സുഷമ സ്വരാജിനെതിരെ വിമര്‍ശനവുമായി ഇറാഖില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍

March 24th, 2018

ന്യൂഡല്‍ഹി: 2014 ജൂണില്‍ ഇറാഖില്‍ നിന്നും കാണാതായ 39 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടുവെന്ന് രാജ്യസഭയില്‍ പറഞ്ഞ ദിവസങ്ങള്‍ മാത്രം കഴിയുമ്പോഴേക്കും വിദേശകാര്യ മന്ത്രിക്കെതിരെ ആരോപണവുമായി മരിച്ചവരുടെ ബന്ധുക്കള്‍ രംഗത്ത്. തങ്...

Read More...

മാണിയോട് അയിത്തമില്ല,​ ചെങ്ങന്നൂരില്‍ എല്ലാവരുടേയും വോട്ട് വേണം: വൈക്കം വിശ്വന്‍

March 24th, 2018

കോട്ടയം: ചെങ്ങന്നൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എല്ലാവരുടേയും വോട്ട് ഇടതുമുന്നണിക്ക് വേണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ വോട്ട് വേണ്ടെന്ന സി.പി.ഐ സംസ്ഥാന സെക്ര...

Read More...

കുരങ്ങിണി കാട്ടുതീ; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് പേര്‍ കൂടി മരിച്ചു: മരണം 20 ആയി

March 23rd, 2018

കോയമ്പത്തൂര്‍: കുരങ്ങിണി കാട്ടുതീ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഇരുപതായി. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് യുവതികള്‍ കൂടി ഇന്ന് മരിച്ചതോടെയാണ് മരണ സംഖ്യ 20 ആയി ഉയര്‍ന്നത്. തഞ്ചാവൂര്‍ സ്വദേശിനി സായ് വസുമതി (26), ...

Read More...

ആകാശ് തില്ലങ്കേരിയെ ജയിലില്‍ കാണാന്‍ യുവതിക്ക് വഴിവിട്ട സഹായമെന്ന് സുധാകരന്‍

March 23rd, 2018

കണ്ണൂര്‍:ഷുഹൈബ് വധക്കേസ് പ്രതികള്‍ക്ക് കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയിലില്‍ വഴിവിട്ട സഹായമെന്ന് ആരോപണം. കൂത്തുപറമ്പ് സ്വദേശിയായ യുവതിയുമായി പ്രതി ആകാശ് തില്ലങ്കേരിക്ക് പകല്‍ മുഴുവന്‍ കൂടിക്കാഴ്ചക്ക് അവസരം നല്‍കിയെന്നും ആ...

Read More...

കീഴാറ്റൂരിലേത് എരണ്ടകള്‍ കൂടിയാണെന്ന് മന്ത്രി സുധാകരന്‍

March 23rd, 2018

തിരുവനന്തപുരം: നിര്‍ദ്ദിഷ്ട ബൈപ്പാസ് പദ്ധതിയ്ക്കെതിരെ കീഴാറ്റൂരില്‍ സമരം നടത്തുന്നവര്‍ വയല്‍കഴുകന്മാര്‍ മാത്രമല്ല, എരണ്ടകള്‍ കൂടിയാണെന്ന് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. സമരക്കാര്‍ കര്‍ഷകരെ ദുരിതത്തിലാക്കുകയാണെന്നും അദ്ദ...

Read More...

മന്ത്രിമന്ദിരങ്ങള്‍ മോടിപിടിപ്പിക്കാന്‍ 82.35 ലക്ഷം രൂപ

March 23rd, 2018

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക ബാധ്യതയില്‍ മുങ്ങിയിരിക്കുമ്പോള്‍ സര്‍ക്കാര്‍ മന്ത്രിമന്ദിരങ്ങള്‍ മോടിപിടിപ്പിക്കാന്‍ ചെലവഴിച്ചത് 83 ലക്ഷത്തോളം രൂപ. ഏറ്റവും കൂടുതല്‍ ചിലവഴിച്ചത് അഞ്ചുമാസം മാത്രം മന്ത്രിയായിര...

Read More...

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഫെയ്സ്ബുക്കുമായുള്ള ബന്ധം അവസാനിപ്പിക്കുന്നു

March 23rd, 2018

ന്യൂഡല്‍ഹി: ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തി തിരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഉപയോഗിക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഫെയ്സ്ബുക്കുമായുള്ള സഹകരണം സംബന്ധിച്ച്‌ പുനരാലോചന നടത്തുമെന്ന...

Read More...

കുഞ്ഞനന്തന്റെ പരോളിനെച്ചൊല്ലി നിയമസഭയില്‍ തര്‍ക്കം

March 23rd, 2018

തിരുവനന്തപുരം: ആര്‍.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പി.കെ. കുഞ്ഞനന്തന് ശിക്ഷായിളവ് നല്‍കാനുള്ള നീക്കത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ചട്ടങ്ങള്‍ മറികടന...

Read More...

കീഴാറ്റൂര്‍ സമരം ; വസ്തുതകള്‍ പഠിച്ച ശേഷം ഇടപെടുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ദ്ധന്‍

March 22nd, 2018

ന്യുഡല്‍ഹി: വസ്തുതകള്‍ പഠിച്ച ശേഷം കീഴാറ്റൂര്‍ ബൈപ്പാസ് വിഷയത്തില്‍ ഇടപെടുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ദ്ധന്‍. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേരന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി നിവേദക സംഘത്തിനാണ് മ...

Read More...

സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ 1000 വൈഫൈ ഹോട്ട് സ്പോട്ടുകള്‍

March 22nd, 2018

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി തയ്യാറാക്കിയ 1000 വൈഫൈ ഹോട്ട് സ്പോട്ടുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഉച്ചകോടിയില്‍ വച്ചാണ് ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ...

Read More...