News Sections: topnews
-
കൊച്ചി കാർണിവൽ സുരക്ഷയ്ക്കായി 1000 പൊലീസുകാർ, 100 സിസിടിവി ക്യാമറകൾ
കൊച്ചി കാർണിവലിന്റെ ഭാഗമായി പ്രദേശത്ത് 1000 പൊലീസുകാരെ നിയോഗിക്കുകയും 100 സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയും ചെയ്യും. ഇതിന് പുറമെ പത്ത് എസിപിമാരും 25 സിഐമാരെയും നിയോഗിക്കും. പുതുവത്സരമാഘോഷിക്കാൻ എത്തുന്ന ജനങ്ങളുടെ യാത്രാ സൗകര്യത്തിനും സജ്ജീകരണങ്ങൾ…
-
മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും
മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി നട തുറക്കും. ആഴിയിൽ അഗ്നി പകരുന്നതോടെ തീർഥാടകർക്ക്…
-
മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ചെലവായത് അഞ്ച് ലക്ഷം;തുക മുൻകൂറായി വാങ്ങി രാജ്ഭവൻ
പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ചെലവായത് അഞ്ച് ലക്ഷം. തുക മുൻകൂറായി രാജ്ഭവൻ വാങ്ങി. സത്യപ്രതിജ്ഞയ്ക്ക് മുമ്പ് തുക വേണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറുടെ അഡീഷണല്‍ ചീഫ് സെക്രട്ടറി സർക്കാരിന് കത്ത് നൽകിയിരുന്നു.സത്യപ്രതിജ്ഞയുടെ തലേദിവസം തുക…
-
വിനീത വി.ജിയ്ക്കെതിരെ കള്ളക്കേസെടുത്തതിനെതിരെ ദേശീയ തലത്തിലും വിമര്‍ശനം
വന്റിഫോര് ന്യൂസ് റിപ്പോര്‍ട്ടര്‍ വിനീത വി.ജിയ്ക്കെതിരെ കള്ളക്കേസെടുത്തതിനെതിരെ ദേശീയ തലത്തിലും വിമര്‍ശനം. വിനീതയ്ക്കെതിരായ പൊലീസ് നടപടി ആശങ്കയുണ്ടാക്കുന്നുവെന്ന് എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ വിമര്‍ശിച്ചു. നവകേരള ബസിനുനേരെയുണ്ടായ ഷൂവേറ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് വിനീതയ്ക്കെതിരെ…
-
ഐഎൻടിയുസി സംസ്ഥാന സമ്മേളനത്തിന് തൃശൂരിൽ തുടക്കം
ഐഎൻടിയുസി സംസ്ഥാന സമ്മേളനത്തിന് തൃശൂരിൽ തുടക്കം. പൊതുസമ്മേളനത്തിന്റെ ഭാഗമായി നടന്ന മഹാറാലിയിൽ ആയിരങ്ങൾ പങ്കെടുത്തു. ഇന്ന് പ്രതിനിധി സമ്മേളനം നടക്കും.രണ്ടുദിവസങ്ങളിലാണ് തൃശൂരിൽ ഐഎൻടിയുസിയുടെ സംസ്ഥാന സമ്മേളനം. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത എഐസിസി ജനറൽ സെക്രട്ടറി…
-
അമരവിള ചെക്ക്പോസ്റ്റിൽ കുഴൽപ്പണവേട്ടയിൽ രണ്ടുപേർ പിടിയിൽ
തിരുവനന്തപുരം അമരവിള ചെക്ക്പോസ്റ്റിൽ കുഴൽപ്പണ വേട്ട. രേഖകളില്ലാതെ കൊണ്ടുവന്ന 29 ലക്ഷം രൂപയുമായി രണ്ടുപേർ പിടിയിൽ. തമിഴ്നാട് സ്വദേശികളായ അബ്ദുൾ നാസർ മുഹമ്മദ് ഫയസ് എന്നിവരെയാണ് എക്സൈസ് കസ്റ്റഡിയിലെടുത്തത്.ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസിലാണ്…
-
മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി സുരേഷ് ഗോപി
മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി സുരേഷ് ഗോപി. കഴിഞ്ഞ ദിവസം പൊലീസ് ഗുരുതര വകുപ്പുകൾ ചുമത്തിയിരുന്നു. ഹർജിയിൽ നിലപാടറിയിക്കാൻ സർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്. മാധ്യമപ്രവര്‍ത്തകയുടെ ശരീരത്തില്‍ മന:പൂര്‍വ്വം സ്പര്‍ശിക്കുകയായിരുന്നുവെന്നാണ് പൊലിസ് കണ്ടെത്തല്‍.നേരത്തെ ചുമത്തിയ…
-
കെഎസ്ആർടിസിയിൽ പ്രശ്നങ്ങളുണ്ട് ;ഗതാഗത വകുപ്പ് തന്നെ പ്രതീക്ഷിക്കുന്നു:കെബി ഗണേഷ് കുമാർ
കെഎസ്ആർടിസിയിൽ പ്രശ്നങ്ങളുണ്ടെന്ന് നിയുക്ത മന്ത്രി കെബി ഗണേഷ് കുമാർ. ഗതാഗത വകുപ്പ് തന്നെയെന്ന് പ്രതീക്ഷിക്കുന്നു. തൊഴിലാളികൾ പറയുന്നതിൽ കാര്യമുണ്ട്. സഹകരിച്ചാൽ വിജയിപ്പിക്കാമെന്നും ഗണേഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്നാണ് ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും…
-
ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിൽ കർശന നിയന്ത്രണവുമായി സംസ്ഥാന സർക്കാർ
ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിൽ കർശന നിയന്ത്രണവുമായി സംസ്ഥാന സർക്കാർ. ഡോക്ടേഴ്സ് താമസിക്കുന്ന സ്ഥലത്ത് മാത്രമേ സ്വകാര്യ പ്രാക്ടീസിന് അനുമതിയുള്ളൂ. സംസ്ഥാനത്തെ മെഡിക്കൽ കോളജുകൾ ഒഴികെയുള്ള എല്ലാ ആശുപത്രികളിലെയും ഡോക്ടേഴ്സിൻ്റെ സ്വകാര്യ പ്രാക്ടീസിന് കർശന നിയന്ത്രണം…
-
കടന്നപ്പള്ളി രാമചന്ദ്രനും കെബി ഗണേഷ് കുമാറും ഇന്ന് മന്ത്രിമാരായി സത്യപ്രതിഞ്ജ ചെയ്യും
കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് മന്ത്രിമാരായി സത്യപ്രതിഞ്ജ ചെയ്യും. വൈകിട്ട് നാല് മണിക്ക് രാജ്ഭവനില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദയിയിലാണ് സത്യപ്രതിഞ്ജ ചടങ്ങ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും. സർക്കാരുമായുള്ള…

Local News

















