തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് പ്രതിസന്ധിയില്‍; അനുമതി ലഭിച്ചില്ല
April 25th, 2018തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് പ്രതിസന്ധിയില്‍. വെടിക്കെട്ടിന് ഇനിയും അനുമതി ലഭിച്ചിട്ടില്ല. റവന്യു, എക്സ്പ്ലോസീവ് ഉദ്യോഗസ്ഥരാണ് വെടിക്കെട്ടിന് അനുമതി നല്‍കേണ്ടത്. അനുമതി നല്‍കാത്തതില്‍ തിരുവമ്പാടി, പാറമേ...
മലയാറ്റൂര്‍ തീര്‍ത്ഥാടകരിലേക്ക് ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു അഞ്ച് പേര്‍ക്ക് പരിക്ക്
March 29th, 2018തൃശൂര്‍: കൊടകരയില്‍ മലയാറ്റൂരിലേക്ക് കാല്‍നടയായി പോകുന്ന തീര്‍ഥാടകര്‍ക്ക് നേരെ ടിപ്പര്‍ ലോറി പാഞ്ഞ് കയറി ഒരാള്‍ മരിച്ചു അഞ്ച് പേര്‍ക്ക് പരിക്ക്. തൃശൂര്‍ പാവറട്ടി സ്വദേശി അക്ഷയ് ആണ് മരിച്ചത്. പരിക്കേറ്റവരില്‍ ഒരാളുടെ ന...
കോസ്റ്റ് ഫോര്‍ഡ് ഡയറക്ടര്‍ ടിആര്‍ ചന്ദ്രദത്ത് അന്തരിച്ചു
March 20th, 2018തൃശൂര്‍: രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖനും കോസ്റ്റ് ഫോര്‍ഡ് ഡയറക്ടറുമായ ടി ആര് ചന്ദ്രദത്ത് (75). ഏതാനും ദിവസമായി കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കാന്‍സര്‍ അടക്കം വിവിധ രോഗങ്ങളെയും അവശത...
ഡി സിനിമാസ് ഭൂമി കൈയേറ്റം: കേസെടുക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവ്
March 15th, 2018തൃശൂര്‍:നടന് ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് ഭൂമിയിടപാട് വിഷയത്തില്‍ കേസെടുക്കാന്‍ കോടതി നിര്‍ദേശം. കയ്യേറ്റമില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി. എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്ക...
തേനിക്ക് പിന്നാലെ ചാലക്കുടി, വാഴച്ചാല്‍ വനം ഡിവിഷനുകളില്‍ കാട്ടുതീ
March 13th, 2018അതിരപ്പിള്ളി: തേനി കുരങ്ങിണി വനത്തിലെ കാട്ടുതീ ദുരന്തത്തിനു പിന്നാലെ തൃശൂരിലും കാടിനു തീപിടിച്ചു. ചാലക്കുടി, വാഴച്ചാല്‍ വനംഡിവിഷനുകളിലാണ് കാട്ടുതീ പടര്‍ന്നത്. 35 ഹെക്ടര്‍ വനഭൂമിയാണ് കാട്ടുതീയില്‍ കത്തിയമര്‍ന്നത്. അതിര...
തൃശൂര്‍ ദേശീയപാതയില്‍ ലോറിയില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു
March 10th, 2018തൃശൂര്‍: ദേശീയപാതയില്‍ ലോറിയില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. കൊടകര മേല്‍പ്പാലത്തിനു മുകളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കണ്ടെയ്നര്‍ ലോറിക്ക് പിന്നില്‍ ബൈക്കിടിച്ചാണ് ഒല്ലൂര്‍ പടവരാട് കരകുളത്ത് കളരിക്കല്‍ സുധീഷ്(38) മര...
സപ്ലൈകോ മില്ലുടമകള്‍ സംഭരണം നിര്‍ത്തി രണ്ടായിരത്തിലേറെ ചാക്ക് നെല്ല് കെട്ടിക്കിടക്കുന്നു
March 5th, 2018തൃശൂര്‍: സപ്ലൈകോയ്ക്കുവേണ്ടി നെല്ല് സംഭരിക്കുന്ന മില്ലുടമകള്‍ സംഭരണം നിര്‍ത്തിയതോടെ വിവിധ കോള്പ്പടവുകളിലായി രണ്ടായിരത്തിലേറെ ചാക്ക് നെല്ല് കെട്ടിക്കിടക്കുന്നു. നെല്ലെടുപ്പ് തടസ്സപ്പെട്ടതോടെ പതിനായിരം ഏക്കറോളം കൃഷിയി...
സിപിഎം സമ്മേളനത്തില്‍ പോലീസിന് വിമര്‍ശനം
February 24th, 2018തൃശൂര്‍: സിപിഎം സമ്മേളനത്തില്‍ പോലീസിന് വിമര്‍ശനം. കണ്ണൂര്‍ പ്രതിനിധികളാണ് പോലീസിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. തങ്ങള്‍ക്കു പോലീസില്‍ നിന്ന് ആനുകൂല്യങ്ങള്‍ വേണ്ട പകരം നീതിയാണ് വേണ്ടതെന്നും പ്രതിനിധികള്‍ പറഞ്ഞു.
മധുവിന്റെ മരണകാരണം ആന്തരികരക്തസ്രാവമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
February 24th, 2018തൃശൂര്‍: അടപ്പാടിയില്‍ ആദിവാസി യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടംതല്ലിക്കൊന്ന മധുവിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മരണത്തിന് കാരണമായത് തലയിലെ ആന്തരികരക്തസ്രാവമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ...
അട്ടപ്പാടി സംഭവം; കുറ്റവാളികളെ രക്ഷിക്കാന്‍ ബോധപൂര്‍വമായ ശ്രമമെന്ന് മന്ത്രി എ.കെ ബാലന്
February 24th, 2018തൃശ്ശൂര്‍: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദിച്ചു കൊന്ന കേസില്‍ കുറ്റവാളികളെ രക്ഷിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്ന് മന്ത്രി എ.കെ ബാലന്. ഇത് സര്‍ക്കാര്‍ ഒരിക്കലും അനുവദിക്കില്ല. ഒരു കുറ്റവാളിയും രക്ഷ...