അസാപ് കേരള യു എസ് ടാക്‌സേഷൻ പരിശീലകരെ ക്ഷണിക്കുന്നു

കൊച്ചി: ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയിൽ യു എസ് ടാക്‌സേഷൻ പാർട്ട് ടൈം പരിശീലകർക്ക് അവസരം. സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ് (CPA) അല്ലെങ്കിൽ 2 വർഷം അധ്യാപന പരിചയമുള്ള സി എ ബിരുദധാരികൾക്കാണ് അവസരം. മണിക്കൂറിന് 1000 മുതൽ 1500 രൂപ വരെയാണ് പ്രതിഫലം. അപേക്ഷ ഫീസ് 500 രൂപ. ജനുവരി 27 വരെ അപേക്ഷിക്കാം. കൂടുതൽ വിവരത്തിനും അപേക്ഷിക്കുന്നതിനും https://asapkerala.gov.in/job/faculty-empanelment-in-us-taxation/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *