വയനാട്ടില്‍ വനംവകുപ്പിന്‍റെ കൂട്ടില്‍ കടുവ കുടുങ്ങി

January 16th, 2019

സുല്‍ത്താന്‍ബത്തേരി: തേലംപറ്റയിലും സമീപങ്ങളിലും ജനങ്ങളെ ഭീതിലാഴ്ത്തിയ കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി. ചൊവ്വാഴ്ച പുലര്‍ച്ചെ തേലംപറ്റ മൂഞ്ഞനാനിയില്‍ പാപ്പച്ചന്‍റെ പശുവിനെ ആക്രമിച്ചു കൊന്നതിനെത്തുടര്‍ന്നാണ്...

Read More...

കല്‍പ്പറ്റയില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് മാതാപിതാക്കള്‍

January 6th, 2019

കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയില്‍ സ്‌കൂള്‍ കെട്ടിടത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഷിജുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപണവുമായി മാതാപിതാക്കള്‍ രംഗത്ത്. സംഭവത്തില്‍ അധികൃതര്‍ക്ക് പ...

Read More...

കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച സിസ്റ്റര്‍ ലൂസിക്കെതിരെ സഭാനടപടി

September 23rd, 2018

കന്യാസ്ത്രീ സമരത്തെ പിന്തുണച്ചതിന്റെ പേരില്‍ സിസ്റ്റര്‍ ലൂസിക്കെതിരെ സഭാനടപടി. ഇടവക വികാരിയുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. ഇവരെ വേദപാഠം കുര്‍ബാന എന്നിവ നല്‍കുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തി.സഭയെ വിമര്‍ശിച്ചുവെന...

Read More...

ക്ലീന്‍ വയനാട് – ക്ലീന്‍ പൊഴുതന 30ന്

August 28th, 2018

പൊഴുതന ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ അടിഞ്ഞു കൂടിയ മാലിന്യം നീക്കം ചെയ്യാന്‍ ആഗസ്റ്റ് 30ന്, ക്ലീന്‍ വയനാട് കാമ്പയിന്റെ ഭാഗമായി ക്ലീന്‍ പൊഴുതന എന്ന പേരില്‍ ശുചീകരണ യജ്ഞം സംഘടിപ്പിക്കും. ഗ്രാമപഞ്ചായത്ത് തല കോ-ഓ...

Read More...

ബാണാസുര സാഗര്‍ അണക്കെട്ടിന്‍റെ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തും

August 13th, 2018

ബാണാസുര സാഗര്‍ അണക്കെട്ടിന്‍റെ ഷട്ടര്‍ വീണ്ടും ഉയര്‍ത്തും. അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതിനേത്തുടര്‍ന്നാണിത്. 90സെന്‍റീ മീറ്ററില്‍ നിന്ന് 150 സെന്‍റീമീറ്റര്‍ ആയാണ് ക്ഷട്ടര്‍ ഉയര്‍ത്തുക. സംസ്ഥാന ദുരന്ത നി...

Read More...

ആള്‍താമസമില്ലാത്ത വീടിന്റെ ചുമര്‍ ഇടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു

August 12th, 2018

ആള്‍താമസമില്ലാത്ത വീടിന്റെ ചുമര്‍ ഇടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. കുപ്പാടി മൂന്നാംമൈല്‍ ജലജമന്ദിരം രാജമ്മ (65) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.15 ലോടെയാണ് അപകടം. ചുമര് ഇടിഞ്ഞ് രാജമ്മയുടെ ദേഹത്ത് വീണ ശബ്ദം കേട്ടെത്തിയവ...

Read More...

മേപ്പാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

August 10th, 2018

മേപ്പാടിയില്‍ വ്യാഴാഴ്ച ഒഴുക്കില്‍പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. മുപ്പെനാട് കടല്‍മാട് വാറങ്ങോടന്‍ ഷൗക്കത്തലി (33) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ച മുതല്‍ ഇയാളെ കാണാനില്ലായിരുന്നു. ഇന്ന് നടത്തിയ തെരച്ചിലിലാണ് മൃതദ...

Read More...

വയനാട്ടില്‍ കനത്ത മഴ; വൈത്തിരിയില്‍ ഉരുള്‍പ്പൊട്ടി

August 9th, 2018

കനത്ത മഴ തുടരുന്ന വയനാട് വൈത്തിരിയില്‍ ഉരുള്‍പൊട്ടി. വൈത്തിരി പോലീസ് സ്‌റ്റേഷന് സമീപമാണ് ഉരുള്‍പൊട്ടിയത്. ഇതിനെ തുടര്‍ന്ന് പോലീസ് സ്‌റ്റേഷന്‍ ഭാഗികമായി തകര്‍ന്നു. സ്‌റ്റേഷനുള്ളില്‍ മണ്ണ് നിറഞ്ഞ് കിടക്കുകയാണ്. വൈത്തരിയ...

Read More...

കനത്ത മഴ: വടക്കന്‍ ജില്ലകളില്‍ ഉരുള്‍പൊട്ടല്‍; വയനാട് ഒറ്റപ്പെട്ടു

August 9th, 2018

കനത്ത മഴയെ തുടര്‍ന്ന് വടക്കന്‍ ജില്ലകളിലെ മലയോരമേഖലകളില്‍ പലയിടത്തും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും. വയനാട് വൈത്തിരി പോലീസ് സ്റ്റേഷന് സമീപം ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷന്‍ ഭാഗീകമായി തകര്‍ന്നു. സ്റ്റേഷനു...

Read More...

അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച സംഭവം: പീഡനം മൂലമാണെന്ന് യുവതിയുടെ മാതാവിന്റെ പരാതി

August 2nd, 2018

അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മരണം പീഡനം മൂലമാണെന്നു കാണിച്ചു മരിച്ച യുവതിയുടെ മാതാവ് ഉന്നതാധികാരികള്‍ക്കു പരാതി നല്‍കി. പരാതി ലഭിച്ചിട്ടുണ്ടെന്നും പരിശോധിച്ച്‌ ഉപരി അന്വേഷണത്തിനായി...

Read More...