മാ​ര്‍​ത്താ​ണ്ഡം കാ​യ​ലി​ലെ കൈ​യേ​റ്റം തോ​മ​സ് ചാ​ണ്ടി പൊ​ളി​ച്ചു​മാ​റ്റി

March 26th, 2018

ആ​ല​പ്പു​ഴ: മാ​ര്‍​ത്താ​ണ്ഡം കാ​യ​ലി​ലെ അനധികൃത നി​ര്‍​മാ​ണം മുന്‍ മന്ത്രി തോ​മ​സ് ചാ​ണ്ടി പൊ​ളി​ച്ചു​മാ​റ്റി. തോ​മ​സ് ചാ​ണ്ടി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കമ്പ​നി ത​ന്നെ​യാ​ണ് അ​ന​ധി​കൃ​ത നി​ര്‍​മാ​ണം പൊ​ളി​ച്ചു നീ​ക്...

Read More...

സംസ്ഥാന സര്‍ക്കാര്‍ പരസ്യത്തിനായി ചിലവാക്കിയത് 50 കോടി രൂപ

March 26th, 2018

കോഴിക്കോട്: അധികാരത്തിലെത്തി രണ്ട് വര്‍ഷത്തിനുള്ളില്‍ പിണറായി സര്‍ക്കാര്‍ പരസ്യപ്രചരണങ്ങള്‍ക്കായി ചിലവാക്കിയത് അന്‍പത് കോടിയിലേറെ രൂപ. വിവരാവകാശനിയമപ്രകാരം ലഭിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാവുന്നത്.മുഖ്യമന്ത്രിയുടേത...

Read More...

കീഴാറ്റൂര്‍ ബൈപാസ് ; തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ജയിംസ് മാത്യു

March 24th, 2018

കണ്ണൂര്‍: കീഴാറ്റൂര്‍ ബൈപാസ് നിര്‍മ്മാണം സംബന്ധിച്ച്‌ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ജയിംസ് മാത്യു എംഎല്‍എ. കേന്ദ്രസര്‍ക്കാരിനാണ് കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മ്മിക്കുന്നത് സംബന്ധിച്ച്‌ അന്തിമ...

Read More...

കീഴാറ്റൂരില്‍ സര്‍ക്കാര്‍ അയവുവരുത്തുന്നു; മേല്‍പ്പാലത്തിന് സാധ്യത തേടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു

March 24th, 2018

തിരുവനന്തപുരം: കീഴാറ്റൂരില്‍ മേല്‍പ്പാലത്തിന് സാധ്യത തേടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചൂ. മേല്‍പ്പാലത്തിന് അനുമതി തേടി പൊതുമരാമത്ത് മന്ത്രി ജി. സുധാകരനാണ് കേന്ദ്ര ഗതാഗതമന്ത്രി നിധിന്‍ ഗഡ്കരിക്കും ദേശീയ പാ...

Read More...

ഐഎസിലേക്ക്‌ ആളെ കടത്തിയ കേസ്; യാസ്മിന്‍ മുഹമ്മദിന് ഏഴ് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു

March 24th, 2018

കൊച്ചി: ഐ എസിലേക്ക് ആളെ കടത്തിയ കേസിലെ പ്രധാന പ്രതി യാസ്മിന്‍ മുഹമ്മദിന്റെ വിധി പ്രഖ്യാപിച്ചു.ഏഴ് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. എന്‍.ഐ.എ കോടതിയാണ് ശിക്ഷ വിധിച്ചത്.15 പേരെ അഫ്‌ഗാനിസ്ഥാനിലേക്ക് കടത്തിയതാ...

Read More...

ഫെയ്‌സ്ബുക്ക് ചോര്‍ച്ച; കേംബ്രിജ് അനലിറ്റക്കയുടെ ഓഫീസുകളില്‍ റെയ്ഡ്

March 24th, 2018

ന്യൂ​ഡ​ല്‍​ഹി:ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ അനധികൃതമായി ചോര്‍ത്തിയ കേംബ്രിജ് അനലിറ്റക്കയുടെ ഓഫീസുകളില്‍ റെയ്ഡ്. ലണ്ടന്‍ ഹൈക്കോടതി ഇവരുടെ സ്ഥാപനങ്ങളില്‍ പരിശോധനയ്ക്ക് അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടിയുണ...

Read More...

കീഴാറ്റൂരില്‍ സിപിഎം മാര്‍ച്ച്‌ ഇന്ന്; മേഖലയില്‍ നി​​​രോ​​​ധ​​​നാ​​​ജ്ഞ പ്ര​​​ഖ്യാ​​​പി​​​ക്കാന്‍ സാധ്യത

March 24th, 2018

ത​​​ളി​​​പ്പ​​​റമ്പ്‌: വ​​​യ​​​ല്‍​ക്കി​​​ളി​​​ക​​​ളു​​​ടെ​​​യും സി​​​പി​​​എം നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള കീ​​​ഴാ​​​റ്റൂ​​​ര്‍ സം​​​ര​​​ക്ഷ​​​ണ ജ​​​ന​​​കീ​​​യ സ​​​മി​​​തി​​​യു​​​ടെ​​​യും മാ​​​ര്‍​​​ച്ചി​​ന്‍റെ പ​​...

Read More...

സുഷമ സ്വരാജിനെതിരെ വിമര്‍ശനവുമായി ഇറാഖില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍

March 24th, 2018

ന്യൂഡല്‍ഹി: 2014 ജൂണില്‍ ഇറാഖില്‍ നിന്നും കാണാതായ 39 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടുവെന്ന് രാജ്യസഭയില്‍ പറഞ്ഞ ദിവസങ്ങള്‍ മാത്രം കഴിയുമ്പോഴേക്കും വിദേശകാര്യ മന്ത്രിക്കെതിരെ ആരോപണവുമായി മരിച്ചവരുടെ ബന്ധുക്കള്‍ രംഗത്ത്. തങ്...

Read More...

മാണിയോട് അയിത്തമില്ല,​ ചെങ്ങന്നൂരില്‍ എല്ലാവരുടേയും വോട്ട് വേണം: വൈക്കം വിശ്വന്‍

March 24th, 2018

കോട്ടയം: ചെങ്ങന്നൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എല്ലാവരുടേയും വോട്ട് ഇടതുമുന്നണിക്ക് വേണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ വോട്ട് വേണ്ടെന്ന സി.പി.ഐ സംസ്ഥാന സെക്ര...

Read More...

കുരങ്ങിണി കാട്ടുതീ; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് പേര്‍ കൂടി മരിച്ചു: മരണം 20 ആയി

March 23rd, 2018

കോയമ്പത്തൂര്‍: കുരങ്ങിണി കാട്ടുതീ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഇരുപതായി. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് യുവതികള്‍ കൂടി ഇന്ന് മരിച്ചതോടെയാണ് മരണ സംഖ്യ 20 ആയി ഉയര്‍ന്നത്. തഞ്ചാവൂര്‍ സ്വദേശിനി സായ് വസുമതി (26), ...

Read More...