News Sections: topnews
-
സംസ്ഥാന സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതിനുള്ള സിപിഐ നേതൃ യോഗങ്ങള്‍ ഇന്ന് തുടങ്ങും
പുതിയ സംസ്ഥാന സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതിനുള്ള സിപിഐ നേതൃ യോഗങ്ങള്‍ ഇന്ന് തുടങ്ങും. താല്‍ക്കാലിക സെക്രട്ടറി ബിനോയ് വിശ്വം തന്നെ സ്ഥിരം സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടും. എന്നാല്‍ ബിനോയ് വിശ്വത്തെ താല്‍ക്കാലിക സെക്രട്ടറിയായി തിരഞ്ഞെടുത്ത രീതിക്കെതിരെ സംസ്ഥാന…
-
പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും
പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും. രണ്ടു ഡോക്ടർമാരും രണ്ടു നഴ്സുമാരുമാണ് കേസിലെ പ്രതികൾ. കുന്നമംഗലം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക.സംഘം ചേർന്നുള്ള കുറ്റകൃത്യം, ചികിത്സ…
-
തലശേരി നഗരത്തെ വിറപ്പിച്ച റസീന അറസ്റ്റിൽ ;വനിത എസ് ഐക്ക് നേരെയും യുവതിയുടെ പരാക്രമം
തലശേരി നഗരത്തെ വീണ്ടും വിറപ്പിച്ചു റസീന. തിങ്കളാഴ്ച്ച രാത്രീ തലശേരി കീഴന്തി മുക്കിൽ മദ്യപിച്ച് അഴിഞ്ഞാടുകയും നാട്ടുകാരെ കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ വടക്കുമ്പാട് കല്യാണം വീട്ടിൽ മുപ്പത്തെട്ട് വയസ്സ് കാരിയായ റസീനയെ…
-
2024 ലെ തിരഞ്ഞെടുപ്പ് ലോക്സഭയിലേക്കുള്ള തന്റെ അവസാന മല്‍സരമാകുമെന്ന് ശശി തരൂര്‍
2024 ലെ തിരഞ്ഞെടുപ്പ് ലോക്സഭയിലേക്കുള്ള തന്റെ അവസാന മല്‍സരമാകുമെന്ന്കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിഅംഗം ശശി തരൂര്‍. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് തന്നെ മല്‍സരിക്കുമെന്നും ബി ജെ പി സ്ഥാനാര്‍ത്ഥിയായി നരേന്ദ്രമോദി വന്നാലും താന്‍ തന്നെ…
-
കൊച്ചിയിലെ വൈഗ കൊലക്കേസിൽ വിധി നാളെ
കൊച്ചിയിലെ വൈഗ കൊലക്കേസിൽ വിധി നാളെ. 10 വയസുകാരിയായ മകളെ കൊന്ന കേസിൽ അച്ഛൻ സനു മോഹൻ മാത്രമാണ് പ്രതിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ്…
-
നവകേരള സദസിൽ പ്രശ്നപരിഹാരത്തിനായി വന്നത് ആറു ലക്ഷത്തിലധികം പരാതികൾ
നവകേരള സദസിൽ പ്രശ്നപരിഹാരത്തിനായി വന്നത് ആറു ലക്ഷത്തിലധികം പരാതികൾ.14 ജില്ലകളില്‍ നിന്നായി 6,21,167 പരാതികളാണ് സർക്കാരിന് ലഭിച്ചത്. ഏറ്റവും അധികം പരാതി കിട്ടിയത് മലപ്പുറം ജില്ലയില്‍ നിന്നാണ്. 80,885 പരാതികളാണ് മലപ്പുറം ജില്ലയില്‍ നിന്ന്…
-
വാണിജ്യ കപ്പലുകളുടെ ആക്രമണം;അറബിക്കടലിൽ നിരീക്ഷണം ശക്തമാക്കി നാവികസേന
അറബിക്കടലിൽ നിരീക്ഷണം ശക്തമാക്കി നാവികസേന.വാണിജ്യ കപ്പലുകൾ ആക്രമിക്കപ്പെടുന്ന സാഹചര്യത്തിലാണ് യുദ്ധക്കപ്പലുകളായ ഐഎൻഎസ് മോർമുഗാവോ, ഐഎൻഎസ് കൊച്ചി, ഐഎൻഎസ് കൊൽക്കത്ത എന്നിവ വിന്യസിച്ച നിരീക്ഷണം ശക്തമാക്കിയത്. മുംബൈയിൽ എത്തിച്ച കപ്പൽ പരിശോധിച്ച അന്വേഷണസംഘം,കപ്പലിന് നേരെ ഉണ്ടായത്…
-
തങ്ക അങ്കി ഘോഷയാത്ര; ശബരിമലയിൽ നാളെ ഗതാഗത നിയന്ത്രണം
ശബരിമലയിൽ നാളെ നടക്കുന്ന തങ്ക അങ്കി ഘോഷയാത്രയുമായി ബന്ധപ്പെട്ട് പൂജാ സമയക്രമത്തിൽ മാറ്റം ഉള്ള സാഹചര്യത്തിൽ ഭക്തരെ നിലയ്ക്കൽ നിന്നു പമ്പയിലേക്ക് കടത്തിവിടുന്നതിന് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.ഡിസംബർ 26…
-
എസ്എഫ്ഐക്കാർ മർദിച്ചെന്ന് പരാതി നൽകിയ നിയമവിദ്യാർത്ഥിനി ഹൈക്കോടതിയിലേക്ക്
എസ്എഫ്ഐക്കാർ മർദിച്ചെന്ന് പരാതി നൽകിയ നിയമവിദ്യാർത്ഥിനി ഹൈക്കോടതിയിലേക്ക്. മർദനമെറ്റെന്ന പരാതി നൽകിയ പത്തനംതിട്ട മൗണ്ട് സിയോൺ കോളജിലെ നിയമവിദ്യാർത്ഥിനി നിള എസ് പണിക്കരാണ് ഹൈക്കോടതിയെ സമീപിച്ചത്. ആറന്മുള പൊലീസിനെതിരെയാണ് പരാതി നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥനെ…
-
ക്രിസ്തുമസ് സന്ദേശത്തില്‍ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ലത്തീന്‍ ആര്‍ച്ച് ബിഷപ്പ്
ക്രിസ്തുമസ് സന്ദേശത്തില്‍ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ലത്തീന്‍ ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ. മുഖ്യമന്ത്രിയുടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശത്തിലായിരുന്നു വിമര്‍ശനം. രക്ഷാപ്രവര്‍ത്തനത്തിന് പുതിയ വ്യാഖ്യാനം നല്കുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്നും സൗകര്യാര്‍ത്ഥം സത്യം വളച്ചൊടിക്കപ്പെടുകയാണെന്നും…

Local News


















