മറൈന്‍ ഡ്രൈവില്‍ സുരക്ഷ മാനദണ്ഡങ്ങള്‍ ലംഘിച്ച് സര്‍വീസ് നടത്തുന്ന ബോട്ടുകളില്‍ പരിശോധന


കൊച്ചി മറൈന്‍ ഡ്രൈവില്‍ സുരക്ഷ മാനദണ്ഡങ്ങള്‍ ലംഘിച്ച് സര്‍വീസ് നടത്തുന്ന ബോട്ടുകളില്‍ പരിശോധന. ഏഴു ബോട്ടുകള്‍ക്കെതിരെ നടപടിയെടുത്തതായി കൊച്ചി കോസ്റ്റല്‍ പൊലീസ് അറിയിച്ചു.


ബോട്ട് യാത്രകളില്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്നറിയാന്‍ പരിശോധനകള്‍ തുടരുകയാണ്.ക്രിസ്മസ് പുതുവത്സരം പ്രമാണിച്ച് മറൈന്‍ ഡ്രൈവില്‍ തിരക്കേറിയിരിക്കുകയാണ്. ഇവിടെ ബോട്ടില്‍ ആളുകളെ കുത്തി നിറച്ചതായി പരാതി ഉയര്‍ന്നിരുന്നു.




Sharing is Caring