News Sections: Business

  • തൃശൂർ മാനേജ്‌മന്റ് അസോസിയേഷൻ പുരസ്‌കാരം വി പി നന്ദകുമാറിന്

    തൃശൂർ മാനേജ്‌മന്റ് അസോസിയേഷൻ പുരസ്‌കാരം വി പി നന്ദകുമാറിന്

    തൃശൂർ: വിദ്യാഭാസ മേഖലയിലെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാൻ തൃശൂർ മാനേജ്‌മന്റ് അസോസിയേഷൻ ഏർപ്പെടുത്തിയ ഡോക്ടർ കെ ഗോപാലൻ മെമ്മോറിയൽ പുരസ്‌കാരം മണപ്പുറം ഫിനാൻസ് മാനേജിങ് ഡയറക്ടർ വി പി നന്ദകുമാറിന് സമ്മാനിച്ചു.…

  • ഇൻഫോപാർക്ക് ചേർത്തലയിൽ മെഗാ ജോബ് ഫെയർ ജനുവരി 28 ന്

    കൊച്ചി: ചേർത്തല ഇൻഫോപാർക്കിൽ മെഗാ റിക്രൂട്ട്മെന്റ് ഡ്രൈവ് ജനുവരി 28 ന്. ഇൻഫോപാർക്കുമായി ചേർന്ന് സംസ്ഥാന സർക്കാരിന്റെ നോളജ് ഇക്കോണമി മിഷന്റെ സഹകരണത്തോട് കൂടി പാർക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനികളുടെ കൺസോർഷ്യമായാ ക്യൂബിക്കിൾ ഫോഴ്സ്…

  • കാനറ ബാങ്കിന്റെ അറ്റാദായത്തിൽ 92 ശതമാനം വർധന

    കൊച്ചി: 2022 ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ പൊതുമേഖലാ ബാങ്കായ കാനറ ബാങ്കിന്റെ അറ്റാദായം 92 ശതമാനം ഉയർന്ന് 2881.5 കോടി രൂപയിലെത്തി. മുൻവർഷം ഇതേപാദത്തിൽ 1502 കോടി രൂപയായിരുന്നു അറ്റാദായം. സമ്പാദിച്ചതും ചെലവഴിച്ചതുമായ…

  • അസാപ് കേരള യു എസ് ടാക്‌സേഷൻ പരിശീലകരെ ക്ഷണിക്കുന്നു

    കൊച്ചി: ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയിൽ യു എസ് ടാക്‌സേഷൻ പാർട്ട് ടൈം പരിശീലകർക്ക് അവസരം. സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ് (CPA) അല്ലെങ്കിൽ 2 വർഷം അധ്യാപന പരിചയമുള്ള സി എ ബിരുദധാരികൾക്കാണ്…

  • ലഹരിമുക്ത കാമ്പസ് ബോധവല്‍ക്കരണവുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്

    തിരുവനന്തപുരം: ലഹരി ഉപയോഗത്തിനെതിരെ വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കുന്നതിന് സൗത്ത് ഇന്ത്യന്‍ ബാങ്ക് നടത്തിവരുന്ന പ്രചാരണത്തിന്റെ ഭാഗമായി കവടിയാര്‍ ക്രൈസ്റ്റ് നഗര്‍ സെന്‍ട്രല്‍ സ്‌കൂളില്‍ ലഹരി മുക്ത കാമ്പസ് പരിപാടി സംഘടിപ്പിച്ചു. തിരുവനന്തപുരം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി…

  • പുതിയ അഡ്വാന്‍സ്ഡ് ആക്ടിവ 2023 പുറത്തിറക്കി

    കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ മികച്ചതും നൂതനവുമായ ആക്ടിവ 2023 പുറത്തിറക്കി. ഒബിഡി2 മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള ഹോണ്ടയുടെ ആദ്യത്തെ ഇരുചക്രവാഹനമാണിത്. സ്കൂട്ടര്‍ വിപണിയെ സജീവമാക്കിയ ആക്ടിവ ഒരു ദശകത്തിലധികമായി രാജ്യത്ത് ഏറ്റവും…

