News Sections: Alappuzha
-
സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
ആലപ്പുഴ: സംസ്ഥാന വ്യാപകമായി ഇന്നും നാളെയും അതി തീവ്ര മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്. 11 ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പുമുണ്ട്. കണ്ണൂര്‍, കാസര്‍ക്കോട്, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട്.…
-
കപ്പല്‍ മുങ്ങിയതിനു പിന്നാലെ വ്യാജ വാര്‍ത്ത; മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയില്‍
പുറങ്കടലില്‍ ചരക്കുകപ്പല്‍ മുങ്ങിയതിനു പിന്നാലെ പടര്‍ന്ന വ്യാജ വാര്‍ത്തകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് തിരിച്ചടിയായി. കപ്പല്‍ മുങ്ങിയതിനെ തുടര്‍ന്ന കടലില്‍ പടര്‍ന്ന മാരക രാസ വസ്തുക്കളും മറ്റും കലര്‍ന്ന മത്സ്യമാണ് വില്‍പ്പനക്കെത്തുന്നത് എന്നാണ് സാമൂഹിക മാധ്യമങ്ങളിലും മറ്റും…
-
ഹൈബ്രിഡ് കഞ്ചാവ് കേസ്;തസ്ലീമ സുൽത്താനയെ ഒന്നാം പ്രതിയാക്കി ഇന്ന് കുറ്റപത്രം സമർപ്പിക്കും
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ തസ്ലീമ സുൽത്താനയെ ഒന്നാം പ്രതിയാക്കി ഇന്ന് കുറ്റപത്രം സമർപ്പിക്കും. നടൻ ഷൈൻ ടോം ചാക്കോയ്ക്ക് കേസുമായി ഒരു ബന്ധവുമില്ല. നടൻ ശ്രീനാഥ് ഭാസിയാണ് പ്രധാന സാക്ഷി. ശ്രീനാഥ് ഭാസി…
-
ഗ്രീൻ ഹൗസ് ക്ലീനിങ് സർവീസ് എന്ന യൂട്യൂബ് വ്ളോഗർ രോഹിത്തിനെതിരെ കേസ്
ഗ്രീൻ ഹൗസ് ക്ലീനിങ് സർവീസ് എന്ന യൂട്യൂബ് വ്ളോഗർ രോഹിത്തിനെതിരെ കേസ്. രോഹിത്തിന്റെ സഹോദരിയും അമ്മയും നൽകിയ പരാതിയിലാണ് ആലപ്പുഴ വനിത പൊലീസ് കേസെടുത്തിരിക്കുന്നത്. സഹോദരിയെ മർദിച്ചതിനും വീട്ടുകാരെ സമൂഹ മാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിനുമാണ് കേസ്.…
-
ഗേൾസ് ഹോമിൽ നിന്നും രണ്ടു പെൺകുട്ടികൾ ചാടിപ്പോയ സംഭവംത്തിൽ ഒരാളെ കണ്ടെത്തി
ചേർത്തല പൂച്ചാക്കലിൽ ഗേൾസ് ഹോമിൽ നിന്നും രണ്ടു പെൺകുട്ടികൾ ചാടിപ്പോയ സംഭവംത്തിൽ ഒരാളെ കണ്ടെത്തി. ഹരിപ്പാട് നിന്നാണ് കാണാതായ ഒരു പെൺകുട്ടിയെ പൊലീസ് കണ്ടെത്തിയത്. ശിവകാമി, സൂര്യ അനിൽകുമാർ എന്നിവരെയാണ് ഇന്നലെ മുതൽ ദിശ…
-
ആലപ്പുഴയിൽ കെഎസ്ആർടിസി ബസ്സും കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടത്തിൽ ഒരു മരണം
ആലപ്പുഴയിൽ കെഎസ്ആർടിസി ബസ്സും കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരു മരണം. കാർ യാത്രക്കാരിയാണ് മരിച്ചത്. ഹരിപ്പാട് കരുവാറ്റയിൽ ഇന്ന് രാവിലെയാണ് സംഭവം. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന…
-
ജി സുധാകരന്റെ വിവാദ പ്രസംഗം: പൊലീസ് ഇന്ന് തുടര്‍നടപടികളിലേക്ക് കടക്കും
സിപിഐഎം സ്ഥാനാര്‍ഥിക്കായി തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്റെ വിവാദ പ്രസംഗത്തില്‍ കേസെടുത്ത പൊലീസ് ഇന്ന് നടപടികളിലേക്ക് കടക്കും. ഇന്ന് പൊലീസ് ജി സുധാകരന്റെ മൊഴി രേഖപ്പെടുത്തിയേക്കും. ആലപ്പുഴ…
-
ഐവിന് ജിജോ കൊലക്കേസില്‍ കുറ്റം സമ്മതിച്ച് പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍
ഐവിന് ജിജോ കൊലക്കേസില്‍ കുറ്റം സമ്മതിച്ച് പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍. വാഹനം തട്ടിയതിന് പിന്നാലെ ഐവിനെ മര്‍ദിച്ചെന്നുംവീഡിയോ പകര്‍ത്തിയത് പ്രോകോപിച്ചെന്നും മൊഴി നല്കി. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഒന്നാം പ്രതി വിനയ്കുമാര്‍ ദാസിനെ പോലീസ് സ്റ്റേഷനില്‍…
-
ആലപ്പുഴയില്‍ കോളറ ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ആലപ്പുഴ തലവടിയില്‍ കോളറ ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തലവടി സ്വദേശി ടി ജി രഘു (48) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. അര്‍ദ്ധരാത്രിയോടെയാണ് മരണം സ്ഥിരീകരിച്ചത്. ഈ…
-
സംസ്ഥാനത്ത് കാലവര്‍ഷം 27ന് എത്തും; 15വരെ മിന്നലോട് കൂടിയ മഴക്ക് സാധ്യത
സംസ്ഥാനത്ത് ഈ മാസം15 വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ മിന്നലോടു കൂടിയ മഴക്കു സാധ്യത. മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ടെന്നും കലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെയോടു കൂടി കാലവര്‍ഷം തെക്കന്‍ ആന്‍ഡമാന്‍ കടല്‍,…

Local News


















