News Sections: topnews
-
ശബരിമലയിലെ തിരക്ക്; സജി ചെറിയാനെതിരെ ഡിജിപിയ്ക്ക് പരാതി നല്കി കോണ്‍ഗ്രസ്
ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെതിരെ ഡിജിപിയ്ക്ക് പരാതി നല്കി കോണ്‍ഗ്രസ്. സജി ചെറിയാനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ആണ് പരാതി നല്‍കിയത്. പാമ്പാടിയിലെ…
-
തൊട്ടിൽക്കയർ കഴുത്തിൽ കുടുങ്ങി ആറുവയസ്സുകാരിയ്ക്ക് ദാരുണാന്ത്യം
തൊട്ടിലിൽ കളിച്ചുകൊണ്ടിരിക്കെ തൊട്ടിൽക്കയർ കഴുത്തിൽ കുടുങ്ങി ആറുവയസ്സുകാരിയ്ക്ക് ദാരുണാന്ത്യം. ബംഗ്ലാംകുന്ന് പരിയാരത്ത് ജാഫർ സിദ്ദീഖിന്റെയും ഷബ്നയുടെയും മകൾ ഹയ ഫാത്തിമ(6)യാണ് മരിച്ചത്. അനുജനെ കിടത്തുന്ന തൊട്ടിലിൽ കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.തൊട്ടിലിനരികെ കളിക്കുന്നതിനിടെ തൊട്ടിൽക്കയർ കഴുത്തിൽ…
-
കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്ക്കെതിരെ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചു നിൽക്കും ;പി കെ കുഞ്ഞാലിക്കുട്ടി
കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്ക്കെതിരെ കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചുനില്‍ക്കണമെന്ന് മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കേരളത്തിന്റെ വിഹിതം കേന്ദ്രം തന്നേ പറ്റൂവെന്നും അതിന് സര്‍വകക്ഷികളും ഒന്നിച്ചുനില്‍ക്കണമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.…
-
തിരുവനന്തപുരം സ്വദേശിനിയായ മെഡിസിന് വിദ്യാര്‍ത്ഥിനി ചൈനയില്‍ പനി ബാധിച്ച് മരിച്ചു
തിരുവനന്തപുരം സ്വദേശിനിയായ മെഡിസിന് വിദ്യാര്‍ത്ഥിനി ചൈനയില്‍ പനി ബാധിച്ച് മരിച്ചു. കുന്നത്തുകാല്‍ സ്വദേശികളായ അശോകന്-ജയ ദമ്പതികളുടെ മകള്‍ രോഹിണിയാണ് മരിച്ചത്. ചൈന ജീന്‍സൗ യൂണിവേഴ്സിറ്റിയിലെ അവസാന വര്‍ഷ മെഡിസിന് വിദ്യാര്‍ത്ഥിനിയായിരുന്നു രോഹിണി. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു…
-
കോഴിക്കോട് റെയില്വേസ്റ്റേഷന് നവീകരണ പ്രവൃത്തി തുടങ്ങി
കോഴിക്കോട് റെയില്വേസ്റ്റേഷന് നവീകരണ പ്രവൃത്തി തുടങ്ങി. ടെന്‍ഡറായ പദ്ധതിക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമനിര്‍മാണാനുമതി ലഭിച്ചു.ജനുവരി ആദ്യവാരം പണി പൂര്‍ണതോതില്‍ പുരോഗമിക്കും. 46 ഏക്കര്‍ സ്ഥലത്താണ് 445.95 കോടി രൂപ ചെലവില്‍ സ്റ്റേഷന് അന്താരാഷ്ട്രനിലവാരത്തില്‍ നവീകരിക്കുന്നത്.…
-
മന്ത്രിസഭാ പുനഃസംഘടന;സംസ്ഥാനത്ത് എല്‍ഡിഎഫ് യോഗം ഈ മാസം 24ന് ചേരും
സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് തീരുമാനങ്ങള്‍ സ്വീകരിക്കുന്നതിനായുള്ള എല്‍ഡിഎഫ് യോഗം ഈ മാസം 24ന് ചേരും. സത്യപ്രതിജ്ഞയുടെ തീയതി യോഗത്തില്‍ തീരുമാനിക്കും. ഗവര്‍ണറുടെ സൗകര്യം കൂടി പരിഗണിച്ചായിരിക്കും തീരുമാനം. വകുപ്പുകളുടെ കാര്യത്തിലും ധാരണയില്‍ എത്തും.…
-
ശബരിമല ഭക്തര്‍ക്കായി സ്പെഷ്യല്‍ വന്ദേഭാരത് ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ
ശബരിമല ഭക്തര്‍ക്കായി സ്പെഷ്യല്‍ വന്ദേഭാരത് ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. ചെന്നൈയില്‍ നിന്ന് കോട്ടയത്തേക്കും തിരിച്ചും എട്ട് വന്ദേഭാരത് ട്രെയിനുകളാണ് അനുവദിച്ചിരിക്കുന്നത്. ആദ്യ ശബരിമല സ്പെഷ്യല്‍ വന്ദേഭാരത് വെള്ളിയാഴ്ച മുതല്‍ സര്‍വീസ് തുടങ്ങും. ഡിസംബര്‍ 15,17,…
-
ഗവർണറുടെ ക്രിസ്മസ് വിരുന്നിന് 7 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ
ഗവർണറുടെ ക്രിസ്മസ് വിരുന്നിന് 7 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് ഗവർണരുടെ ക്രിസ്മസ് വിരുന്നിന് പണം അനുവദിച്ചത്. പത്താം തീയതിയായിരുന്നു ക്രിസ്മസ് ആഘോഷം, എട്ടാം തീയതി പണം…
-
സിപിഐഎം മുൻ കാസർകോഡ് ജില്ലാ സെക്രട്ടറിയും എംഎൽഎയുമായിരുന്ന കെ കുഞ്ഞിരാമൻ അന്തരിച്ചു
സിപിഐഎം മുൻ കാസർകോഡ് ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവും തൃക്കരിപ്പൂർ എംഎൽഎയുമായിരുന്ന കെ കുഞ്ഞിരാമൻ (80) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. നിലവിൽ സിപിഐ എം…
-
ശബരിമലയിൽ പൊലീസും ദേവസ്വം ബോർഡും തമ്മിലുള്ള തർക്കം തീർക്കാൻ നിർദേശം
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട പൊലീസും ദേവസ്വം ബോർഡും തമ്മിലുള്ള തർക്കം അവസാനിപ്പിക്കാൻ സർക്കാരിന്റെ നിർദേശം. വകുപ്പുകളെയും കൂട്ടിയോജിപ്പിച്ചു വേണം ശബരിമല തീർഥാടനം നടത്താനെന്ന് സർക്കാർ നിർദേശം നൽകി. ഇതിന് പിന്നാലെയാണ് ശബരിമലയിൽ കോ-ഓർഡിനേറ്ററെ…

Local News


















