News Sections: topnews
-
ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ പത്താം സ്ഥാനം സ്വന്തമാക്കി കോഴിക്കോട്
യുനെസ്കോയുടെ സാഹിത്യ നഗരം പദവിക്ക് ശേഷം പുതിയ നേട്ടവുമായി കോഴിക്കോട്. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ പത്താം സ്ഥാനം സ്വന്തമാക്കി കോഴിക്കോട്. ആദ്യ പത്തിലുള്ള കേരളത്തിലെ ഏക നഗരവും കോഴിക്കോടാണ്. രാത്രിയെന്നോ പകലെന്നോ…
-
കൊവിഡിന്റെ പുതിയ വകഭേതമായ ഒമിക്രോൺ JN.1 കേരളത്തിൽ ശക്തിപ്രാപിപ്പിക്കുന്നു
കൊവിഡിന്റെ പുതിയ വകഭേതമായ ഒമിക്രോൺ JN.1 കേരളത്തിൽ ശക്തിപ്രാപിപ്പിക്കുന്നു. ഈ വർഷം മേയ് 15ന് ശേഷം ഇത്രയധികം രോഗികളുണ്ടാകുന്നത് ആദ്യമായാണ്.ആഘോഷങ്ങളും ഒത്തുചേരലുകളും കൂടുതലായി നടക്കുന്ന ജനുവരിവരെ രോഗവ്യാപനം തുടരുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.…
-
എസ്എഫ്ഐ വെല്ലുവിളി ഏറ്റെടുത്ത് ഗവര്‍ണര്‍ ഇന്ന് കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ എത്തും
സര്‍വകലാശാലകളില്‍ ഗവര്‍ണറെ കാലുകുത്താന്‍ അനുവദിക്കില്ലെന്ന എസ്എഫ്ഐ വെല്ലുവിളി ഏറ്റെടുത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ എത്തും. ഇതേ തുടര്‍ന്ന് പൊലീസ് വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വൈകുന്നേരം 6.10ന്…
-
പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 2ന് കേരളത്തിൽ എത്തും
പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 2ന് കേരളത്തിൽ എത്തും. പ്രധാനമന്ത്രിയെ വരവേൽക്കാനൊരുങ്ങി തൃശ്ശിവപേരൂർ. ജനുവരി 2 ന് നടക്കുന്ന മഹിളാസമ്മേളനത്തിന്റെ സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്തുവെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. വനിതാ…
-
ആലപ്പുഴയിൽ കെഎസ്യു പ്രവർത്തകരെ മർദിച്ചത് മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ
ആലപ്പുഴയിൽ കെഎസ്യു പ്രവർത്തകരെ മർദിച്ചത് മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ. കാറിൽ നിന്നിറങ്ങി ഗൺമാൻ അനിലും സുരക്ഷ ഉദ്യോഗസ്ഥനും പ്രവർത്തകരെ അടിച്ചു. പൊലീസുകാരെ തള്ളിമാറ്റിയ ശേഷം പ്രവർത്തകരെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. അരൂർ എസ്ഐ തടയാൻ ശ്രമിച്ചെങ്കിലും…
-
കൊല്ലം ചക്കുവള്ളിയിൽ നവകേരള സദസിന് പുതിയ വേദി
കൊല്ലം ചക്കുവള്ളിയിൽ നവകേരള സദസിന് പുതിയ വേദിയായി. പുതിയ വേദി ചക്കുവള്ളി മൈതാനത്തിന് സമീപം. ക്ഷേത്രമൈതാനം വേദിയായി നൽകിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. അനുമതി നൽകിയ ദേവസ്വം ഉത്തരവ് ആണ് ഹൈക്കോടതി റദ്ദാക്കിയത്. ക്ഷേത്രത്തിന്റെ…
-
നവകേരള സദസ് ഇന്നും ആലപ്പുഴ ജില്ലയിൽ
മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് ഇന്നും ആലപ്പുഴ ജില്ലയിൽ. നവകേരള സദസ് ഇന്ന് ആലപ്പുഴയിൽ തുടരും.മാവേലിക്കര, ചെങ്ങന്നൂർ മണ്ഡലങ്ങളിലാകും സദസ് നടക്കുക. കായംകുളത്ത് ആദ്യ സ്വീകരണം. പ്രതിഷേധം കണക്കിലെടുത്ത്…
-
നവകേരള സദസിന്റെ ഭാഗമായി ഇന്ന് തിരുവല്ലയിൽ ഗതാഗത നിയന്ത്രണം
നവകേരള സദസിന്റെ ഭാഗമായി ഇന്ന് തിരുവല്ലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഗതാഗത സ്തംഭനമുണ്ടാകാതിരിക്കാനാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതെന്ന് തിരുവല്ല ഡിവൈഎസ്പി എസ് അഷാദ് അറിയിച്ചു. നവകേരള സദസ്സിൽ പങ്കെടുക്കാൻ…
-
ശബരിമല സ്പെഷ്യൽ വന്ദേഭാരത് കേരളത്തിലെത്തി
ശബരിമല സ്പെഷ്യൽ വന്ദേഭാരത് കേരളത്തിലെത്തി. പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ബിജെപി പ്രവർത്തകർ ട്രെയിനിന് സ്വീകരണം നൽകി. 25 വരെയാണ് ആദ്യഘട്ടത്തിൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ശബരിമല തീർത്ഥാടകരുടെ സൗകര്യം കണക്കിലെടുത്താണ് കേരളത്തിന് സ്പെഷ്യൽ…
-
കൊല്ലം തേവലക്കരയില്‍ ഭര്‍തൃമാതാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ മഞ്ജുമോള്‍ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍
കൊല്ലം തേവലക്കരയില്‍ ഭര്‍തൃമാതാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ അറസ്റ്റിലായ മഞ്ജുമോള്‍ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. മഞ്ജുമോള്‍ കഴിഞ്ഞ ആറര വര്‍ഷമായി തന്നെ മര്‍ദ്ദിച്ചിരുന്നതായി ഭര്‍തൃമാതാവ് ഏലിയാമ്മ പറഞ്ഞു. 80കാരിയായ ഏലിയാമ്മ വര്‍ഗീസിനാണ് മരുമകളുടെ ക്രൂര മര്‍ദ്ദനമേറ്റത്. മഞ്ജുവിന്റെ…

Local News


















