News Sections: topnews
-
നവകേരള സദസ് പരിപാടികളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച പൊലീസുകാര്‍ക്ക് ‘ഗുഡ് സര്‍വീസ് എന്‍ട്രി’
നവകേരള സദസ് പരിപാടികളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച പൊലീസുകാര്‍ക്ക് ‘ഗുഡ് സര്‍വീസ് എന്‍ട്രി’. പാരിതോഷികം നല്‍കേണ്ടവരുടെ പട്ടിക അയക്കാന്‍ എഡിജിപി നിര്‍ദേശം നല്കി. സിപിഒ മുതല്‍ ഐജിപി വരെയുള്ള എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നതായും…
-
മന്ത്രി സഭ പുനഃസംഘടന ;കെ ബി ഗണേഷ് കുമാറിന് ഗതാഗതവും കടന്നപ്പള്ളി രാമചന്ദ്രന് തുറമുഖവും,വകുപ്പുൾക്ക് മാറ്റമില്ല
സംസ്ഥാന മന്ത്രി സഭ പുനഃസംഘടിക്കുമ്പോൾ അതിൽ മന്ത്രിമാരുടെ വകുപ്പുകൾ മാറാൻ സാധ്യതയില്ല. കൂടിയാലോചനകൾക്ക് ശേഷം പുതിയ മന്ത്രിമാർക്ക് ചുമതല നൽകുന്ന വകുപ്പുകൾ തീരുമാനമായി കഴിഞ്ഞിരിക്കുകയാണ്. സത്യപ്രതിജ്ഞക്ക് ശേഷം മുഖ്യമന്ത്രിയാണ് വകുപ്പുകളിൽ അന്തിമ തീരുമാനമെടുക്കുക.നിലവിലെ ധാരണകളനുസരിച്ച്…
-
അധികൃതര്‍ പിടിച്ചെടുത്ത റോബിന് ബസ് വിട്ടുകൊടുക്കാന്‍ കോടതി ഉത്തരവ്
അധികൃതര്‍ പിടിച്ചെടുത്ത റോബിന് ബസ് ഉടമയ്ക്ക് വിട്ടുകൊടുക്കാന്‍ പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ ഉത്തരവ്. ബസ് കൈമാറുംമുമ്പ് ഇതിലുള്ള സാധനങ്ങളുടെ ലിസ്റ്റ് പത്തനംതിട്ട സ്റ്റേഷന് ഹൗസ് ഓഫീസര്‍ തയ്യാറാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 82,000…
-
നവകേരള സദസ് കഴിഞ്ഞു ;ഇനി കേരളത്തിൽ നടക്കാൻ പോകുന്നത് സമരസദസ്സ് :കെ മുരളീധരന്
നവകേരള സദസ് കഴിഞ്ഞതോടെ, ഇനി സമരസദസാണ് കേരളത്തില്‍ നടക്കാന്‍ പോകുന്നതെന്ന് കെ മുരളീധരന്. എംവി ഗോവിന്ദന് പറഞ്ഞപോലെ ഇനി വെട്ടുംതടയുമാണ് ശൈലി. ഇന്നലെ ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് കോണ്‍ഗ്രസ് മാര്‍ച്ചിന് നേരെ ജലപീരങ്കിയും കണ്ണീര്…
-
കെപിസിസി മാർച്ചിനെതിരായ പൊലീസ് നടപടിയ്ക്കെതിരെ സ്പീക്കർക്ക് നോട്ടീസ്
കെപിസിസി മാർച്ചിനെതിരായ പൊലീസ് നടപടിയ്ക്കെതിരെ സ്പീക്കർക്ക് നോട്ടീസ്. എ.പി. അനിൽകുമാർ ആണ് അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയത്. മുഖ്യമന്ത്രിക്കും ഡിജിപിക്കും എതിരെയാണ് നോട്ടീസ്. പ്രതിപക്ഷ നേതാവ് ഉൾപ്പെടെ ഉണ്ടായിരുന്ന വേദിയിലേക്ക് ഗ്രനേഡും ടിയർ ഗ്യാസും…
-
കുര്‍ബാന തർക്കം :എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക പള്ളി ക്രിസ്മസ് ദിനത്തിലും തുറക്കില്ല
ക്രിസ്തുമസ് ദിനം ആഘോഷിക്കാനിരിക്കെ കുര്‍ബാന തര്‍ക്കത്തെ തുടര്‍ന്ന് അടച്ച എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക പള്ളി തുറക്കില്ല.ക്രിസ്തുമസ് ദിനത്തിലും പള്ളി തുറക്കില്ലെന്ന് അഡ്മിനിസ്ട്രേറ്റര്‍ ആന്റണി പുതുവേലില്‍ വ്യക്തമാക്കി. ഏകീകൃത കുര്‍ബാന അര്‍പ്പിക്കാനുള്ള സമാധാന…
-
മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവും രാജിവച്ചു
മന്ത്രിസഭ പുനഃസംഘടനയ്ക്ക് മുന്നോടിയായി ഗതാഗത മന്ത്രി ആന്റണി രാജുവും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്ത് കൈമാറി.ഇടത് മുന്നണി യോഗത്തിന് തൊട്ടുമുന്‍പാണ് ക്ലിഫ് ഹൗസിലെത്തി രാജിക്കത്ത് കൈമാറിയത്. പുതിയ…
-
ക്രിസ്മസിന് ചെന്നൈ മുതൽ കോഴിക്കോട് വരെ സ്പെഷ്യൽ വന്ദേ ഭാരത് സർവീസ്
ക്രിസ്മസിന് സ്പെഷ്യൽ വന്ദേ ഭാരത്. ഈ മാസം 25 ന് ചെന്നൈ മുതൽ കോഴിക്കോട് വരെ സ്പെഷ്യൽ വന്ദേ ഭാരത് സർവീസ് നടത്തും. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് റെയിൽവേയുടെ തീരുമാനം. പുലർച്ചെ 4.30 ന്…
-
തിരുവനന്തപുരം തുമ്പയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
തിരുവനന്തപുരം തുമ്പയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചേർത്തല വാരണം സ്വദേശി ഉണ്ണിക്കുട്ടൻ (35) ആണ് മരിച്ചത്. എതിർ ദിശയിൽ വന്ന ബൈക്കുകൾ കൂട്ടിയിടിക്കുകയായിരുന്നു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്ക്.ഇന്നലെ രാത്രി ഒന്നരയോടെ തുമ്പ…
-
വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം
തിരുവനന്തപുരം വെഞ്ഞാറമൂട് വലിയകട്ടയ്ക്കാലിൽ ഡിവൈഎഫ്ഐ പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം. മൈലക്കുഴിൽ ആനന്ദിന്റെ വീടിന് നേരെ ഇന്ന് പുലർച്ചെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. ആക്രമണത്തിൽ പരിക്കേറ്റ ആനന്ദിനെയും…

Local News

















