News Sections: Business

  • ഫെഡറൽ ബാങ്കിന്റെ ഡിജിറ്റൽ കമാന്റ് സെന്ററിന് ഒരു വയസ്സ്

    ഫെഡറൽ ബാങ്കിന്റെ ഡിജിറ്റൽ കമാന്റ് സെന്ററിന് ഒരു വയസ്സ്

    കൊച്ചി: ഡിജിറ്റൽ ബാങ്കിങ് രംഗത്ത് നവീന ആശയങ്ങൾ നടപ്പിലാക്കുന്ന ഫെഡറൽ ബാങ്കിന്റെ ഡിജിറ്റൽ കമാന്റ് സെന്റർ പ്രവർത്തനമാരംഭിച്ച് ഒരു വർഷം തികഞ്ഞു. ഇടപാടുകാരുടെ മാറിവരുന്ന പ്രവണതകൾ, സാമൂഹിക പ്രസക്തിയുള്ള പരാമർശങ്ങൾ, ഭൂമിശാസ്ത്രപരവും ജനസംഖ്യാപരവുമായ വിവരങ്ങൾ…

  • പുതിയ ദീര്‍ഘകാല മെചൂരിറ്റി ഇന്‍ഡെക്‌സ് ഫണ്ടുകളുമായി എഡല്‍വെയ്‌സ്

    കൊച്ചി: മുന്‍നിര അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ എഡല്‍വെയ്‌സ് അസറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് നിശ്ചിത കാലാവധിയുള്ള രണ്ടു പുതിയ ദീര്‍ഘകാല ഇന്‍ഡെക്‌സ് ഫണ്ടുകള്‍ അവതരിപ്പിച്ചു. എഡല്‍വെയ്‌സ് ക്രിസില്‍ ഐബിഎക്‌സ് 50:50 ഗിഫ്റ്റ് പ്ലസ് എസ്ഡിഎല്‍ ജൂണ്‍…

  • പുതിയ ജാവ 42 ബോബര്‍ അവതരിപ്പിച്ചു

    പുതിയ ജാവ 42 ബോബര്‍ അവതരിപ്പിച്ചു

    കൊച്ചി: ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ ‘ഫാക്ടറി കസ്റ്റം’ വിഭാഗത്തിന്‍റെ തുടക്കക്കാരായ ജാവ യെസ്ഡി ആ വിഭാഗത്തില്‍ ആധിപത്യം കൂടുതല്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി പുതിയ ജാവ 42 ബോബര്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ വിപണിയില്‍ ബോബറും ഫാക്ടറി…

  • റിസർവ് ബാങ്ക് പണനയം : സ്വാഗതം ചെയ്ത് വ്യാവസായികളും ബാങ്ക് മേധാവികളും

    റിസർവ് ബാങ്ക് പണനയം : സ്വാഗതം ചെയ്ത് വ്യാവസായികളും ബാങ്ക് മേധാവികളും

    റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സെപ്റ്റംബർ 30 ന് പ്രഖ്യാപിച്ച പണനയം സ്വാഗതം ചെയ്ത് കേരളത്തിലെ പ്രമുഖ വ്യാവസായികളും ബാങ്ക് മേധാവികളും.റിപ്പോ നിരക്കിൽ 50 ബേസിസ് പോയിന്റുകളുടെ വർദ്ധനവാണ് റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. 2022-23…

  • എഡല്‍വെയ്‌സ് പഴ്‌സനല്‍ വെല്‍ത്ത് കൊച്ചിയില്‍ ശാഖ തുറന്നു

    കൊച്ചി: മുന്‍നിര വെല്‍ത്ത് മാനേജ്‌മെന്റ് സ്ഥാപനമായ എഡല്‍വെയ്‌സ് പഴ്‌സനല്‍ വെല്‍ത്ത് കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കേരളത്തിലെ ആദ്യ ശാഖയാണിത്. എഡല്‍വെയ്‌സ് വെല്‍ത്ത് മാനേജ്‌മെന്റിനു കീഴില്‍ സമ്പന്ന വ്യക്തികളുടേയും സാലറീഡ് പ്രൊഫഷനലുകളുടേയും നിക്ഷേപാവശ്യങ്ങള്‍ കൈകാര്യം ചെയ്യുന്ന…

