ആ​വേ​ശ​ത്തേ​രി​ലേ​റി രാ​ഹു​ല്‍ എ​ത്തു​ന്നു; പ​ത്രി​ക സ​മ​ര്‍​പ്പ​ണം ഇ​ന്ന്

April 4th, 2019

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യ എ​ഐ​സി​സി അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍​ഗാ​ന്ധി ഇ​ന്നു പ​ത്രി​കാ​സ​മ​ര്‍​പ്പി​ക്കും. രാ​ഹു​ല്‍ ഗാ​ന്ധി രാ​വി​ലെ ഒ​മ്ബ​ത​ര​യ്ക്കു ഹെ​ലി​കോ​പ്റ്റ​റി​ല്‍ ...

Read More...

രാഹുലിനൊപ്പം പത്രിക സമര്‍പ്പിക്കാന്‍ പ്രിയങ്കയും വയനാട്ടിലെത്തും, ഇരുവരും റോഡ് ഷോ നടത്തും

April 2nd, 2019

നാളെ രാത്രി കോഴിക്കോട്ടെത്തുന്ന രാഹുല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കലിന്റെ അവസാന ദിവസമായ ഏപ്രില്‍ നാലിന് രാവിലെ കല്‍പ്പറ്റ കളക്ടറേറ്റിലെത്തി പത്രിക സമര്‍പ്പിക്കും. വയനാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസ് പ്രസ...

Read More...

വ​യ​നാ​ട് പീ​ഡ​നം; ഒ.​എം. ജോ​ര്‍​ജി​നെ പാ​ര്‍​ട്ടി​യില്‍ നി​ന്നു പു​റ​ത്താ​ക്കി

January 30th, 2019

തി​രു​വ​ന​ന്ത​പു​രം: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​ദി​വാ​സി പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഒ.​എം. ജോ​ര്‍​ജി​നെ പാര്‍​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ല്‍​നി​ന്നു പു...

Read More...

ആദിവാസി പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു; കോണ്‍ഗ്രസ് നേതാവിനെതിരെ പരാതി

January 30th, 2019

വയനാട്: ബത്തേരിയില്‍ ആദിവാസി പെണ്‍കുട്ടിയെ കോണ്‍ഗ്രസ് നേതാവ് ബലാല്‍സംഗം ചെയ്തതായി പരാതി. മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ ബത്തേരി പഞ്ചായത്ത് പ്രസിഡണ്ടുമായ ഒ എം ജോര്‍ജിന് എതിരെയാണ് പെണ്‍കുട്ടി പരാതി നല്‍കിയിരിക്...

Read More...

ച​രി​ത്ര പോ​രാ​ട്ടം; രഞ്ജിയില്‍ കേ​ര​ളം ബാ​റ്റിം​ഗിന് ഇറങ്ങി

January 24th, 2019

ര​ഞ്ജി ട്രോ​ഫി സെ​മി​ഫൈ​ന​ല്‍ പോ​രാ​ട്ട​ത്തി​ല്‍ ‌നി​ല​വി​ലെ ചാ​മ്ബ്യ​ന്മാ​രാ​യ വി​ദ​ര്‍​ഭ​യ്‌​ക്കെ​തി​രെ കേ​ര​ളം ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി. ടോ​സ് നേ​ടി​യ വി​ദ​ര്‍​ഭ കേ​ര​ള​ത്തെ ബാ​റ്റിം​ഗി​ന് അ​യ​ച്ചു. വി​ര​ലി​ന് പ​രി...

Read More...

കാവേരി നദീജല കരാര്‍: കൂടുതല്‍ ജലം ലഭ്യമാക്കാന്‍ സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹരജി നല്‍കുമെന്ന് മന്ത്രി കെ കൃഷ്ണന്‍ കുട്ടി

January 23rd, 2019

കാവേരി നദിയില്‍ നിന്നും കൂടുതല്‍ ജലം ലഭ്യമാക്കാന്‍ സുപ്രിം കോടതിയില്‍ പുനഃപരിശോധനക്കുള്ള സാധ്യത ആലോചിക്കുകയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി. ട്രിബ്യൂണലില്‍ ജലവൈദ്യുത പദ്ധതിക്ക് മുന്‍ഗണന നല്കിയതാണ് കേ...

Read More...

വയനാട്ടില്‍ വനംവകുപ്പിന്‍റെ കൂട്ടില്‍ കടുവ കുടുങ്ങി

January 16th, 2019

സുല്‍ത്താന്‍ബത്തേരി: തേലംപറ്റയിലും സമീപങ്ങളിലും ജനങ്ങളെ ഭീതിലാഴ്ത്തിയ കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി. ചൊവ്വാഴ്ച പുലര്‍ച്ചെ തേലംപറ്റ മൂഞ്ഞനാനിയില്‍ പാപ്പച്ചന്‍റെ പശുവിനെ ആക്രമിച്ചു കൊന്നതിനെത്തുടര്‍ന്നാണ്...

Read More...

കല്‍പ്പറ്റയില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് മാതാപിതാക്കള്‍

January 6th, 2019

കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയില്‍ സ്‌കൂള്‍ കെട്ടിടത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഷിജുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപണവുമായി മാതാപിതാക്കള്‍ രംഗത്ത്. സംഭവത്തില്‍ അധികൃതര്‍ക്ക് പ...

Read More...

കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച സിസ്റ്റര്‍ ലൂസിക്കെതിരെ സഭാനടപടി

September 23rd, 2018

കന്യാസ്ത്രീ സമരത്തെ പിന്തുണച്ചതിന്റെ പേരില്‍ സിസ്റ്റര്‍ ലൂസിക്കെതിരെ സഭാനടപടി. ഇടവക വികാരിയുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. ഇവരെ വേദപാഠം കുര്‍ബാന എന്നിവ നല്‍കുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തി.സഭയെ വിമര്‍ശിച്ചുവെന...

Read More...

ക്ലീന്‍ വയനാട് – ക്ലീന്‍ പൊഴുതന 30ന്

August 28th, 2018

പൊഴുതന ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ അടിഞ്ഞു കൂടിയ മാലിന്യം നീക്കം ചെയ്യാന്‍ ആഗസ്റ്റ് 30ന്, ക്ലീന്‍ വയനാട് കാമ്പയിന്റെ ഭാഗമായി ക്ലീന്‍ പൊഴുതന എന്ന പേരില്‍ ശുചീകരണ യജ്ഞം സംഘടിപ്പിക്കും. ഗ്രാമപഞ്ചായത്ത് തല കോ-ഓ...

Read More...