News Sections: Business
-
റിഫ്ളക്സ് ബീറ്റ്+ അവതരിപ്പിച്ചു കൊണ്ട് ഫാസ്റ്റ്ട്രാക്ക് അഫോര്‍ഡബിള്‍ സ്മാര്‍ട്ട് വിഭാഗത്തിലേക്ക്
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ യൂത്ത് അസസ്സറി ബ്രാന്‍ഡായ ഫാസ്റ്റ്ട്രാക്ക് റിഫ്ളക്സ് ബീറ്റ്+ അവതരിപ്പിച്ചു കൊണ്ട് അഫോഡബിള്‍ വെയറബിള്‍ രംഗത്തേക്കു കടക്കുന്നു. 1.69 ഇഞ്ച് അള്‍ട്രാവിയു ഡിസ്പ്ലേയുള്ള ഈ പുതിയ സ്മാര്‍ട്ട് വാച്ച് 60…
-
ഐ.ടി ജീവനക്കാരുടെ ചലച്ചിത്രോത്സവം ജനുവരി 21ന്; ഡെലിഗേറ്റ് രജിസ്ട്രേഷന് ആരംഭിച്ചു
കൊച്ചി: കേരളത്തിലെ ഐ.ടി ജീവനക്കാരുടെ ഏറ്റവും വലിയ ചലച്ചിത്രോത്സവമായ പ്രതിധ്വനി ക്വിസ ചലച്ചിത്രോത്സവം (പി.ക്യു.എഫ്.എഫ് 22) പതിനൊന്നാം എഡിഷന് ജനുവരി 21ന് ടെക്നോപാര്‍ക്ക് പാര്‍ക്ക്സെന്ററിലെ ട്രാവന്‍കൂര്‍ ഹാളില്‍ വെച്ച് നടക്കും. കേരളത്തിലെ പ്രധാന ഐ.ടി…
-
ക്യൂബന്‍ അംബാസഡര്‍ ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചു
തിരുവനന്തപുരം: ടെക്നോപാര്‍ക്കുമായി സഹകരിച്ച് ക്യൂബയിലെ ഐ.ടി മേഖലയെ പരിപോഷിപ്പിക്കുന്നതിന്റെ സാധ്യതകള്‍ പഠിക്കുന്നതിനായി ക്യൂബന്‍ അംബാസഡര്‍ അലജാന്‍ഡ്രോ സിമാന്‍കാസ് മരിന് ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചു. ടെക്നോപാര്‍ക്ക് സി.ഇ.ഒ സഞ്ജീവ് നായരും കേരളാ ഐ.ടി പാര്‍ക്ക്സ് സി.എം.ഒ മഞ്ജിത്ത്…
-
കെന്നഡീസ് ഐ.ക്യുവും ഡി ക്യൂബ് എ.ഐയും കൈകോര്‍ത്തു; സ്മാര്‍ട്ടായി ഇടിഞ്ഞാര്‍ ട്രൈബല്‍ ഹൈസ്കൂള്‍
തിരുവനന്തപുരം: ഇടിഞ്ഞാര്‍ ട്രൈബല്‍ ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികളും ഇനി സാങ്കേതിക വിദ്യയുടെ തണലില്‍ വിദ്യയഭ്യസിക്കും. ടെക്നോപാര്‍ക്കിലെ കമ്പനികളായ കെന്നഡീസ് ഐ.ക്യുവും ഡി ക്യൂബ് എ.ഐയും ചേര്‍ന്ന് ഇടിഞ്ഞാര്‍ ഗവണ്മെന്റ് ട്രൈബല്‍ ഹൈസ്കൂളിലെ രണ്ട് ക്ലാസ് റൂമുകളാണ്…
-
ഡീലര്‍മാര്‍ക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കാന്‍ സെയില്‍-സൗത്ത് ഇന്ത്യന്‍ ബാങ്ക് ധാരണ
കൊച്ചി: രാജ്യത്തുടനീളമുള്ള സെയിലിന്റെ ഡീലര്‍മാര്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയും (സെയില്‍)സൗത്ത് ഇന്ത്യന്‍ ബാങ്കും ധാരണയിലെത്തി. സൗത്ത് ഇന്ത്യന്‍ ബാങ്കിനെ പ്രതിനിധീകരിച്ച് പ്രവീണ്‍ ജോയിയും (ഹെഡ്-ട്രാന്സാക്ഷന് ബാങ്കിങ് ഗ്രൂപ്പ്) സെയിലിനെ…
