News Sections: Alappuzha
-
ആലപ്പുഴയിൽ വാറ്റ് നിർമാണ കേന്ദ്രത്തിൽ റെയ്ഡ്; രണ്ടു പേർ പിടിയിൽ
ആലപ്പുഴ: ആലപ്പുഴയില്‍ വാറ്റ് നിര്‍മാണ കേന്ദ്രത്തില്‍ റെയ്ഡ്. എടത്വ കോഴിമുക്ക് കറുകയില്‍ വില്‍സണ്‍(48), കന്യേക്കോണില്‍ ഷൈജുമോന്‍ (42) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരാള്‍ സ്ഥലത്ത് നിന്നും ഓടി രക്ഷപെട്ടു. വാറ്റ് നിര്‍മാണ കേന്ദ്രത്തില്‍ നിന്നും…
-
മുതിർന്ന കോൺഗ്രസ് നേതാവ് കെ.എൻ.വിശ്വനാഥൻ അന്തരിച്ചു
ചെങ്ങന്നൂർ: മുതിർന്ന കോൺഗ്രസ് നേതാവ് കെ.എൻ.വിശ്വനാഥൻ(71) അന്തരിച്ചു. ഹൃദയാഘാതം മൂലം വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നോടെയായിരുന്നു അന്ത്യം. എഐസിസി അംഗവും എൻഎസ്എസ് മുൻ രജിസ്ട്രാറുമായിരുന്നു. കൊല്ലകടവ് രാജരാജേശ്വരി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാനേജരായിരുന്നു.
-
ആശങ്ക ഉയർത്തി എലിപ്പനിയും, ഡെങ്കി പനിയും, ആലപ്പുഴ നഗരം ഹോട്ട്സ്പോട്ട്
ആലപ്പുഴ: ജില്ലയില്‍ ഈ വര്‍ഷം തന്നെ ഇതുവരെ 46 എലിപ്പനി കേസുകളും ഡെങ്കിപ്പനി കേസുകളും, ഏഴ് മലേറിയ കേസുകളും, 9 ഹെപ്പറ്റൈറ്റസ് ബി കേസുകളും, 119 ചിക്കന്‍ പോക്സ് കേസുകളും, 23296 വൈറല്‍ പനി…
-
ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കൂടുതലുള്ള പ്രദേശങ്ങളില്‍ കർശന നിയന്ത്രണം
ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കൂടുതലുള്ള പ്രദേശങ്ങളില്‍ നിയന്ത്രണം കർശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് . കൊവിഡ് അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. വാക്സിനേഷന് കാര്യത്തില്‍ പുരോഗതിയുണ്ട്. ആവശ്യമായ അളവിലും തോതിലും വാക്സിന് നല്‍കുന്നുണ്ടെന്ന്…
-
പോലീസിനെ കണ്ടാൽ മിനിയും സുഹൃത്തും ഓടി രക്ഷപ്പെടും.ഒടുവിൽ കീഴടക്കി
മാന്നാര്‍: ആലപ്പുഴ ചെന്നിത്തലയില്‍ ഇറച്ചിക്കോഴി വില്‍പ്പനയുടെ മറവില്‍ വ്യാജ ചാരായം വില്‍പ്പന ചെയ്ത സ്ത്രീയെയും സുഹൃത്തിനെയും പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പന്തളം തെക്കേക്കര ഭാഗവതിക്കും പടിഞ്ഞാറു കമലാലയം വീട്ടില്‍ പ്രജേഷ് നാഥ്…
-
കേരളത്തില്‍ രണ്ട് ആശുപത്രികള്‍ക്ക് കൂടി ക്വാളിറ്റി അഷ്യുറന്‍സ്; നിലവില്‍ 121 ആശുപത്രികള്‍ക്ക് എന്‍ക്യുഎഎസ് അംഗീകാരമെന്ന് വീണ ജോര്‍ജ്
സംസ്ഥാനത്തെ രണ്ട് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍ക്യുഎഎസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം മാമ്പഴക്കര അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ (സ്കോര്‍ 92.56…
-
വ്യാജ വീഡിയോക്കെതിരെ നടി രമ്യ സുരേഷ് പരാതി നൽകി
രൂപസാദൃശ്യമുള്ള യുവതിയുടെ നഗ്നദൃശ്യങ്ങൾ തന്റെ പേരിൽ പ്രചരിപ്പിക്കുന്നതിന് എതിരെ നടി രമ്യ സുരേഷ്. തെറ്റായ വീഡിയോ പ്രചരിപ്പിച്ച് അപകീർത്തിപെടുത്തിയവർക്ക് എതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് നടി പരാതി നൽകി. കഴിഞ്ഞ…
-
ആലപ്പുഴ ജില്ലയിൽ ബോബി ഫാൾസ് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ഭക്ഷ്യനാധ്യകിറ്റ് വിതരണം ചെയ്ത് ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങള്‍. ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി.ജയദേവ് ഐപിഎസ്, ട്രസ്റ്റ് സ്റ്റേറ്റ്…
-
ആലപ്പുഴയിൽ യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ
ആലപ്പുഴ: ആലപ്പുഴയിൽ യുവതിയെ ഭർത്താവിന്റെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഹരിപ്പാട് സ്വദേശിനി അഞ്ജു(27)ആണ് തൂങ്ങി മരിച്ചത്. ശനിയാഴ്ചയാണ് സംഭവം. രാവിലെ മുറി തുറക്കാത്തതിനെ തുടർന്ന് ഭർത്താവിന്റെ ബന്ധുക്കൾ സമീപത്ത് താമസിക്കുന്ന അഞ്ജുവിന്റെ ബന്ധുക്കളെ…
-
ഹരിപ്പാട്ട് അപകടത്തില്‍പ്പെട്ട കാറില്‍ കഞ്ചാവും കത്തിയും, രണ്ടു പേര് കാപ്പ ചുമത്തിയവര്‍
ആലപ്പുഴ: ദേശീയപാത ഹരിപ്പാട് നങ്ങ്യാർകുളങ്ങരയിൽ അപകടത്തിൽപ്പെട്ട കാറിൽനിന്ന് കഞ്ചാവും കത്തിയും പോലീസ് കണ്ടെടുത്തു. ക്രിമിനൽ കേസിലെ പ്രതികളും കുടുംബവുമാണ് കാറിൽ സഞ്ചരിച്ചതെന്നും പോലീസ് കണ്ടെത്തി. ശനിയാഴ്ച പുലർച്ചെ നങ്ങ്യാർകുളങ്ങര കവലയ്ക്ക് സമീപമുണ്ടായ അപകടത്തിൽ കാറിലെ…

Local News


















