News Sections: Business
-
സ്വര്‍ണത്തിളക്കവുമായി ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് ഇനി കാഞ്ഞങ്ങാടും
കാസര്‍ഗോഡ്: 159 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം കാഞ്ഞങ്ങാട് പ്രവര്‍ത്തനമാരംഭിച്ചു. ആഗസ്റ്റ് 31 ബുധനാഴ്ച രാവിലെ നടന്ന ചടങ്ങില്‍, 812 കി.മീ. റണ്‍ യുനീക് വേള്‍ഡ്…
-
സ്വർണ വിലയിൽ നേരിയ ഇടിവ്
കോഴിക്കോട്: സ്വർണ വിലയിൽ നേരിയ ഇടിവ്. പവന് 170 രൂപ കുറഞ്ഞ് സ്വർണ വില ( 22 കാരറ്റ് ) 47,150 ൽ എത്തി. 24 കാരറ്റ് സ്വർണത്തിന് 51,430 രൂപയാണ് ഇന്നത്തെ വില.…
-
‘ഓണസമൃദ്ധി’; കിറ്റ് വിതരണം നടത്തി ലയൺസ് ക്ലബ്
അത്താണി: അയ്യന്തോൾ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തെക്കുംകര പഞ്ചായത്തിലെ വെടിപ്പാറ കോളനി നിവാസികൾക്ക് ഓണകിറ്റുകൾ നൽകി. വിതരണം ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ സുഷമ നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് പ്രസിഡൻ്റ് ആലീസ്…
-
വീടണയുന്ന പ്രവാസികളുടെ ആവേശം ഒപ്പിയെടുത്ത ലഘുചിത്രവുമായി ഫെഡറല്‍ ബാങ്ക്
കൊച്ചി: ആഘോഷ സീസണില്‍ വീടണയാന്‍ കൊതിക്കുന്ന പ്രവാസികളുടെ ആവേശവും നീണ്ട ഇടവേളയ്ക്കു ശേഷമുള്ള തിരിച്ചുവരവും അവരെ കാത്തിരിക്കുന്ന വീട്ടുകാരുടേയും ബന്ധുക്കളുടേയും കരുതലും സ്നേഹവും സന്തോഷവും ഒപ്പിയെടുത്ത ഫെഡറല്‍ ബാങ്കിന്റെ പുതിയ പരസ്യ ചിത്രം ശ്രദ്ധനേടുന്നു.…
-
ഓണത്തിന് ‘വൗ’ ഫാഷന്‍ കലക്ഷനുമായി വികെസി പ്രൈഡ്
വികെസി പ്രൈഡിന്റെ വനിതകള്‍ക്കുള്ള സവിശേഷ ഫാഷന്‍ കലക്ഷനായ ‘വൗ’ വികെസി ഗ്രൂപ്പ് ചെയര്മാന് വികെസി മമ്മദ് കോയ അവതരിപ്പിക്കുന്നു. വികെസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ വികെസി റസാക്ക്, ഡയറക്ടര്‍മാരായ വി റഫീഖ്, വി.പി. മുസ്തഫ,…
-
മലബാറിലെ ടെക്കികള്‍ക്ക് അവസരമൊരുക്കി കോഡിലാര്‍ ടെക്നോളജീസ്
കോഴിക്കോട്: മലബാറിലെ ടെക്കികള്‍ക്ക് അവസരമൊരുക്കി സൈബര്‍ പാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കോഡിലാര്‍ ടെക്നോളജീസ്. കഴിഞ്ഞ രണ്ടുവര്‍ഷമായി അഡോബിന്റെ അവാര്‍ഡ് നേടിക്കൊണ്ടിരിക്കുന്ന കമ്പനിയുടെ പുതിയ ഓഫീസ് സൈബര്‍പാര്‍ക്കില്‍ തുടങ്ങി. കോഡിലാര്‍ ബിസിനസ് യൂണിറ്റ് ഡയറക്ടര്‍ ആന്‍ഡ്…
-
പ്രത്യേക ഓണ ഓഫറുകളുമായി ഓയോ; ദക്ഷിണേന്ത്യയിലുടനീളം 399 രൂപ മുതല്‍ താമസസൗകര്യം
ദക്ഷിണേന്ത്യയിലെ അതിഥികള്‍ക്കായി പ്രത്യേക ഉത്സവ ഓഫര്‍ പ്രഖ്യാപിച്ച് ആഗോള ഹോസ്പിറ്റാലിറ്റി ടെക്നോളജി കമ്പനിയായ ഓയോ. ഓണാഘോഷ വേളയില്‍ ഓയോ പ്രോപ്പര്‍ട്ടികളില്‍ ഡിസ്കൗണ്ട് നിരക്കില്‍ താമസ സൗകര്യം ലഭ്യമാക്കും. ഓഫറിന്റെ ഭാഗമായി ഡിസ്കൗണ്ട് നിരക്കില്‍ 399…
-
ഇന്ത്യന്‍ സായുധ സേനയുടെ നിരന്തരമായ സംഭാവനകള്‍ക്ക് ടൈറ്റന്റെ ആദരവ് ;സായുധ സേനയ്ക്ക് വേണ്ടി ടൈറ്റന് ശൗര്യ അവതരിപ്പിച്ചു
കൊച്ചി: സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങളോടനുബന്ധിച്ച് രാഷ്ട്രത്തിന്റെ നായകരെ അഭിവാദ്യം ചെയ്യുക എന്ന ലക്ഷ്യത്തോടെ ടൈറ്റന് കമ്പനി ഇന്ത്യന്‍ സായുധ സേനയ്ക്കായി ടൈറ്റന് ശൗര്യ അവതരിപ്പിച്ചു. രാജ്യം മുഴുവന്‍ ബാധകമായ ഈ പദ്ധതി അനുസരിച്ച് ടൈറ്റന്റെ…
-
കൈത്തറിക്കൊരു കൈത്താങ്ങ്; പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്
കൊച്ചി: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി നബാർഡുമായി സഹകരിച്ച് നടത്തുന്ന ‘കൈത്തറിക്കൊരു കൈത്താങ്ങ്’ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. ഓണം വിപണി ലക്ഷ്യമിട്ട് ഇസാഫ് ഫൗണ്ടേഷൻ നടപ്പിലാക്കുന്ന പദ്ധതി പി…
-
കൊച്ചി വണ്‍ കാര്‍ഡില്‍ നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ആക്സിസ് ബാങ്ക്
കൊച്ചി: ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യമേഖലാ ബാങ്കായ ആക്സിസ് ബാങ്ക് കൊച്ചി വണ്‍ കാര്‍ഡില്‍ നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. ആമസോണ്‍ പേയുമായി സഹകരിച്ച് റീചാര്‍ജുകള്‍, ബില്‍ അടക്കല്‍, യൂട്ടിലിറ്റി പെയ്മെന്റുകള്‍ തുടങ്ങിയവയ്ക്ക് നല്കുന്ന ആനുകൂല്യങ്ങള്‍…

Local News















