News Sections: Alappuzha
-
ഹരിപ്പാട്ട് വാഹനാപകടം; നാല് പേർ മരിച്ചു
ആലപ്പുഴ: ദേശീയ പാതയിൽ കരീലക്കുളങ്ങരയിൽ ലോറിയും കാറും കൂട്ടിയിടിച്ച് നാല് മരണം. പുലർച്ചെ നാലിന് കരീലക്കുളങ്ങര പോലീസ് സ്റ്റേഷന് സമീപമാണ് അപകടം സംഭവിച്ചത്. ആയിഷ ഫാത്തിമ (25), ബിലാൽ (5), ഉണ്ണിക്കുട്ടൻ (20), റിയാസ്…
-
പി സി വിഷ്ണുനാഥ് യുഡിഎഫ് സ്പീക്കര്‍ സ്ഥാനാര്‍ഥി
സ്പീക്കർ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മത്സരിക്കും. പി സി വിഷ്ണുനാഥാണ് സ്ഥാനാർഥി. എം ബി രാജേഷാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. നാളെയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. 99 എംഎല്‍എമാരുള്ളതിനാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തന്നെ വിജയിക്കുമെന്ന് ഉറപ്പാണെങ്കിലും യുഡിഎഫ് മത്സരിക്കാന്‍…
-
കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ സ്വര്‍ണാഭരണങ്ങള്‍ തിരികെ കിട്ടിയില്ല; പരാതിയുമായി ബന്ധുക്കള്‍
കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ സ്വര്‍ണാഭരണങ്ങള്‍ തിരികെ ലഭിച്ചില്ലെന്ന് പരാതി. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ മരിച്ച ഹരിപ്പാട് മുട്ടം സ്വദേശിനി വത്സലയുടെ (59) ബന്ധുക്കളാണ് പരാതി നല്‍കിയത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ഏഴ് പവന്…
-
പ്രതിപക്ഷ നേതാവ് വിഡി സതീശൻ
പ്രതിപക്ഷ നേതാവ് വിഡി സതീശൻ തന്നെയെന്ന് സൂചന. പ്രഖ്യാപനം ഉച്ചക്ക് മുൻപ് തന്നെ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. രമേശ് ചെന്നിത്തലയെ മാറ്റരുതെന്ന ആവശ്യത്തിലുറച്ച് നിൽക്കുകയാണ് മുതിർന്ന ദേശീയ നേതാക്കൾ. എങ്കിലും നേതൃമാറ്റം പരിഗണിച്ച് വിഡി സതീശനെത്തന്നെ…
-
രണ്ടാം പിണറായി മന്ത്രിസഭയ്ക്ക് ആശംസ അറിയിച്ച് ചെന്നിത്തല
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയ്ക്ക് ആശംസ അറിയിച്ച് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ചാണ് ചെന്നിത്തല അഭിനന്ദനങ്ങൾ അറിയിച്ചത്. ഇന്നു വൈകുന്നേരം മൂന്നരയ്ക്കാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മുന്‍പാകെ പിണറായി…
-
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത; കേരളത്തിൽ മഴ ശക്തമാകും
ഞായറാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപമെടുക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ഇത് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്. ഇതോടെ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇത് സംസ്ഥാനത്തെ കാലവർഷത്തിൻ്റെ വരവും നേരത്തെ ആക്കിയേക്കും.…
-
കെ ആര് ഗൗരിയമ്മ അന്തരിച്ചു
മുന്‍മന്ത്രി കെ ആര് ഗൗരിയമ്മ അന്തരിച്ചു. രാവിലെ ഏഴ് മണിക്ക് ആയിരുന്നു അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 102 വയസിലായിരുന്നു അന്ത്യം. മുന്‍മന്ത്രി ടി വി തോമസ് ആയിരുന്നു ഭര്‍ത്താവ്. ആദ്യ കേരള…
-
ആലപ്പുഴയില്‍ ഡൊമിസിലറി കൊവിഡ് കെയര്‍ സെന്ററില്‍ 24 മണിക്കൂറും സേവനം; സംവിധാനം ഉറപ്പാക്കി ജില്ലാ ഭരണകൂടം
ആലപ്പുഴ പുന്നപ്രയില്‍ ഉള്‍പ്പെടെ ഡൊമിസിലറി കൊവിഡ് കെയര്‍ സെന്ററില്‍ 24 മണിക്കൂറും സ്റ്റാഫ് നേഴ്സുമാരുടെ സേവനം ഉറപ്പാക്കി ജില്ലാ ഭരണകൂടം. എപ്പോഴും രണ്ട് സ്റ്റാഫ് നേഴ്സ് ഉണ്ടാകണമെന്നാണ് നിര്‍ദ്ദേശം. ജില്ലയിലെ ആശുപത്രികളിലും എഫ്എല്‍ടിസികളിലും ഡൊമിസിലറി…
-
എജി ആന്റ് പി പ്രഥമിന്റെ കേരളത്തിലെ ആദ്യ രണ്ട് സിഎന്‍ജി സ്റ്റേഷനുകള്‍ ആലപ്പുഴയില്‍ പ്രവര്‍ത്തനം ആരംഭിച്ചു
ആലപ്പുഴ:ആഗോള എല്‍എന്‍ജി നിര്‍മ്മാതാക്കളും വാതക വിതരണക്കാരുമായ എജി ആന്റ് പി ആലപ്പുഴയില്‍ രണ്ട് കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് (സിഎന്‍ജി) സ്റ്റേഷനുകള്‍ ആരംഭിച്ചു. എജി ആന്റ് പി പ്രഥം എന്ന ബ്രാന്‍ഡ് നാമത്തിലാണ് സ്റ്റേഷനുകള്‍ ആരംഭിച്ചത്.…
-
പാൽ തൊണ്ടയിൽ കുടുങ്ങി; 71കാരി ജന്മം നൽകിയ കുഞ്ഞ് 45-ാം ദിനം മരിച്ചു.
ആലപ്പുഴ: എഴുപത്തൊന്നുകാരി കൃത്രിമ ഗര്‍ഭധാരണത്തിലൂടെ പ്രസവിച്ച പെണ്‍കുഞ്ഞ് 45 ാം ദിവസം മരിച്ചു. കായംകുളം രാമപുരം എഴുകുളങ്ങര വീട്ടില്‍ റിട്ട. അധ്യാപിക സുധര്‍മ മാര്‍ച്ച് 18ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജന്മം നല്കിയ…

Local News















