News Sections: Alappuzha

  • സം​സ്ഥാ​ന​ത്ത് ര​ണ്ടു പേ​ർ​ക്ക് കൂ​ടി സി​ക്ക വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു

    സം​സ്ഥാ​ന​ത്ത് ര​ണ്ടു പേ​ർ​ക്ക് കൂ​ടി സി​ക്ക വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു

    തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ര​ണ്ടു പേ​ര്‍​ക്ക് കൂ​ടി സി​ക്ക വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു. പൂ​ന്തു​റ സ്വ​ദേ​ശി​ക്കും (35), മ​റ്റൊ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യ ശാ​സ്ത​മം​ഗ​ലം സ്വ​ദേ​ശി​നി​ക്കു​മാ​ണ് (41) വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ വൈ​റോ​ള​ജി…

  • ആ​ല​പ്പു​ഴ​യി​ൽ യു​വ​തി​യു​ടെ അ​ജ്ഞാ​ത മൃ​ത​ദേ​ഹം കണ്ടെത്തി

    ആ​ല​പ്പു​ഴ​യി​ൽ യു​വ​തി​യു​ടെ അ​ജ്ഞാ​ത മൃ​ത​ദേ​ഹം കണ്ടെത്തി

    ആ​ല​പ്പു​ഴ: പ​ള്ളാ​ത്തു​രു​ത്തി പാ​ല​ത്തി​ന് സ​മീ​പം യു​വ​തി​യു​ടെ അജ്ഞാത മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. മൂ​പ്പ​ത് വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന യു​വ​തി​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പെ​ട്ട നാ​ട്ടു​കാ​ർ ആ​ല​പ്പു​ഴ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ന​ട​പ​ടി…

  • ഇന്ന് കനത്ത മഴക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

    ഇന്ന് കനത്ത മഴക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

    സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, വയനാട്, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.…

  • സംസ്ഥാനത്ത് പതിനാല് പേർക്ക് കൂടി സിക്ക വൈറസ് ബാധ

    സംസ്ഥാനത്ത് പതിനാല് പേർക്ക് കൂടി സിക്ക വൈറസ് ബാധ

    സംസ്ഥാനത്ത് പതിനാല് പേർക്ക് കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം നഗരസഭാ പരിധിയിലാണ് പതിനാല് കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് പതിനാല് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചത്.…

  • ആലപ്പുഴയില്‍ 65കാരന് രണ്ടാം ഡോസ് വാക്‌സിന്‍ രണ്ട് തവണ നല്‍കി; അടിയന്തര റിപ്പോര്‍ട്ട് തേടി ഡിഎംഒ

    ആലപ്പുഴയില്‍ 65കാരന് രണ്ടാം ഡോസ് വാക്‌സിന്‍ രണ്ട് തവണ നല്‍കി; അടിയന്തര റിപ്പോര്‍ട്ട് തേടി ഡിഎംഒ

    ആലപ്പുഴയില്‍ കൊവിഡ് വാക്‌സിന്‍ വിതരണത്തില്‍ ഗുരുതര വീഴ്ച. കരുവാറ്റ സ്വദേശി 65കാരന് രണ്ടാംഡോസ് വാക്‌സിന്‍ രണ്ട് തവണ നല്‍കിയതായാണ് പരാതി. കരുവാറ്റ ഇടയില്‍പറമ്പില്‍ ഭാസ്‌കരനാണ് രണ്ടാംഡോസ് രണ്ട് തവണ കുത്തിവച്ചത്. ശാരീരിക അസ്വസ്ഥകളുണ്ടായതിനെ തുടര്‍ന്ന്…

  • സുചിത്രയുടെ ആത്മഹത്യയിൽ ദുരൂഹതയാരോപിച്ച് കുടുംബം

    സുചിത്രയുടെ ആത്മഹത്യയിൽ ദുരൂഹതയാരോപിച്ച് കുടുംബം

    വള്ളിക്കുന്നത്തെ സുചിത്രയുടെ ആത്മഹത്യയിൽ ദുരൂഹതയാരോപിച്ച് കുടുംബം. ഭർതൃവീട്ടുകാർ സ്ത്രീധനത്തിന്റെ പേരിൽ മകളെ പീഡിപ്പിച്ചിരുന്നുവെന്ന് മാതാപിതാക്കൾ പോലീസിന് മൊഴി നൽകി. സുചിത്രയുടെ മാതാപിതാക്കളുടെ മൊഴി പോലീസ് രേഖപ്പെടുത്തി. സ്വർണവും കാറും നൽകിയതിന് പുറമെ സുചിത്രയുടെ ഭർതൃവീട്ടുകാർ…

