News Sections: Business
-
ബാലജ്യോതി ക്വിസ്: അപേക്ഷകൾ ക്ഷണിച്ച് ഇസാഫ് ബാങ്ക്
കൊച്ചി: ശിശുദിനത്തോടനുബന്ധിച്ച് ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് ദേശീയ തലത്തിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ബാലജ്യോതി ക്വിസ് മത്സരത്തിനുള്ള അപേക്ഷ ക്ഷണിച്ചു. നവംബർ 17 മുതൽ 27വരെ വിവിധ ഘട്ടങ്ങളിലായി നടക്കുന്ന മത്സരത്തിൽ എട്ട് മുതൽ…
-
ഫെഡറല്‍ ബാങ്കില്‍ തത്സമയ ജിഎസ്ടി പേമെന്റ് സംവിധാനം
കൊച്ചി: കേന്ദ്ര പരോക്ഷ നികുതി, കസ്റ്റംസ് ബോര്‍ഡ് അംഗീകരിച്ചതിനെ തുടർന്ന് ഫെഡറല്‍ ബാങ്ക് വഴി ചരക്കു സേവന നികുതി (ജിഎസ്ടി)അടയ്ക്കാനുള്ള സംവിധാനം സജ്ജമായി. നെറ്റ് ബാങ്കിങ് മുഖേനയുള്ള ഇ-പേമെന്റ്, നെഫ്റ്റ്/ ആര്‍ടിജിഎസ് (ഓണ്‍ലൈന്‍/ഓഫ്‌ലൈന്‍), കൗണ്ടറിലൂടെ…
-
വികെസി ഷോപ്പ് ലോക്കല്‍ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു
പ്രാദേശിക വിപണികളെ ഉത്തേജിപ്പിക്കുന്നതിന് വികെസി പ്രൈഡ് തുടക്കമിട്ട വികെസി ഷോപ്പ് ലോക്കല്‍ ആദ്യഘട്ടത്തില്‍ ടാറ്റ ടിയാഗോ കാര്‍ സ്വന്തമാക്കിയ സുധീഷ്.റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ നേടിയ വിജയികള്‍ക്കൊപ്പം. വികെസി ഗ്രൂപ്പ് ചെയര്‍മാന്‍ വികെസി മമ്മദ് കോയ,…
-
ഉയർന്ന സ്ഥിര നിക്ഷേപ പലിശയുമായി ഇസാഫ് ബാങ്ക്
കൊച്ചി: മുതിർന്ന പൗരന്മാർക്കുള്ള സ്ഥിര നിക്ഷേപ പലിശ നിരക്ക് 8.50 ശതമാനമായി ഉയർത്തി ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക്. വിവിധ കാലയളവിലുള്ള റസിഡന്റ്, എൻആർഒ, എൻആർഇ അക്കൗണ്ടുകളുടെ ടേം ഡെപ്പോസിറ്റുകളുടെ പലിശ നിരക്കും ബാങ്ക്…
-
ലോകകപ്പിന് കിക്കോഫ് സീരീസുമായി വികെസി പ്രൈഡ്
വികെസി പ്രൈഡ് ലോകകപ്പിനോടനുബന്ധിച്ച് പുറത്തിറക്കിയ പുതിയ കിക്കോഫ് സീരീസ് പാദരക്ഷകള്‍ വികെസി ഗ്രൂപ്പ് ചെയര്‍മാന്‍ വികെസി മമ്മദ് കോയ ഓള്‍ കേരള ഫൂട് വെയര്‍ ഡീലേഴ്സ് അസോസിയേഷന്‍ ട്രഷറര്‍ ഹസന്‍ ഹാജിയ്ക്ക് നല്‍കി വിതരണോദ്ഘാടനം…
-
വി-ഗാര്‍ഡ് വരുമാനത്തില്‍ വര്‍ധന
കൊച്ചി: മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2022-23 സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 986.14 കോടി രൂപ സംയോജിത പ്രവര്‍ത്തന വരുമാനം നേടി. മുന്‍ വര്‍ഷം ഇതേകാലയളവിലെ 907.40…
-
ഒരു ലക്ഷം പേർക്ക് വായ്പ പദ്ധതി ; ഗ്രാന്റ് മലബാർ ജോർ ഫെയർ നവംബർ ഒന്നിന്
കോഴിക്കോട് : ഇന്ത്യയിലാദ്യത്തെ റിസ്ക്ക് ഫ്രീ ജോയിന്റ് വെഞ്ച്വർ ഫ്രാഞ്ചൈസി പ്ലാറ്റ്ഫോമായ ജോറിന്റെ ആഭിമുഖ്യത്തിൽ റിംഗ്സ് പ്രൊമോസ് , കാലിക്കറ്റ് സിറ്റി കോ-ഓപ്പറേറ്റീവ് ബാങ്ക്മായി സഹകരിച്ച് ഒരു ലക്ഷം പുതുസംരംഭകർക്കായി വായ്പ പദ്ധതിയ്ക്കുള്ള അംഗീകാര…
-
അതിഥി തൊഴിലാളി മേള സംഘടിപ്പിച്ച് ഇസാഫ് ബാങ്ക്
തൃശൂർ: തൃശ്ശൂർ ജില്ലയുടെ അതിഥി തൊഴിലാളികൾക്കായി ഗർഷോം മേള സംഘടിപ്പിച്ച് ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക്. തിരൂരിൽ സംഘടിപ്പിച്ച മേളയിൽ സ്ഥിര താമസക്കാരായ ഏകദേശം 500 ഓളം വരുന്ന അതിഥി തൊഴിലാളികളാണ് പങ്കെടുത്തത്. ജില്ലയുടെ…
-
ഫെഡറല്‍ ബാങ്ക് ഷോപ്പിങ് ഉത്സവം മൂന്നാം സീസണു തുടക്കമായി
കൊച്ചി: മെഗാ ഡിസ്കൗണ്ടുകളും മികച്ച ഓഫറുകളുമായി ഫെഡ് ഫിയസ്റ്റ സീസണ്‍ 3 നു തുടക്കമായി. ഡിസംബര്‍ വരെ നീളുന്ന ഈ ഷോപ്പിങ് മാമാങ്കത്തില്‍ വിമാന യാത്ര തൊട്ട് വീട്ടുസാധനങ്ങള്‍ക്കു വരെ വന്‍ ഇളവുകളാണ് ഇടപാടുകാര്‍ക്കായി…
-
കാനറ ബാങ്കിന് 2525 കോടി രൂപ അറ്റാദായം
കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം സെപ്തംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ കാനറ ബാങ്ക് 2525 കോടി രൂപയുടെ അറ്റാദായം നേടി. 89.42 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷം ഈ കാലയളവില്‍ 1333…

Local News















