News Sections: Alappuzha
-
സ്ട്രോംഗ് റൂമുകള്‍ തുറന്നുതുടങ്ങി
നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനായി സ്ട്രോംഗ് റൂമുകള്‍ തുറന്നുതുടങ്ങി. നിരീക്ഷകരുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തിലാണ് സ്ട്രോംഗ് റൂമുകള്‍ തുറക്കുന്നത്. ഓരോ മണ്ഡലത്തിലും 5000ല്‍ അധികം തപാല്‍ വോട്ടുകളുണ്ടെന്നും വിവരം. മിക്ക മണ്ഡലങ്ങളിലും ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.…
-
എൽഡിഎഫ് കടപുഴകും; ബിജെപിയുടെ അഡ്രസ് പോലുമുണ്ടാകില്ല : രമേശ് ചെന്നിത്തല
യുഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏകാധിപത്യത്തിനും, സ്വേച്ഛാദിപത്യത്തിനുമെതിരായി ജനങ്ങൾ ഉയർന്നു നിൽക്കുന്ന കാഴ്ചയാണ് ഈ തെരഞ്ഞെടുപ്പിനൂടെ കാണാൻ കഴിയുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ‘കേരളത്തിലെ ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നു.…
-
യു.ഡി.എഫിന് മറ്റാരുമായും സഖ്യമില്ല; പി.ഡി.പി പിന്തുണ ഇടതിന്; യു.ഡി.എഫ് ഒരിടത്തും സി.പി.എം പിന്തുണ തേടില്ല: ചെന്നിത്തല
ആലപ്പുഴ: കോണ്‍ഗ്രസിന് യു.ഡി.എഫിന് മുന്നണിയിലുള്ള ഘടകകക്ഷികളൊഴികെ മറ്റാരുമായി സഖ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. . എല്‍.ഡി.എഫും ബി.ജെ.പിയുമാണ് സഖ്യമുണ്ടായിരിക്കുന്നത്. തുടര്‍ ഭരണത്തിന് വേണ്ടിയുണ്ടാക്കിയ സഖ്യം എല്ലാ ഘട്ടത്തിലും കാണാം. അത് മറയ്ക്കാനാണ് പഴകി…
-
ഇന്ന് നിശബ്ദപ്രചാരണം; വോട്ടുറപ്പിക്കാൻ അവസാന ശ്രമത്തിൽ മുന്നണികൾ
പരസ്യ പ്രചരണം അവസാനിച്ചതോടെ ഇന്ന് നിശബ്ദപ്രചാരണം. അവസാന വോട്ടും ഉറപ്പിക്കാനുള്ള ശ്രമത്തിലാകും സ്ഥാനാർഥികളും മുന്നണികളും. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണവും ഇന്ന് നടക്കും. നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം അവസാനിക്കുമ്പോള്‍ മിക്ക മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടമായി മാറിയെന്നാണ്…
-
അദാനിയില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ വൈദ്യുതി ബോര്‍ഡ് കരാറുണ്ടാക്കി; മന്ത്രി അറിയാത്ത കരാര്‍ ഉറപ്പിച്ചത് മുഖ്യമന്ത്രി നേരിട്ട് : ചെന്നിത്തല
ആലപ്പുഴ: അദാനിയുമായി വൈദ്യുതി ഇടപാടില്‍ സര്‍ക്കാര്‍ മറ്റൊരു കരാര്‍ കൂടി ഉണ്ടാക്കിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദാനിയില്‍ നിന്ന് നേരിട്ട് വൈദ്യുതി വാങ്ങാനുള്ള തീരുമാനം വൈദ്യുതി വകുപ്പ് എടുത്തിട്ടുണ്ട്. അദാനിയുമായി ഇതുവരെ…
-
സംസ്ഥാനത്തെ ആദ്യ വാട്ടര്‍ ടാക്സി ഓടാനൊരുങ്ങുന്നു
കേരളത്തിലെ ആദ്യത്തെ വാട്ടര്‍ ടാക്സി സര്‍വീസ് യാഥാര്‍ത്ഥ്യമാകുന്നു. 15 മുതല്‍ ഇവ ഓടിത്തുടങ്ങും. ആദ്യഘട്ടത്തില്‍ ആലപ്പുഴയില്‍ നിന്നാണ് വാട്ടര്‍ ടാക്സി സര്‍വീസ് നടത്തുക. ആലപ്പുഴയ്ക്കും കോട്ടയത്തിനുമിടയിലും എറണാകുളത്തിനും വൈക്കത്തിനുമിടയിലും കുട്ടനാടന്‍ മേഖലയിലും ടാക്സിയുടെ സേവനം…
-
ട്രെയിനില്‍ പരിചയപ്പെട്ടയാളുടെ വീട്ടില്‍ പൂജാരി ചമഞ്ഞെത്തി, ദിവസങ്ങളോളം താമസിച്ചു; തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റില്‍
ആലപ്പുഴ: ട്രെയിനില്‍ പരിചയപ്പെട്ടയാളുടെ വീട്ടില്‍ പൂജാരി ചമഞ്ഞ് താമസിച്ച് സാമ്ബത്തിക തട്ടിപ്പു നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശി ഫൈസലിനെ (36) യാണ് അറസ്റ്റ് ചെയ്തത്. രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ച വിവരത്തെത്തുടര്‍ന്ന്…
-
സംസ്ഥാനത്ത് ഇന്നും നാളെയും കൂടി അതിശക്ത മഴ, ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്രാപിക്കും ; ആലുവയില്‍ ചുഴലിക്കാറ്റ് വാഹനങ്ങള്‍ മറിച്ചിട്ടു,
സംസ്ഥാനത്ത് ഇന്നും നാളെയും കൂടി അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്നലെ വിവിധ ജില്ലകളില്‍ കനത്ത മഴയും കടല്‍ക്ഷോഭവുമാണ് ഉണ്ടായത്. തെക്കന്‍ ജില്ലകളെ അപേക്ഷിച്ച് വടക്കന്‍ ജില്ലകളിലായിരുന്നു മഴ കൂടുതലും ലഭിച്ചത്.…
-
സംസ്ഥാനത്ത് 80 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി കോവിഡ്
സംസ്ഥാനത്ത് ഞായാറാഴ്ച 80 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി സമ്ബര്‍ക്കത്തിലൂടെ കോവിഡ് രോഗം ബാധിച്ചു. തിരുവനന്തപുരം-29, കണ്ണൂര്‍-12, മലപ്പുറം-9, പത്തനംതിട്ട, എറണാകുളം 7 വീതം, കാസര്‍ഗോഡ്-6, കൊല്ലം-4, തൃശൂര്‍-3, പാലക്കാട്-2, ആലപ്പുഴ-1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന്…
-
വ്യാഴാഴ്ച വരെ സംസ്ഥാനത്ത് അതിശക്ത മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കൂറ്റന്‍ തിരമാലയ്ക്ക് സാധ്യത
കൊച്ചി: സംസ്ഥാനത്ത് സെപ്റ്റംബര്‍ 17 വരെ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ. ഞായറാഴ്ച കാസര്‍കോട്ട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ…

Local News














