News Sections: Alappuzha
-
കെ.കെ. മഹേശന്റെ മരണം; തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ആരോപണവുമായി സുഭാഷ് വാസു
ആലപ്പുഴ: കണിച്ചുക്കുളങ്ങര എസ്എന്‍ഡിപി യൂണിയന് സെക്രട്ടറി കെ.കെ. മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണമുന്നയിച്ച് കെ.കെ. മഹേശന്. തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെയാണ് മഹേഷന് ആരോപണമുന്നയിച്ചത്. മഹേശന് ജീവനൊടുക്കുവാന്‍ കാരണമായ സാമ്ബത്തിക ക്രമക്കേട് ചെയ്തത് തുഷാര്‍ വെള്ളാപ്പള്ളിയാണെന്നും ഇക്കാര്യം…
-
ഇന്ന് കര്‍ക്കിടക വാവ്: വിശ്വാസികള്‍ വീടുകളില്‍ ബലിതര്‍പ്പണം നടത്തുന്നു…
ഇന്ന് കര്‍ക്കിടക വാവ്… പിതൃമോക്ഷത്തിനായി വിശ്വാസികള്‍ ബലിതര്‍പ്പണം നടത്തുന്ന ദിവസം. കോവിഡ് വൈറസ് സമൂഹ വ്യാപനത്തിന് വഴിവയ്ക്കാന്‍ സാധ്യതയുണ്ടെന്ന സ്ഥിതി പരിഗണിച്ച് ഇത്തവണത്തെ വാവുബലി ജനങ്ങള്‍ കൂട്ടം കൂടുന്ന ചടങ്ങായി നടത്തുന്നില്ല. വീടുകളില്‍ തന്നെ…
-
വെള്ളാപ്പള്ളിയെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും
ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. കൊല്ലം എസ്എന്‍ കോളജ് സുവര്‍ണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ക്രൈംബ്രാഞ്ച് വെള്ളാപ്പള്ളിയെ ചോദ്യം ചെയ്യുന്നത്. കണിച്ചുകുളങ്ങരയിലെ…
-
ആലപ്പുഴയില്‍ സ്ഥിതി രൂക്ഷം; 119 പേര്‍ക്ക് കോവിഡ്
ആലപ്പുഴ: സംസ്ഥാനത്ത് തിങ്കളാഴ്ച റിപ്പോര്‍ട്ടു ചെയ്ത കോവിഡ് പ്രതിദിന കണക്കില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ആലപ്പുഴ ജില്ലയില്‍. 119 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 78 പേര് നൂറനാട് ഐടിബിപി ക്യാമ്ബിലെ ഉദ്യോഗസ്ഥരാണ്.…
-
കോവിഡ് ഭീഷണി: കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പ് നടത്താനാനാവില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
കോവിഡ് ഭീഷണി നിലനില്‍ക്കുന്നത് കൊണ്ട് കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഈ ഘട്ടത്തില്‍ നടത്താന്‍ കഴിയില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഇക്കാര്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. മൂന്ന് കാര്യങ്ങള്‍ വ്യക്തമാക്കിയാണ് തെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ…
-
കായംകുളം മാർക്കറ്റിലെ പച്ചക്കറി കച്ചവടക്കാരന് കോവിഡ്; രണ്ട് വാർഡുകൾ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു
ആലപ്പുഴ കായംകുളം മാർക്കറ്റിലെ പച്ചക്കറി കച്ചവടക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചതോടെ പ്രദേശത്ത് ജില്ലാഭരണകൂടം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മാർക്കറ്റ് ഉൾപ്പെടുന്ന രണ്ട് വാർഡുകൾ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു. അതേസമയം കൊല്ലത്ത് ചികിത്സയിൽ കഴിയുന്ന രോഗിയുടെ…
-
ഇനി ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ക്ഡൌണ്‍ ഇല്ല
സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ നടപ്പാക്കിവന്ന സമ്പൂര്‍ണ്ണ ലോക്ക്ഡൌണ്‍ ഒഴിവാക്കി. സാധാരണ നിലയിലുള്ള ഇളവുകള്‍ ഇനിമുതല്‍ ഞായറാഴ്ചകളിലും ഉണ്ടാകും.വിശദമായ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. സംസ്ഥാനമൊട്ടാകെ നടപ്പാക്കി വന്ന സമ്പൂര്‍ണ്ണ ലോക്ക്ഡൌണ്‍ ഒഴിവാക്കിയതിന് പിന്നാലെയാണ് എല്ലാ ഞായറാഴ്ചകളിലും ലോക്ക്…
-
ആലപ്പുഴയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 12 പേര്‍ക്ക്
ആലപ്പുഴ ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 12 പേര്‍ക്കാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര് വിദേശത്തുനിന്നും എട്ടു പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ദുബായില്‍ നിന്ന് എത്തി മലപ്പുറം ജില്ലയില്‍ ചികിത്സയിലായിരുന്നു…
-
ആലപ്പുഴയില്‍ നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് ഇടിച്ച് മുന്നുപേര്‍ക്ക് പരിക്ക്
ആലപ്പുഴ: തകഴി തങ്കിക്കവലയില്‍ നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസിടിച്ച് മുന്നുപേര്‍ക്ക് പരിക്ക്. എറണാകുളത്തേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചറാണ് നിയന്ത്രണം വിട്ട് ബസ് കാത്തുനിന്നവരെ ഇടിച്ചത്. പരിക്കേറ്റവരെ ചേര്‍ത്തല മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
-
കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച ആലപ്പുഴ,…

Local News


















