ നിരക്കില്‍ കിയ മോഡലുകള്‍ സ്വന്തമാക്കുകയും ചെയ്യാം. ഓഫറുകള്‍ നിബന്ധനകള്‍ക്ക് വിധേയം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഈ നമ്പറില്‍ ബന്ധപ്പെടാം: 811187911














