News Sections: Business
-
ഓൾ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷന്റെ ഷെയ്പ്പിങ്ങ് യങ്ങ് മൈൻഡ്സ് വെർച്വൽ പ്രോഗ്രാം ആഗസ്റ്റ് 26ന്
തൃശൂർ: വിദ്യാർത്ഥികളേയും യുവജനങ്ങളേയും വാർത്തെടുക്കുന്നതിന് അഖിലേന്ത്യ മാനേജ്മെന്റ് അസോസിയേഷൻ രൂപപ്പെടുത്തിയിട്ടുള്ള ഓൺലൈൻ പ്രോഗ്രാമാണ് ഷെയ്പ്പിങ്ങ് യങ്ങ് മൈൻഡ്സ് പ്രോഗ്രാം (SYMP). ക്ലാസിൽ പ്രശസ്തരായ വ്യക്തികൾ അവരുടെ ജീവിതാനുഭവങ്ങൾ അവതരിപ്പിക്കുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്യും.…
-
ലയൺസ് ക്ലബ് മെഗാ മെഡിക്കൽ ക്യാമ്പിന് തുടക്കമായി
തൃശൂർ: ലയൺസ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ ഒല്ലൂരിൽ സൗജന്യ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ക്യാമ്പിന് തുടക്കമായി. ഒല്ലൂർ വിശുദ്ധ റപ്പായേൽ മാലാഖയുടെ തിരുനാളിനോടനുബന്ധിച്ച് ആഗസ്റ്റ് 23 മുതൽ ഒക്ടോബർ 18 വരെ എല്ലാ ചൊവ്വാഴ്ചകളിലുമാണ് മെഡിക്കൽ ക്യാമ്പ്…
-
സംസ്ഥാനത്ത് പത്ത് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വര്‍ണവില ഉയര്‍ന്നു.
സംസ്ഥാനത്ത് പത്ത് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് 200 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന് വിപണി വില 37,800 രൂപയായി. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ 970 രൂപയാണ് സ്വര്‍ണത്തിന് കുറവ്…
-
ഇൻഫോപാർക്കിൽ വികസന കേന്ദ്രവുമായി ടെക് മഹീന്ദ്ര സീറിയം
കൊച്ചി : വിഎൽഎസ്ഐ, എംബഡഡ് സോഫ്റ്റ്വെയർ സ്പെയ്സ് ആഗോള ഡിസൈൻ കമ്പനിയായ ടെക് മഹീന്ദ്ര സെറിയത്തിൻറെ വികസന കേന്ദ്രത്തിനു ഇൻഫോപാർക്കിൽ തുടക്കം കുറിച്ചു . ടെക് എം സീറിയം എൻജിനീയറിങ് മേധാവി ജയകുമാർ ഗോർള…
-
മഹീന്ദ്ര ലോഡ്കിങ് ഒപ്റ്റിമോ എല്‍സിവി ബിഎസ്6 നിര അവതരിപ്പിച്ചു
കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മ്രഹീന്ദ്ര ട്രക്ക് ആന്‍ഡ് ബസ് ഡിവിഷന് (എംടിബി) ജനപ്രിയ എല്‍സിവി ട്രക്ക് ശ്രേണിയായ ലോഡ്കിങ് ഒപ്റ്റിമോ എല്‍സിവിയുടെ ബിഎസ്6 പതിപ്പ് അവതരിപ്പിച്ചു. ഏറ്റവും ഉയര്‍ന്ന മൈലേജും അല്ലെങ്കില്‍ ട്രക്ക്…
-
ഫെഡായ് കൊച്ചി ചാപ്റ്റര്‍ പുനസ്സംഘടിപ്പിച്ചു
കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ ആതിഥ്യത്തില്‍ ഫോറിന് എക്സ്ചേഞ്ച് ഡീലേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യയുടെ (ഫെഡായ്) കൊച്ചി ചാപ്റ്റര്‍ പുനസ്സംഘടിപ്പിച്ചു. മറൈന്‍ ഡ്രൈവിലെ ഫെഡറല്‍ ബാങ്ക് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ഫെഡായ് അംഗങ്ങളായ 30 ഓളം…
-
വജ്ര ഡയമണ്ട് എക്സിബിഷന് തലശ്ശേരിയില്‍ തുടക്കമായി
തലശ്ശേരി: ഏറ്റവും പുതിയ ഡയമണ്ട് ആഭരണങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയുമായി ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് സംഘടിപ്പിക്കുന്ന വജ്ര ഡയമണ്ട് ഫെസ്റ്റിന് തലശ്ശേരിയില്‍ തുടക്കമായി. തലശ്ശേരി സിറ്റി സെന്ററില്‍ നടക്കുന്ന ഡയമണ്ട് ഫെസ്റ്റ് 812 കിലോമീറ്റര്‍…
-
ടാറ്റ മോട്ടോഴ്സും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും കൈകോർത്ത്, അംഗീകൃത ടാറ്റ പാസഞ്ചർ ഇലക്ട്രിക് വെഹിക്കിൾ ഡീലർമാർക്ക് ഇലക്ട്രോണിക് ഡീലർ ഫിനാൻസ് പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നു
കൊച്ചി: ഈ ഉത്സവ സീസൺ സവിശേഷമാക്കുന്നതിനായി, ഇന്ത്യയിലെ പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് അതിന്റെ അംഗീകൃത പാസഞ്ചർ ഇവി ഡീലർമാർക്ക് ഇലക്ട്രോണിക് ഡീലർ ഫിനാൻസ് സൊല്യൂഷൻ (ഇ-ഡിഎഫ്എസ്) വാഗ്ദാനം ചെയ്യുന്നതിനായി ഇന്ത്യയിലെ ഏറ്റവും…
-
ടെക്നോപാര്‍ക്കില്‍ ഇന്റേണ്‍ഷിപ്പ്: ഇഗ്നൈറ്റ് ഇന്റേണ്‍ഷിപ്പ് ഫെയര്‍ 20ന്
തൊഴിലന്വേഷകര്‍ക്ക് ഇന്റേണ്‍ഷിപ്പിന് അവസരമൊരുക്കി ടെക്നോപാര്‍ക്ക്. കേരളാ ഐ.ടി പാര്‍ക്ക്സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പദ്ധതിയുടെ ടെക്നോപാര്‍ക്കിലെ ഇന്റേണ്‍ഷിപ്പ് ഫെയര്‍ ഓഗസ്റ്റ് 20ന് നടക്കും. തിരുവനന്തപുരം, കൊല്ലം ടെക്നോപാര്‍ക്കുകളിലെ വിവിധ കമ്പനികളിലായാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുക. തിരുവനന്തപുരത്ത്…
-
ആസാദീ കാ അമൃത് മഹോത്സവ്: ടെക്നോപാര്‍ക്കില്‍ വിപുലമായ ആഘോഷം
തിരുവനന്തപുരം: രാജ്യം 76-ാം സ്വാത്യന്ത്ര്യദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി ടെക്നോപാര്‍ക്കിലും വിപുലമായ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചു. ടെക്നോപാര്‍ക്ക് പാര്‍ക്ക് സെന്ററിന് മുന്നില്‍ നടന്ന ചടങ്ങില്‍ ടെക്നോപാര്‍ക് സെക്രട്ടറി രജിസ്ട്രാര്‍ സുരേഷ് കുമാര്‍ കെ ദേശീയപതാക ഉയര്‍ത്തി. പാര്‍ക്ക്…

Local News
















