News Sections: topnews
-
എറണാകുളം-അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കം പരിഹരിക്കാന്‍ വത്തിക്കാന്‍ പ്രതിനിധി ഇന്ന് കൊച്ചിയിലെത്തും
എറണാകുളം-അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കം പരിഹരിക്കാന്‍ വത്തിക്കാന്‍ പ്രതിനിധി സിറില്‍ വാസില്‍ ഇന്ന് കൊച്ചിയിലെത്തും. അതിരൂപതയിലെ വൈദികരും സഭാ നേതൃത്വവുമായുള്ള തര്‍ക്ക പരിഹാരത്തിനായി മാര്‍പ്പാപ്പ നിയോഗിച്ച പൊന്തിഫിക്കല്‍ ഡെലിഗേറ്റ് ആര്‍ച്ച് ബിഷപ്പ് ആണ് സിറില്‍…
-
മറൈന്‍ ഡ്രൈവില്‍ സുരക്ഷ മാനദണ്ഡങ്ങള്‍ ലംഘിച്ച് സര്‍വീസ് നടത്തുന്ന ബോട്ടുകളില്‍ പരിശോധന
കൊച്ചി മറൈന്‍ ഡ്രൈവില്‍ സുരക്ഷ മാനദണ്ഡങ്ങള്‍ ലംഘിച്ച് സര്‍വീസ് നടത്തുന്ന ബോട്ടുകളില്‍ പരിശോധന. ഏഴു ബോട്ടുകള്‍ക്കെതിരെ നടപടിയെടുത്തതായി കൊച്ചി കോസ്റ്റല്‍ പൊലീസ് അറിയിച്ചു. ബോട്ട് യാത്രകളില്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്നറിയാന്‍ പരിശോധനകള്‍ തുടരുകയാണ്.ക്രിസ്മസ് പുതുവത്സരം…
-
കേന്ദ്രസർക്കാർ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെതിരെ കേരളം സുപ്രീം കോടതിയിൽ
കേന്ദ്ര സർക്കാരിനെതിരെ കേരളം സുപ്രീം കോടതിയിൽ. കേന്ദ്രസർക്കാർ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകി. കേന്ദ്രം സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുകയാണെന്നും ഹർജിയിൽ ആരോപണം.കിഫ്ബി എടുത്ത കടം കൂടി ഉള്‍പ്പെടുത്തിയാണ് കേരളത്തിന്റെ വായ്പ പരിധിവെട്ടിക്കുറച്ചത്…
-
ഗവർണറുടെ വാഹനം തടഞ്ഞ് കരിങ്കൊടി കാണിച്ചത് ജനാധിപത്യപരമായ പ്രതിഷേധമെന്ന് മന്ത്രി എം.ബി രാജേഷ്
തിരുവനന്തപുരത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനം തടഞ്ഞ് കരിങ്കൊടി കാണിച്ച എസ്എഫ്ഐ പ്രവർത്തകരെ പിന്തുണച്ച് മന്ത്രിമാർ. കരിങ്കൊടി കാട്ടൽ ജനാധിപത്യപരമായ പ്രതിഷേധമെന്ന് മന്ത്രി എം.ബി രാജേഷ്. സ്വാഭാവിക പ്രതിഷേധം മാത്രമെന്ന് മന്ത്രി സജി…
-
ഗവർണർക്കെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി എസ്എഫ്ഐ
സർക്കാരും രാജ്ഭവനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുന്നതിനിടെ, ഗവർണർക്കെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി എസ്എഫ്ഐ. എസ്എഫ്ഐയെ മുൻനിർത്തി ഗവർണറെ നേരിടാം എന്ന പുതിയ തന്ത്രമാണ് സിപിഐഎം പയറ്റുന്നത്. എന്നാൽ ഗവർണറുടെ വാഹനത്തിനു നേരെയുണ്ടായ എസ്എഫ്ഐ ആക്രമണത്തിന്…
-
തിരുവനന്തപുരം മാനവീയം വീഥിയിൽ വീണ്ടും സംഘർഷം
തിരുവനന്തപുരം: തിരുവനന്തപുരം മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. സംഭവത്തില്‍ മ്യൂസിയം പൊലീസ് നാല് പേരെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിലാണ് കൂട്ടയടി ഉണ്ടായത്. രണ്ട് വിഭാഗങ്ങൾ തമ്മിലായിരുന്നു ഏറ്റുമുട്ടൽ നടന്നത്. സിഗരറ്റിന്റെ പുക മുഖത്തേക്ക് ഊതിയതാണ്…
-
ഗവർണർ പ്രവർത്തിക്കുന്നത് ആർഎസ്എസുകാരനെ പോലെ;വിമർശനവുമായി എ കെ ശശീന്ദ്രൻ രംഗത്ത്
ഗവർണർക്കെതിരെ കടുത്ത വിമർശനവുമായി വനം മന്ത്രി എ കെ ശശീന്ദ്രൻ രംഗത്ത് . ഗവർണർ പ്രവർത്തിക്കുന്നത് ആർഎസ്എസുകാരനെ പോലെയാണ്. എസ്എഫ്ഐയുടേത് പ്രഖ്യാപിത സമരം. കേരളത്തിന്റെ സമാധാനാന്തരീക്ഷം തകർക്കുന്നു. കാറിൽ നിന്നിറങ്ങി ഗുണ്ടകളെ പോലെ പെരുമാറിയത്…
-
മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ യുഡിഎഫ് പ്രതിനിധി സംഘം ഇന്ന് പമ്പയില്‍ എത്തും
യുഡിഎഫ് പ്രതിനിധി സംഘം ഇന്ന് പമ്പയില്‍ എത്തും. മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം 12 മണിയോടെയാണ് പമ്പയില്‍ എത്തുക. ശബരിമലയിലെ അനിയന്ത്രിത തിരക്കിന്റെ പശ്ചാത്തലത്തിലാണ് സന്ദര്‍ശനം നടത്തുന്നത്. പമ്പയില്‍ എത്തിയ ശേഷം അയ്യപ്പഭക്തര്‍…
-
ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തില്‍ എസ്എഫ്ഐയെ പിന്തുണച്ച് മന്ത്രി സജി ചെറിയാന്
തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തില്‍ എസ്എഫ്ഐയെ പിന്തുണച്ച് മന്ത്രി സജി ചെറിയാന്. ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്നും ആര്‍ക്ക് വേണമെങ്കിലും പ്രതിഷേധിക്കാമെന്നും സജി ചെറിയാന് പറഞ്ഞു. കരിങ്കൊടി കാണിക്കുന്നതിനെ എതിര്‍ത്തിട്ടില്ല. അതേസമയം പ്രതിഷേധങ്ങള്‍ അക്രമണ സ്വഭാവത്തിലേക്ക് പോകരുതെന്നും…
-
നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ പ്രവര്‍ത്തകരെ സംരക്ഷിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്
മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ പ്രവര്‍ത്തകരെ സംരക്ഷിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്. പ്രവര്‍ത്തകരെ തള്ളിപ്പറയില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി പ്രതികരിച്ചു. സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ്…

Local News


