-
മണപ്പുറം ഫൗണ്ടേഷൻ യോഗ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു
തൃശൂർ: മണപ്പുറം ഫൗണ്ടേഷന്റെ മായോഗ സെന്റർ വാർഷികത്തോടനുബന്ധിച്ചു യോഗ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു. ത്യശൂരിൽ സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പ് മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റീ വി പി നന്ദകുമാർ ഉത്ഘാടനം ചെയ്തു. ഗുരുബ്രഹ്മ യോഗ സെന്റർ മാനേജിങ്…
-
തൃശൂർ മാനേജ്മെന്റ് അസോസിയേഷൻ അധ്യാപക പുരസ്കാരങ്ങള്‍ വിതരണം ചെയ്തു
തൃശൂര്‍: അധ്യാപന രംഗത്ത് മികവ് തെളിയിച്ച അധ്യാപകര്‍ക്കുള്ള തൃശൂര്‍ മാനേജ്മെന്റ് അസോസിയേഷന് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. തൃശൂരില്‍ നടന്ന ചടങ്ങ് ഫാക്ട് ചെയർമാനും മാനേജിങ് ഡയറക്ടറുമായ കിഷോര്‍ റുംഗ്ട ഉദ്ഘാടനം ചെയ്തു. ടിഎംഎ പ്രസിഡന്റ്…
-
9.99 ലക്ഷം രൂപയില്‍ ഥാറിന്റെ പുതിയ ശ്രേണി മഹീന്ദ്ര അവതരിപ്പിച്ചു
കൊച്ചി: രാജ്യത്തെ എസ്യുവി വിഭാഗത്തിന്റെ തുടക്കക്കാരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ജനപ്രിയ ഥാര്‍ മോഡലിന്റെ പുതിയ ശ്രേണി അവതരിപ്പിച്ചു. രണ്ട് എന്ജിന് ഓപ്ഷേനുകളോടു കൂടിയ റിയര്‍ വീല്‍ ഡ്രൈവ് (ആര്‍ഡബ്ല്യുഡി) വേരിയന്റും, മെച്ചപ്പെടുത്തിയ…
-
എംഎസ്എംഇകള്‍ക്ക് ഉടനടി ഓൺലൈന്‍ വായ്പ ലഭ്യമാക്കു പോര്‍ട്ടലുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്
കൊച്ചി: ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് ഒരു കോടി രൂപ വരെ വായ്പ അനുവദിക്കുന്നതിന് ഉടനടി തത്വത്തില്‍ അനുമതി നല്കുന്ന എംഎസ്എംഇ ഓലൈന്‍ വെബ് പോര്‍ട്ടല്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് അവതരിപ്പിച്ചു. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയുടെ നെടുംതൂണുകളിലൊായ എംഎസ്എംഇ…
-
ടൈറ്റന് എഡ്ജ് സ്ക്വര്‍കിള്‍ വാച്ചുകള്‍ അവതരിപ്പിച്ചു
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ വാച്ച് നിര്‍മാതാക്കളായ ടൈറ്റന്, എഡ്ജ് സെറാമിക് ശേഖരത്തിനു കീഴില്‍ എഡ്ജ് സ്ക്വര്‍കിള്‍ വാച്ചുകള്‍ അവതരിപ്പിച്ചു കൊണ്ട് തങ്ങളുടെ ശ്രേണി കൂടുതല്‍ ശക്തമാക്കി. മിനിമലിസ്റ്റിക് രൂപകല്പനയില് നിന്നു പ്രചോദനം ഉള്‍ക്കൊള്ളുന്ന…

Local News