  • എവിപിഎന്‍ ഉച്ചകോടി ആരംഭിച്ചു

    എവിപിഎന്‍ ഉച്ചകോടി ആരംഭിച്ചു

    തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ സോഷ്യല്‍ നിക്ഷേപകരുടെ ശൃംഖലയായ ഏഷ്യന്‍ വെഞ്ച്വര്‍ ഫിലാന്ത്രോപ്പി നെറ്റ്‌വര്‍ക്കിന്റെ (എവിപിഎന്‍) സൗത്ത് ഏഷ്യ ഇന്‍വെസ്റ്റ്‌മെന്റ് സമ്മിറ്റ് 2023 ആരംഭിച്ചു.മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് ദ്വിദിന സമ്മേളനം നടക്കുന്നത്.…

  • നഴ്സുമാരെ ബെൽജിയം വിളിക്കുന്നു, ഡച്ച് ഭാഷ സൗജന്യമായി പഠിച്ച് ഉടൻ പറക്കാം

    കൊച്ചി: യൂറോപ്യൻ രാജ്യമായ ബെൽജിയത്തിൽ നഴ്സുമാർക്ക് അവസരം. യോഗ്യതനേടിയവർക്ക് പ്രതിമാസ സ്റ്റൈപന്റോടെ ഡച്ച് ഭാഷ സൗജന്യമായി പഠിച്ച് ഉടൻ വിദേശത്തേക്കു പോകാൻ സംസ്ഥാന സർക്കാരിന്റെ റിക്രൂട്ടിങ് ഏജൻസിയായ ഓവർസീസ് ഡെവലപ്മെന്റ് എംപ്ലോയ്മെന്റ് പ്രമോഷൻ കണ്സൾട്ടൻസി…

  • തനിഷ്‌കിന്‍റെ യുഎസിലെ ആദ്യ സ്റ്റോർ ന്യൂജേഴ്‌സിയിൽ ആരംഭിച്ചു

    തനിഷ്‌കിന്‍റെ യുഎസിലെ ആദ്യ സ്റ്റോർ ന്യൂജേഴ്‌സിയിൽ ആരംഭിച്ചു

    കൊച്ചി: ഇന്ത്യൻ ജ്വല്ലറി ബ്രാൻഡായ തനിഷ്‌ക് അമേരിക്കയിലെ തങ്ങളുടെ ആദ്യ സ്റ്റോർ ന്യൂജേഴ്‌സിയിൽ ആരംഭിച്ചു. ന്യൂജേഴ്‌സിയിൽ നിന്നുള്ള സീനിയർ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് സെനറ്റർ റോബർട്ട് മെനെൻഡസ്, ന്യൂയോർക്കിലെ ഇന്ത്യൻ കോൺസൽ ജനറൽ രൺധീർ ജയ്‌സ്വാൾ…

  • റോയല്‍ലോക്കിന്‍റെ ആദ്യ ഫര്‍ണീചര്‍ സിഗ്നേചര്‍ സ്റ്റോര്‍ കണ്ണൂരില്‍ 

    റോയല്‍ലോക്കിന്‍റെ ആദ്യ ഫര്‍ണീചര്‍ സിഗ്നേചര്‍ സ്റ്റോര്‍ കണ്ണൂരില്‍ 

    കണ്ണൂര്‍: റോയല്‍ലോക്ക് ഫര്‍ണീചറിന്‍റെ പുതിയ സിഗ്നേചര്‍  സ്റ്റോര്‍ മാനേജിങ് ഡയറക്ടര്‍ മാത്തന്‍ സുബ്രഹ്മണ്യന്‍റെ സാന്നിധ്യത്തില്‍ കണ്ണൂരില്‍ ഉദ്ഘാടനം ചെയ്തു. ദക്ഷിണേന്ത്യയില്‍ ശക്തമായ സാന്നിധ്യമുള്ള ബ്രാന്‍ഡ് അഖിലേന്ത്യാ തലത്തില്‍ കൂടുതല്‍ ശക്തമാകുന്നതിന്‍റെ തുടക്കമായാണ് സ്റ്റോര്‍ അവതരിപ്പിച്ചത്. അമേരിക്ക, ഇറ്റലി,…