  • ബിസിനസ് എക്‌സലന്‍സി അവാര്‍ഡ് നേടി എക്‌സല്‍ ടെക്‌നോളജീസ്

    ബിസിനസ് എക്‌സലന്‍സി അവാര്‍ഡ് നേടി എക്‌സല്‍ ടെക്‌നോളജീസ്

    കോഴിക്കോട്: ബിസ്‌നസ് കേരളാ ട്രേഡ് എക്‌സ്‌പോയില്‍ ബിസിനസ് എക്‌സലന്‍സി അവാര്‍ഡ് നേടി ഗവണ്‍മെന്റ് സൈബര്‍പാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഓഫ്ഷോര്‍ സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ് ആന്‍ഡ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കമ്പനി എക്‌സല്‍ ടെക്‌നോളജീസ്. സംസ്ഥാന സര്‍ക്കാരിന്റെയും…

  • വിക്രം വേദയുമായി കൈകോർത്ത് മൊബിൽ

    കൊച്ചി: നൂറിലേറെ രാജ്യങ്ങളിൽ ഈ മാസം മുപ്പതിന് റിലീസ് ചെയ്യുന്ന ആക്ഷ൯ ത്രില്ലർ സിനിമ – വിക്രം വേദയുമായി കൈ കോർത്ത് രാജ്യത്തെ പ്രമുഖ എഞ്ചി൯ ഓയിൽ ബ്രാ൯ഡായ മൊബിൽ. ചലച്ചിത്രാസ്വാദകരുടെ ഏറെ നാളായുള്ള…

  • 5000 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി ഗോള്‍ഡി സോളാര്‍

    5000 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി ഗോള്‍ഡി സോളാര്‍

    കൊച്ചി: പ്രമുഖ സൗരോര്‍ജ ഉപകരണ നിര്‍മാണ കമ്പനിയായ ഗോള്‍ഡി സോളാര്‍ 5000 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങുന്നു. പുതിയ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും വിപുലപ്പെടുത്തി 2025ഓടെ കമ്പനിയെ രാജ്യത്ത് മുന്‍നിരയിലെത്തിക്കുകയാണ് ലക്ഷ്യം. ഉയര്‍ന്ന പ്രവര്‍ത്തന…

  • വികെസി പ്രൈഡിന് ബ്രാന്‍ഡ് ഓഫ് ദി ഡിക്കേഡ് പുരസ്‌കാരം

    വികെസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ വികെസി റസാക്ക് മാര്‍ക്കറ്റിങ് മേസ്റ്റര്‍ 2022 പുരസ്‌ക്കാരം ഏറ്റുവാങ്ങുന്നു. കോഴിക്കോട്: ഇന്ത്യയിലെ മുന്‍നിര പി.യു ഫൂട്ട് വെയര്‍ ഉല്‍പ്പാദകരായ വികെസി പ്രൈഡിന് ബ്രാന്‍ഡ് ഓഫ് ദി ഡിക്കേഡ് പുരസ്‌കാരം.…

  • മണപ്പുറം ഫൗണ്ടേഷന്‍ ഒരുക്കിയ 25 സ്നേഹഭവനങ്ങള്‍ കൈമാറി

    തൃശൂര്‍: വലപ്പാട് ഗ്രാമപഞ്ചായത്തിലെ 25 നിര്‍ധന കുടുംബങ്ങള്‍ക്ക് നിര്‍മിച്ചു നല്‍കിയ വീടുകളുടെ താക്കോല്‍ ദാനം മന്ത്രി കെ രാധാകൃഷ്ണന്‍(പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നോക്ക ക്ഷേമ, ദേവസ്വം, പാര്‍ലമെന്ററികാര്യ വകുപ്പു മന്ത്രി) നിര്‍വഹിച്ചു. മണപ്പുറം ഫൗണ്ടേഷന്റെ സ്‌നേഹഭവനം…