സമയപരിധി നീട്ടാനാകില്ലെന്ന് സുപ്രീംകോടതി

March 28th, 2018

ദില്ലി: സബ്സിഡിക്കും ക്ഷേമപെന്‍ഷനും ആധാര്‍ ബന്ധിപ്പിക്കേണ്ട സമയപരിധി മാര്‍ച്ച്‌ 31 തന്നെയെന്ന് സുപ്രീംകോടതി. തീയതി നീട്ടണമെന്ന ഹര്‍ജി തള്ളി. ആധാര്‍ ഒരിക്കലും ചോര്‍ന്നിട്ടില്ലെന്ന് യുഐഡിഎ സിഇഒ. സബ്സിഡികള്‍ക്കും സര്‍...

Read More...

ശബ്ദമലിനീകരണം; ബിഹാറില്‍ വിവാഹ മോചനം ആവശ്യപ്പെട്ട് യുവതി പ്രധാനമന്ത്രിക്ക് പരാതി നല്‍കി

March 27th, 2018

പാറ്റ്‌ന: വീടിനു സമീപത്തെ ശബ്ദമലിനീകരണം കാരണം യുവതി വിവാഹമോചനം ആവശ്യപ്പെട്ടു. ബീഹാറിലെ ഹാജിപൂരിലാണ് വിവാഹമോചനം ആവശ്യപ്പെട്ട് യുവതി മനുഷ്യാവകാശകമ്മീഷനെയും പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും സമീപിച്ചിരിക്കുന്നത്. മ...

Read More...

കണക്കെടുപ്പിനായി സപ്ലൈകോ ലാഭം മാര്‍ക്കറ്റുകള്‍ ഒരാഴ്ചത്തേക്ക് അടച്ചിടും

March 27th, 2018

കോട്ടയം : കണക്കെടുപ്പിനായി സംസ്ഥാനത്തെ സപ്ലൈകോ ലാഭം മാര്‍ക്കറ്റുകള്‍ ഒരാഴ്ചത്തേക്ക് അടച്ചിടും. ഇന്നലെ മുതലാണ് സപ്ലൈകോ ലാഭം മാര്‍ക്കറ്റുകള്‍ അടച്ചത്. നേരത്തെ അടച്ചതിനാല്‍ ഇത്തവണ ഈസ്റ്റര്‍ വിപണിയുമില്ല. ഏപ്രില്‍ രണ്ടിന്...

Read More...

ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് കമ്മീഷന്‍

March 27th, 2018

ന്യൂഡല്‍ഹി: പ്രതീക്ഷിക്കപ്പെട്ടതുപോലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് നടത്തിയ പത്രസമ്മേളനത്തില്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചില്ല. ഉപതിരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന നിലപാടാണ് തിരഞ്ഞെടു...

Read More...

സോളാര്‍ തട്ടിപ്പ് കേസ്: പ്രതി ബിജു രാധാകൃഷ്ണന്‍ ഗുരുതര രോഗികളായ തടവുകാരുടെ പട്ടികയില്‍

March 27th, 2018

തിരുവനന്തപുരം:സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയും ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിനു ജീവപര്യന്തം തടവ് അനുഭവിക്കുന്ന വ്യക്തിയുമായ ബിജു രാധാകൃഷ്ണന്‍ ഗുരുതര രോഗികളായ തടവുകാരുടെ പട്ടികയില്‍. മെഡിക്കല്‍ ബോര്‍ഡിനു നല്‍കുന്ന ഗ...

Read More...

അനധികൃത സമ്പാദ്യം: കെ.ബാബുവിനെതിരെ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു

March 27th, 2018

മൂവാറ്റുപുഴ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍മന്ത്രി കെ.ബാബുവിനെതിരെ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം വിജിലന്‍സ് സ്‌പെഷ്യല്‍ യൂണിറ്റാണ് മൂവാറ്റുപുഴ സ്‌പെഷ്യല്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക...

Read More...

കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ​തി​രേ സി​പി​എ​മ്മും അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ല്‍​കി

March 26th, 2018

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ​തി​രേ സി​പി​എ​മ്മും അ​വി​ശ്വാ​സപ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ല്‍​കി. പി. ​ക​രു​ണാ​ക​ര​നാ​ണ് ലോ​ക്സ​ഭാ സെ​ക്ര​ട്ട​റി ജ​ന​റ​ലി​നു നോ​ട്ടീ​സ് ന​ല്‍​കി​യ​യ്. സി​പി​എം അ​വ​യ്‌​ല​ബി​...

Read More...

കോണ്‍ഗ്രസിന്റെ മൊബൈല്‍ ആപ്പ് നീക്കം ചെയ്തു

March 26th, 2018

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ മൊബൈല്‍ ആപ്പ് നീക്കം ചെയതു. ഗൂഗില്‍ പ്ലേ സേ്റ്റാറില്‍ നിന്നാണ് ആപ്പ് നീക്കം ചെയതത്.വിവരങ്ങള്‍ ചോരുവെന്ന ആരോപണത്തെ തുടര്‍ന്നാണ് ആപ്പ് നീക്കം ചെയ്തത്. സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന...

Read More...

നടി ആക്രമിക്കപ്പെട്ട കേസ്: കോടതിയില്‍ പരിശോധിച്ച ദൃശ്യങ്ങള്‍ ദിലീപിന് എന്തിനാണെന്ന് ഹൈക്കോടതി

March 26th, 2018

കൊച്ചി: നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നത് എന്തിനെന്ന് ഹൈക്കോടതി. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടനും കേസിലെ എട്ടാം പ്രതിയുമായ ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം ചോദിച്ചത്. അങ്കമാലി കോട...

Read More...

മാ​ര്‍​ത്താ​ണ്ഡം കാ​യ​ലി​ലെ കൈ​യേ​റ്റം തോ​മ​സ് ചാ​ണ്ടി പൊ​ളി​ച്ചു​മാ​റ്റി

March 26th, 2018

ആ​ല​പ്പു​ഴ: മാ​ര്‍​ത്താ​ണ്ഡം കാ​യ​ലി​ലെ അനധികൃത നി​ര്‍​മാ​ണം മുന്‍ മന്ത്രി തോ​മ​സ് ചാ​ണ്ടി പൊ​ളി​ച്ചു​മാ​റ്റി. തോ​മ​സ് ചാ​ണ്ടി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കമ്പ​നി ത​ന്നെ​യാ​ണ് അ​ന​ധി​കൃ​ത നി​ര്‍​മാ​ണം പൊ​ളി​ച്ചു നീ​ക്...

Read More...