  • കായംകുളത്തെ 19കാരിയുടെ മരണം; അന്വേഷണം ഊർജിതമാക്കി പൊലീസ്

    കായംകുളത്തെ 19കാരിയുടെ മരണം; അന്വേഷണം ഊർജിതമാക്കി പൊലീസ്

    കായംകുളം വള്ളികുന്നത്ത് മൂന്നു മാസം മുമ്പ് വിവാഹിതയായ 19 കാരിയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ലക്ഷ്മി ഭവനത്തിൽ സൈനികനായ വിഷ്ണുവിന്റെ ഭാര്യ സുചിത്രയാണ് തൂങ്ങി…

  • ഗാ​ന​ര​ച​യി​താ​വ് പൂ​വ​ച്ച​ല്‍ ഖാ​ദ​ര്‍ അ​ന്ത​രി​ച്ചു

    ഗാ​ന​ര​ച​യി​താ​വ് പൂ​വ​ച്ച​ല്‍ ഖാ​ദ​ര്‍ അ​ന്ത​രി​ച്ചു

    ​ പ്ര​ശ​സ്ത ഗാ​ന​ര​ച​യി​താ​വ് പൂ​വ​ച്ച​ല്‍ ഖാ​ദ​ർ (73) അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ 12.20ന് ​ആ​യി​രു​ന്നു അ​ന്ത്യം. ഹൃ​ദ​യ സ്തം​ഭ​ന​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ബ​ന്ധു​ക്ക​ള്‍ അ​റി​യി​ച്ചു. കോ​വി​ഡ് ബാ​ധി​ത​നാ​യി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍…

  • മു​ഖ്യ​മ​ന്ത്രി​യു​ടെ കാ​മ്പ​സ് ച​ർ​ച്ച വ​നം​കൊ​ള്ള​യി​ൽ​നി​ന്നും ശ്ര​ദ്ധ​തി​രി​ച്ചു​വി​ടാ​നു​ള്ള അ​ട​വ്: ചെ​ന്നി​ത്ത​ല

    തി​രു​വ​ന​ന്ത​പു​രം: മു​ട്ടി​ൽ മ​രം​മു​റി സം​സ്ഥാ​നം​ക​ണ്ട ഏ​റ്റ​വും വ​ലി​യ അ​ഴി​മ​തി​യെ​ന്ന് മു​ൻ​പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മ​രം​മു​റി​യി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടേ​യും സി​പി​ഐ​യു​ടേ​യും പ​ങ്ക് വ​ലു​താ​ണ്. വ​നം​കൊ​ള്ള​യി​ൽ​നി​ന്നും ശ്ര​ദ്ധ​തി​രി​ച്ചു​വി​ടാ​നു​ള്ള അ​ട​വാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ കാ​മ്പ​സ് ച​ർ​ച്ച​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

  • 71 ലും മാസ്സാണ് മണിയമ്മ, നേടിയത് പത്തുതരം ഡ്രൈവിംഗ് ലൈസൻസ്

    71 ലും മാസ്സാണ് മണിയമ്മ, നേടിയത് പത്തുതരം ഡ്രൈവിംഗ് ലൈസൻസ്

    കൊ​​ച്ചി: വ​യ​സ്സ്​ 71 ആ​യെ​ങ്കി​ലും മ​ണി​യ​മ്മ​ക്കു മു​ന്നി​ല്‍ വ​ഴ​ങ്ങാ​ത്ത വ​ള​യ​ങ്ങ​ളി​ല്ല. സ്​​കൂ​ട്ട​ര്‍ മു​ത​ല്‍ ബു​ള്‍​ഡോ​സ​ര്‍ വ​രെ ഏ​തും ഇൗ ​പ്രാ​യ​ത്തി​ലും അ​നാ​യാ​സം അ​വ​ര്‍​ക്കു കീ​​ഴ​ട​ങ്ങും. എ​റ​ണാ​കു​ളം തോ​പ്പും​പ​ടി സ്വ​ദേ​ശി മ​ണി​യ​മ്മ എ​ന്ന രാ​ധാ​മ​ണി ആ​ള​ത്ര…