News Sections: topnews
-
കെ എസ് ആർ ടി സി ബസുകളിൽ ഇനി ഗൂഗിൾ പേ അടക്കം യുപിഐ പേമന്റ് ആപ്പുകൾ വഴി പണമിടപാട് നടത്താം
കെ എസ് ആർ ടി സി ബസുകളിൽ ഇനി ഗൂഗിൾ പേ അടക്കം യുപിഐ പേമന്റ് ആപ്പുകൾ വഴി ടിക്കറ്റെടുക്കാം. ഓൺലൈൻ വഴി ടിക്കറ്റിന് പണം നൽകുന്നതിന്റെ പരീക്ഷണം ഇന്ന് മുതൽ തുടങ്ങും. ആദ്യഘട്ടമെന്ന…
-
തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മെഡിക്കൽ ജനറ്റിക്സ് വിഭാഗം ആരംഭിക്കുന്നു;മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം : എസ്എടി ആശുപത്രിയിൽ മെഡിക്കൽ ജനറ്റിക്സ് വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതിനായി ഒരു പ്രൊഫസറുടേയും ഒരു അസി. പ്രൊഫസറുടേയും തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ട്. അപൂർവ ജനിതക രോഗ പ്രതിരോധത്തിലും…
-
കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം ഇന്ന് ചേരും
കേരളാ സര്‍വകലാശാല വിസിയും ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളും തമ്മില്‍ പോര് മുറുകുന്നതിനിടെ സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം ഇന്ന് ചേരും. സര്‍വകലാശാലയ്ക്ക് മുന്നില്‍ ഗവര്‍ക്കെതിരായി എസ്എഫ്ഐ സ്ഥാപിച്ച ബാനര്‍ നീക്കം ചെയ്യാന്‍ വിസി നിര്‍ദേശിച്ചിരുന്നെങ്കിലും ഇടത്…
-
കുസാറ്റ് ടെക് ഫെസ്റ്റിലെ അപകടത്തിൽ സംഘാടനത്തിൽ ഗുരുതര വീഴ്ചയെന്ന് ഉപസമിതി
കുസാറ്റ് ടെക് ഫെസ്റ്റിലെ അപകടത്തിൽ സംഘാടനത്തിൽ ഗുരുതര വീഴ്ചയെന്ന് ഉപസമിതി സിൻഡിക്കേറ്റ് ഉപസമിതി റിപ്പോർട്ട്. പോലീസ് സുരക്ഷ ആവശ്യപെട്ടുള്ള കത്ത് കൈമാറുന്നതിൽ രജിസ്ട്രാർക്കും വീഴ്ച സംഭവിച്ചു എന്ന് റിപ്പോർട്ടിൽ പറയുന്നു. ടെക്ഫെസ്റ്റിന്റെ സാമ്പത്തിക വശങ്ങൾ…
-
കെബി ഗണേഷ് കുമാറിന് സിനിമ വകുപ്പ് കൂടി വേണമെന്ന ആവശ്യത്തിൽ തീരുമാനം ഇന്ന്
നിയുക്ത മന്ത്രി ഗണേഷ് കുമാറിന് സിനിമാ വകുപ്പ് കൂടി വേണമെന്ന കേരള കോൺഗ്രസ് (ബി)യുടെ ആവശ്യത്തിൽ തീരുമാനം ഇന്നുണ്ടാകും. എന്നാൽ വകുപ്പുമാറ്റം ഉണ്ടാകില്ലെന്നാണ് നേതൃത്വം നൽകുന്ന സൂചന. ഗതാഗത മന്ത്രിയാകുമെന്ന് ഉറപ്പായ ഗണേഷിനായി പാർട്ടി…
-
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തും
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തും. ഗവര്‍ണര്‍ക്കെതിരായ എസ്എഫ്ഐ പ്രതിഷേധം തുടരാന്‍ സാധ്യത. സര്‍ക്കാരും ഗവര്‍ണര്‍ തമ്മിലുള്ള പോര് തുടരുന്നുണ്ടെങ്കിലും മന്ത്രിസഭയില്‍ പുതിയ രണ്ടു പേരെ ഉള്‍പ്പെടുത്താനുള്ള ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചിരുന്നു.…
-
ബിജെപി സംസ്ഥാന ഭാരവാഹി യോഗം ഇന്ന് തൃശൂരില്‍ നടക്കും
ബിജെപി സംസ്ഥാന ഭാരവാഹി യോഗം ഇന്ന് തൃശൂരില്‍ നടക്കും. രാവിലെ 10ന് തൃശൂരിലെ സ്വകാര്യ ഹോട്ടലില്‍ സംസ്ഥാന ഭാരവാഹി യോഗവും ശേഷം ഉച്ച കഴിഞ്ഞ് ഐ.ടി സെല്‍ ഭാരവാഹികളുടെയും യോഗവുമാണ് വിളിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ തൃശൂര്‍…
-
പമ്പയിലും നിലയ്ക്കലിലും തിരക്കൊഴിഞ്ഞു;ശബരിമലയിൽ വൻ തിരക്കിന് ആശ്വാസം
ശബരിമലയിൽ വൻ തിരക്കിന് ആശ്വാസം. പമ്പയിലും നിലയ്ക്കലിലും തിരക്കൊഴിഞ്ഞു. സന്നിധാനം മുതൽ ശബരീപീഠം വരെ മാത്രമാണ് ഇപ്പോൾ തീർഥാടകരുടെ തിരക്ക് അനുഭവപ്പെടുന്നത്. പമ്പയിലെ നടപ്പന്തൽ ഒഴിഞ്ഞിരിക്കുകയാണ്.നിലയ്ക്കലിലെ KSRTC ബസ് സ്റ്റാൻഡും വാഹനങ്ങൾ പാർക്ക് ചെയ്യുന്ന…
-
അയോധ്യ രാമക്ഷേത്ര ഉദ്ഘാടന ക്ഷണത്തിലെ സമീപനത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് സമസ്ത
അയോധ്യ രാമക്ഷേത്ര ഉദ്ഘാടനത്തിലെ ക്ഷണവുമായി ബന്ധപ്പെട്ട സമീപനത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് സമസ്ത. ക്ഷണം സ്വീകരിക്കില്ലെന്ന് ഉടനടി പറഞ്ഞ സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആര്‍ജവം സോണിയാ ഗാന്ധി കണ്ടുപഠിക്കണമെന്ന് സുപ്രഭാതം മുഖപ്രസംഗത്തില്‍…
-
സംസ്ഥാനത്ത് ക്രിസ്മസിന് റെക്കോഡ് മദ്യ വിൽപന
മൂന്നുദിവസം കൊണ്ട് മലയാളി കുടിച്ചത് 230. 47 കോടി രൂപയുടെ മദ്യമെന്ന് പ്രാഥമിക കണക്ക് . കഴിഞ്ഞ വർഷം 210. 35 കോടി രൂപയുടെ മദ്യമാണ് ക്രിസ്മസ് ദിവസങ്ങളിൽ വിറ്റത് .ഇക്കുറി ബെവ്കോ ഔട്ട്ലെറ്റ്…

Local News


















