News Sections: topnews
-
പ്രതിപക്ഷം നടത്തിയത് യുദ്ധത്തിനുള്ള ആഹ്വാനമെന്ന് മന്ത്രി കെ രാജന്
പ്രതിപക്ഷം നടത്തിയത് യുദ്ധത്തിനുള്ള ആഹ്വാനമെന്ന് മന്ത്രി കെ രാജന്. പ്രതിപക്ഷം പ്രതീക്ഷിച്ച വിധത്തിലല്ല സദസ്സ്. അതുകൊണ്ടാണ് കലാപം നടത്തുന്നത്. കലാപമല്ല, യുദ്ധത്തിനുള്ള ആഹ്വാനമാണ് പ്രതിപക്ഷ നേതാവ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ അംഗങ്ങളെ ഇപ്പോഴും…
-
അതിഥി തൊഴിലാളികളുടെ രണ്ട് കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഘം അസമില്‍ പിടിയില്‍
അതിഥി തൊഴിലാളികളുടെ രണ്ട് കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഘം അസമില്‍ പിടിയില്‍. എറണാകുളം വടക്കേക്കരയില്‍ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയ അസം സ്വദേശികളായ രഹാം അലി , ജഹദ് അലി, സംനാസ് എന്നിവരാണ് പിടിയിലായത്. വിമാന മാര്‍ഗം…
-
എറണാകുളം മാമലക്കണ്ടത്ത് കിണറ്റില്‍ വീണ ആനയെയും കുട്ടിയാനെയും രക്ഷപെടുത്തി
എറണാകുളം മാമലക്കണ്ടത്ത് കിണറ്റില്‍ വീണ ആനയെയും കുട്ടിയാനെയും രക്ഷപെടുത്തി. ഇന്ന് പുലർച്ചെ നാലരയോടെ കിണറ്റിൽ വീണ ആനയേയും കുട്ടിയാനയേയുമാണ് രക്ഷപ്പെടുത്തിയത്. രക്ഷപെടുത്താനുള്ള ശ്രമത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥന് പരുക്കേറ്റു. ആനയെ കിണറ്റില്‍ നിന്ന് കരയ്ക്ക് കയറ്റാനുള്ള…
-
തലസ്ഥാനത്ത് ഇന്ന് കെ എസ് യുയുവിന്റെ പ്രതിഷേധ മാര്‍ച്ച്
തലസ്ഥാനത്ത് ഇന്ന് കെ എസ് യുവും പ്രതിഷേധവുമായി എത്തുന്നു. നവ കേരള സദസ്സിനെയുള്ള കരിങ്കൊടി പ്രതിഷേധത്തിനിടെ പൊലീസും സി പി എം പ്രവര്‍ത്തകരും നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ചാണ് കെ എസ് യു ഇന്ന് പ്രതിഷേധ…
-
കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗം ഇന്ന് ചേരും
ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത 18 അംഗങ്ങള്‍ പങ്കെടുക്കുന്ന കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗം ഇന്ന് ചേരും.ഗവര്‍ണര്‍ നോമിനേറ്റ് ചെയ്തവരില്‍ ഒമ്ബത് പേര് സംഘപരിവാര്‍ അനുകൂലികള്‍ ആണെന്നാണ് എസ്എഫ്ഐ ഉള്‍പ്പെടെയുള്ള ഇടത് സംഘടനകള്‍ ആരോപിക്കുന്നത്. സംഘപരിവാര്‍…
-
ലോക്സഭ തെരഞ്ഞെടുപ്പിലും കേരളത്തിൽ താമര ‘വിരിയില്ല’ എന്ന് ബി.ജെ.പിയെ അങ്കലാപ്പിലാക്കി സർവേ റിപ്പോർട്ട്
വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിലും കേരളത്തിൽ താമര ‘വിരിയില്ല’ എന്ന് പാർട്ടിയുടെയും ചില മാധ്യമങ്ങളുടെയും സർവേ റിപ്പോർട്ട് . ബി.ജെ.പി നേതൃത്വവും ചില മാധ്യമങ്ങളും നടത്തിയ സർവേകളിൽ കേരളത്തിലെ 20 സീറ്റിൽ ഒന്നിൽ പോലും പാർട്ടിക്ക്…
-
ഗവർണറെ പിന്തുണച്ച കെ സുധാകരന് മറുപടിയുമായി മന്ത്രി പി രാജീവ് രംഗത്ത്
ഗവർണറെ പിന്തുണച്ച കെ സുധാകരന് മറുപടിയുമായി മന്ത്രി പി രാജീവ്. കെപിസിസി പ്രസിഡന്റിന്റേത് ആർഎസ്എസ് പ്രസ്താവന. വിദ്യാഭ്യാസത്തെ വർഗീയതയ്ക്ക് ഉപയോഗിക്കുമ്പോൾ കോൺഗ്രസ് കുടപിടിക്കുന്നു . കോൺഗ്രസിന്റെ സംഘപരിവാർ മുഖം കൂടുതൽ തെളിഞ്ഞുവെന്നും പി രാജീവ്…
-
സെനറ്റ് നിയമനം ;ഗവർണർ കൊടുത്ത ലിസ്റ്റിൽ എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് എം.എം ഹസൻ
സർവ്വകലാശാല സെനറ്റ് നിയമനത്തിൽ ഗവർണറെ ന്യായീകരിച്ച് യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ. ഗവർണർ കൊടുത്ത ലിസ്റ്റിൽ എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് എം.എം ഹസൻ പറഞ്ഞു. ‘മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും കൊടുക്കുന്ന ലിസ്റ്റിൽ മാർക്സിസ്റ്റുകാർ മാത്രമേയുള്ളൂ.…
-
കോവിഡ് വ്യാപനം: കേന്ദ്രമന്ത്രി വിളിച്ചുചേര്‍ത്ത യോഗം ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രണവിധേയമെന്ന് കേന്ദ്രത്തെ കേരളം അറിയിക്കും. ഇന്ന് കേന്ദ്രമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ കേരളത്തിലെ സാഹചര്യം ആരോഗ്യമന്ത്രി വിശദീകരിക്കും.കൊവിഡ് കേസുകളില്‍ വര്‍ധനയുണ്ടെങ്കിലും ആശങ്കപ്പെടേണ്ട വിധം സാഹചര്യമില്ലെന്നാണ് കേരളത്തിന്റെ വിലയിരുത്തല്‍. ഒമിക്രോണ്‍ വകഭേദം…
-
നവകേരള സദസ് ഇന്ന് തിരുവനന്തപുരം ജില്ലയില്‍
മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നവകേരള സദസ് ഇന്ന് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കും. കൊല്ലം ജില്ലയിലെ പരിപാടി ഇന്ന് അവസാനിക്കും.നവകേരള സദസിന് മുന്‍പ് ഇന്ന് മന്ത്രിസഭാ യോഗം ചേരും. അതിന് ശേഷം ഇരവിപുരം മണ്ഡലത്തിലാണ് ഇന്നത്തെ ആദ്യ…

Local News

















