News Sections: Alappuzha
-
സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടര്‍ന്നേക്കും ; ആറ് ജില്ലകളില്‍ ഇന്ന് യെലോ അലെര്‍ട്ട്
തിരുവനന്തപുരം/കൊച്ചി: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടര്‍ന്നേക്കും. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് യെലോ അലെര്‍ട്ട്. അതേസമയം അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ദുര്‍ബലമായതോടെ ഒരു ജില്ലയിലും അതിശക്തമായ മഴയ്ക്കു…
-
ആറന്മുള ആംബുലൻസ് പീഡനം; പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി
ആറന്മുളയിൽ ആംബുലൻസ് പീഡനത്തിനിരയായ പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പന്തളത്തെ കോവിഡ് കെയർ സെന്ററില്‍ കഴിഞ്ഞിരുന്ന പെൺകുട്ടിക്ക് മെച്ചപ്പെട്ട കൗൺസിലിംഗ് നൽകാനാണ് കോട്ടയത്തേക്ക് മാറ്റിയത്. നേരത്തെ കോവിഡ് പോസിറ്റീവായ പെൺകുട്ടിയുടെ അമ്മയേയും കോട്ടയത്തേക്ക്…
-
ഹരിപ്പാട്ട് വന്‍ മോഷണം; അഞ്ചര കിലോ സ്വര്‍ണവും നാലര ലക്ഷം രൂപയും കവര്‍ന്നു
ആലപ്പുഴ: ഹരിപ്പാട്ട് വന്‍ കവര്‍ച്ച. കരുവാറ്റയില്‍ സഹകരണ സംഘത്തിന്റെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന അഞ്ചര കിലോ സ്വര്‍ണവും നാലര ലക്ഷം രൂപയുമാണ് കളവ് പോയത്. നാല് ദിവസത്തെ അവധിക്ക് ശേഷം സൊസൈറ്റി തുറന്നപ്പോഴാണ് മോഷണ വിവരം…
-
ഓണനാളുകള്‍ ആഘോഷമാക്കാന്‍ സര്‍ക്കാര്‍ വക ഇളവുകള്‍; സംസ്ഥാനത്തിനുള്ളിലും പുറത്തേക്കും തടസമില്ലാതെ യാത്ര ചെയ്യാം
കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും ഓണനാളുകള്‍ ആഘോഷമാക്കാന്‍ സര്‍ക്കാര്‍ വക ഇളവുകള്‍. ബന്ധുക്കളെ കാണാന്‍ സംസ്ഥാനത്തിനുള്ളിലും പുറത്തേക്കും തടസമില്ലാതെ യാത്ര ചെയ്യാം. ജില്ലാ നിയന്ത്രണമില്ലാതെ ബസ് സര്‍വീസുണ്ടാകും. എല്ലാ ചെക്ക്പോസ്റ്റുകളിലൂടെയും യാത്രാവാഹനങ്ങള്‍ക്കു കടന്നുവരാം. മറുനാട്ടുകാര്‍ മലയാളികള്‍ക്കായി നട്ടുനനച്ച…
-
ശിവശങ്കര്‍ വഞ്ചകനെന്ന് ജി.സുധാകരന്; ചെയ്തത് മാപ്പര്‍ഹിക്കാത്ത കുറ്റം
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു നേര്‍ക്കുണ്ടായ ആക്ഷേപത്തില്‍ മറുപടിയുമായി മന്ത്രി ജി.സുധാകരന്. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ തള്ളിപ്പറഞ്ഞുകൊണ്ടാണ് സുധാകരന്റെ വാര്‍ത്താസമ്മേളനം. ശിവശങ്കര്‍ വഞ്ചകനാണ്. വിശ്വസിച്ച് ഏല്പിച്ച ഉദ്യോഗസ്ഥന് തന്നെ ചതിക്കുകയാണ് ചെയ്തത്.…
-
സംസ്ഥാനത്ത് മഴ കുറഞ്ഞു;നാല് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് മഴ കുറഞ്ഞു. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ഈ മാസം 1 മുതൽ ഇന്നലെ വരെ 476 മില്ലീമിറ്റർ മഴ സംസ്ഥാനത്ത് ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു ബംഗാൾ ഉൾക്കടലിൽ…
-
കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത ; ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും അതീവ ജാഗ്രത പാലിക്കാനും തയ്യറെടുപ്പുകള്‍ നടത്താനും സംസ്ഥാന…
-
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്നും നാളെയും വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട്
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ,…
-
സംസ്ഥാനത്ത് 444 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ്, ഡോക്ടര്‍മാര്‍ക്കുള്‍പ്പെടെ രോഗം, ആശങ്ക
സംസ്ഥാനത്ത് കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ്. സംസ്ഥാനത്ത് ഇതുവരെ 444 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡോക്ടര്‍മാര്‍ക്കുള്‍പ്പെടെ രോഗം സ്ഥിരീകരിക്കുന്ന അവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ അടക്കം പല ചികിത്സാവിഭാഗങ്ങളും അടയ്ക്കുകയാണ്. സംസ്ഥാനത്തെ മൊത്തം രോഗബാധിതരില്‍…
-
ആലപ്പുഴയില്‍ ചികിത്സയിലിരിക്കെ മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
ആലപ്പുഴ: ചികിത്സയിലിരിക്കെ മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആലപ്പുഴ പട്ടണക്കാട് സ്വദേശി ചാലുങ്കല്‍ ചക്രപാണി (79) ആണ് മരിച്ചത്. ശനിയാഴ്ചയാണ് ഇദ്ദേഹം മരിച്ചത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ്…

Local News















