News Sections: topnews

  • കോവിഡ് വ്യാപനം: കേന്ദ്രമന്ത്രി വിളിച്ചുചേര്‍ത്ത യോഗം ഇന്ന്

    കോവിഡ് വ്യാപനം: കേന്ദ്രമന്ത്രി വിളിച്ചുചേര്‍ത്ത യോഗം ഇന്ന്

    തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രണവിധേയമെന്ന് കേന്ദ്രത്തെ കേരളം അറിയിക്കും. ഇന്ന് കേന്ദ്രമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ കേരളത്തിലെ സാഹചര്യം ആരോഗ്യമന്ത്രി വിശദീകരിക്കും.കൊവിഡ് കേസുകളില്‍ വര്‍ധനയുണ്ടെങ്കിലും ആശങ്കപ്പെടേണ്ട വിധം സാഹചര്യമില്ലെന്നാണ് കേരളത്തിന്റെ വിലയിരുത്തല്‍. ഒമിക്രോണ്‍ വകഭേദം…

  • നവകേരള സദസ് ഇന്ന് തിരുവനന്തപുരം ജില്ലയില്‍

    നവകേരള സദസ് ഇന്ന് തിരുവനന്തപുരം ജില്ലയില്‍

    മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നവകേരള സദസ് ഇന്ന് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കും. കൊല്ലം ജില്ലയിലെ പരിപാടി ഇന്ന് അവസാനിക്കും.നവകേരള സദസിന് മുന്‍പ് ഇന്ന് മന്ത്രിസഭാ യോഗം ചേരും. അതിന് ശേഷം ഇരവിപുരം മണ്ഡലത്തിലാണ് ഇന്നത്തെ ആദ്യ…

  • രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് കോണ്‍ഗ്രസ് വിലയിരുത്തണം :കുഞ്ഞാലിക്കുട്ടി

    രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് കോണ്‍ഗ്രസ് വിലയിരുത്തണം :കുഞ്ഞാലിക്കുട്ടി

    രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് കോണ്‍ഗ്രസ് വിലയിരുത്തണമെന്ന് കുഞ്ഞാലിക്കുട്ടി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് തന്നെ മത്സരിക്കണമെന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് പി കെ കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായപ്രകടനം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യം…

  • പ്രതിഷേധത്തിനിടെ ആരിഫ് മുഹമ്മദ് ഖാന്‍ തലസ്ഥാനത്തെത്തി

    പ്രതിഷേധത്തിനിടെ ആരിഫ് മുഹമ്മദ് ഖാന്‍ തലസ്ഥാനത്തെത്തി

    തലസ്ഥാനത്തേക്ക് മടങ്ങിയെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കങ്ങള്‍ കേരളം കൗതുകത്തോടെയാണ് കാത്തിരിക്കുന്നത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവര്‍ണര്‍ – എസ്എഫ്‌ഐ പോരിന് പിന്നാലെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിരുവനന്തപുരത്ത് എത്തിയത്. കാലിക്കറ്റ് സര്‍വകലാശാല…

  • ‘ഹൽവ നൽകിയ കൈ വോട്ട് നൽകില്ല’ ;ഗവർണർക്കെതിരെ മന്ത്രി പി എ മുഹമ്മദ് റിയാസ്

    ‘ഹൽവ നൽകിയ കൈ വോട്ട് നൽകില്ല’ ;ഗവർണർക്കെതിരെ മന്ത്രി പി എ മുഹമ്മദ് റിയാസ്

    ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ മന്ത്രി പി എ മുഹമ്മദ് റിയാസ്. ഹൽവ നൽകിയ കൈ വോട്ട് നൽകില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഗവർണർ തന്റെ ബിജെപി ആശയവുമായി കോഴിക്കോട്…

  • കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ എംഎം വര്‍ഗീസ് ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാക്കും

    കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ എംഎം വര്‍ഗീസ് ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാക്കും

    കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഐഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് ഇന്ന് കൊച്ചി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരാകും. നേരത്തെ രണ്ട് തവണയായി മണിക്കൂറുകളോളം എം എം വര്‍ഗീസിനെ ചോദ്യം ചെയ്തിരുന്നു.…

  • ഇന്ന് നവകേരള സദസ്സ്  കൊല്ലം ജില്ലയിൽ

    ഇന്ന് നവകേരള സദസ്സ് കൊല്ലം ജില്ലയിൽ

    നവകേരള സദസിന്റെ ഭാഗമായുള്ള മന്ത്രിസഭയുടെ പര്യടനം കൊല്ലം ജില്ലയിൽ തുടരുന്നു. കൊല്ലത്തെ പ്രഭാത യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. കരുനാഗപ്പള്ളി മണ്ഡലത്തിലാണ് ഇന്നത്തെ ആദ്യ നവകേരള സദസ്. തുടർന്ന് ചവറയിലും കുണ്ടറയിലും സദസ്…

  • അധോലോക ഭീകരൻ ദാവൂദ് ഇബ്രാഹിം ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

    അധോലോക ഭീകരൻ ദാവൂദ് ഇബ്രാഹിം ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

    അധോലോക ഭീകരൻ ദാവൂദ് ഇബ്രാഹിം കറാച്ചിയിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. ദാവൂദിനെ അജ്ഞാതര്‍ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചുവെന്നും ഗുരുതാരവസ്ഥയിലാണെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാല്‍ പാകിസ്താന്‍ ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.65…

  • സംസ്ഥാനത്ത് ഇന്നലെ 227 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

    സംസ്ഥാനത്ത് ഇന്നലെ 227 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

    സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വര്‍ധന. ഇന്നലെ 227 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ 1634 പേര്‍ രോഗം ബാധിച്ച് ചികിത്സയിലാണ്. ഒരു മരണവും സ്ഥിരീകരിച്ചു. ഇതോടെ ഈ മാസം കേരളത്തില്‍ കൊവിഡ് ബാധിച്ചു…

  • ദിവസം ഒന്‍പതുകോടിരൂപ വരുമാനംനേടാനുള്ള തയ്യാറെടുപ്പുമായി കെ.എസ്.ആര്‍.ടി.സി

    ദിവസം ഒന്‍പതുകോടിരൂപ വരുമാനംനേടാനുള്ള തയ്യാറെടുപ്പുമായി കെ.എസ്.ആര്‍.ടി.സി

    ദിവസം ഒന്‍പതുകോടിരൂപ വരുമാനംനേടാനുള്ള തയ്യാറെടുപ്പുമായി കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കിഈ ലക്ഷ്യം നേടാനുള്ള നിര്‍ദേശം വിവിധ യൂണിറ്റ് മേധാവികള്‍ക്കു നല്‍കി. കെ.എസ്.ആര്‍.ടി.സി.യുടെ വരുമാനത്തിന്റെ 90 ശതമാനവും ഇപ്പോള്‍ ടിക്കറ്റിലൂടെയാണ്. കോവിഡിനുശേഷം വരുമാനം കൂടിയിട്ടുമുണ്ട്.കെ.എസ്.ആര്‍.ടി.സി. ബജറ്റ്…