ബെവ് ക്യൂ ആപ്പ് തയ്യാറാക്കാന്‍ ഏല്‍പിച്ചത് സിപിഎം സഹയാത്രികരെ, അഴിമതിയെന്ന് ചെന്നിത്തല

May 23rd, 2020

ഓണ്‍ലൈനായി മദ്യം വിതരണം ചെയ്യാന്‍ തയ്യാറാക്കിയ ബെവ്‍ ക്യൂ ആപ്പിന് പിന്നില്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐടി മിഷനോ സി ഡിറ്റിനോ എളുപ്പത്തിൽ ചെയ്യാൻ കഴിയുമായിരുന്ന ആപ്പാണിത്. മൊബൈൽ ആപ്പ് ഉണ്ടാക്കാൻ അന...

Read More...

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് തൃശൂർ സ്വദേശിനി

May 21st, 2020

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. തൃശൂർ ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി സ്വദേശിനിയായ കദീജക്കുട്ടിയാണ് മരിച്ചത്. 73 വയസായിരുന്നു. കദീജക്കുട്ടിക്ക് പ്രമേഹം ഉൾപ്പെടെയുള്ള അസുഖങ്ങളുണ്ടായിരുന്നു. മുംബൈയിൽ നിന്ന് ഇന്നലെയാണ...

Read More...

അ​ഭി​ന​യ​ക​ല​യി​ല്‍ സ​ര്‍​ഗ​ധ​ന്യ​ത തെ​ളി​യി​ച്ച അ​സാ​മാ​ന്യ പ്ര​തി​ഭ; മോ​ഹ​ന്‍​ലാ​ലി​ന് പി​റ​ന്നാ​ളാ​ശം​സ​യു​മാ​യി മു​ഖ്യ​മ​ന്ത്രി

May 21st, 2020

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ന് അ​റു​പ​താം പി​റ​ന്നാ​ള്‍ ആ​ഘോ​ഷി​ക്കു​ന്ന മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ ന​ട​ന്‍ മോ​ഹ​ന്‍​ലാ​ലി​ന് പി​റ​ന്നാ​ളാ​ശം​സ​യു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. അ​ഭി​ന​യ​ക​ല​യി​ല്‍ സ​ര്‍​ഗ​...

Read More...

തൃശൂരിൽ ഇന്ന് ഒരേ കുടുംബത്തിലെ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

May 18th, 2020

തൃശൂർ ജില്ലയിൽ ഇന്ന് നാല് പേർക്ക് കൂടി കൊവിഡ്. ഇതിൽ മൂന്ന് പേർ മാലിദ്വീപിൽ നിന്ന് വന്ന ചാലക്കുടി വി ആർ പുരത്തെ ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. ഒൻപത് വയസുകാരൻ, അമ്മ, മുത്തശി എന്നിവർക്കാണ് രോഗം. കഴിഞ്ഞ ദിവസം ഈ വീട്ടിൽ ഒരാൾ...

Read More...

ഗുരുവായൂരി​ല്‍ വിവാഹം നടത്താനുള്ള അനുമതി പിന്‍വലിച്ചു, സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെന്ന് ചെയര്‍മാന്‍

May 18th, 2020

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹം നടത്താന്‍ അനുമതി​ നല്‍കി​യ തീരുമാനം പിന്‍വലിച്ചതായി ദേവസ്വം ചെയര്‍മാന്‍ അറി​യി​ച്ചു. സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതാണ് കാരണം. നാലാംഘട്ട ലോക്ക്ഡൗണില്‍ ഇളവുകള്‍ വന്...

Read More...

ശൈലജ ടീച്ചറിനെ അഭിനന്ദിച്ച്‌ ബ്രിട്ടീഷ് ദിനപത്രം: ഷെയര്‍ ചെയ്ത തരൂരിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

May 15th, 2020

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങില്‍ സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചറെ പ്രശംസിച്ച്‌ ബ്രിട്ടീഷ് ദിനപത്രമായ ദി ഗാര്‍ഡിയനില്‍ പ്രസിദ്ധീകരിച്ച ലേഖനം ഷെയര്‍ ചെയ്ത ശശി തരൂര്‍ എം.പിക്കെതിരെ കോണ്‍ഗ്രസില്‍...

Read More...

ഇത് രാഷ്ട്രീയ നാടകം കളിക്കാനുള്ള സമയമല്ല; യു.ഡി.എഫ് ജനപ്രതിനിധികളോട് മുഖ്യമന്ത്രി

May 14th, 2020

വാളയാര്‍ ചെക്ക് പോസ്റ്റില്‍ പാസില്ലാതെ എത്തിയവരെ കടത്തി വിടാന്‍ യു.ഡി.എഫ് എംപിമാരും എം.എല്‍.എമാരും പ്രതിഷേധിച്ചതിനെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. വാളയാറില്‍ പോയ ജനപ്രതിനിധികളെ ക്വാറന്റീനിലേക്ക് അയയ്‌...

Read More...

ബോബി ചെമ്മണ്ണൂർ ഇന്റർനാഷ്ണൽ ഗ്രൂപ്പിന്റെ സഹായത്തോടെ ഭക്ഷ്യധാന്യകിറ്റുകൾ വിതരണം ചെയ്തു

May 11th, 2020

കഴിമ്പ്രം ഡിവിഷന്റെ കൈത്താങ്ങ് പദ്ധതി ഭക്ഷ്യധാന്യകിറ്റ് വിതരണ വാഹനം ഫ്ലാഗ് ഓൺ ചെയ്ത് ടി.എൻ. പ്രതാപൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു തൃശ്ശൂർ:തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് കഴിബ്രം ഡിവിഷന്റെ കൈത്താങ്ങ് പദ്ധതിക്ക് പാലപ്പെട്...

Read More...

കോ​വി​ഡ് ബാ​ധി​ച്ച്‌ അ​ബു​ദാ​ബി​യി​ല്‍ മ​ല​യാ​ളി മ​രി​ച്ചു

May 8th, 2020

അ​ബു​ദാ​ബി: കോ​വി​ഡ് ബാ​ധി​ച്ച്‌ അ​ബു​ദാ​ബി​യി​ല്‍ മ​ല​യാ​ളി മ​രി​ച്ചു. തൃ​ശൂ​ര്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി സെ​യ്തു മു​ഹ​മ്മ​ദ്(78) ആ​ണ് മ​രി​ച്ച​ത്. അ​ബു​ദാ​ബി​യി​ലെ മു​റൂ​റി​ല്‍ ക​ര്‍​ട്ട​ന്‍ ക​ട ന​ട​ത്തി വ​രി​ക​...

Read More...

ഇന്ന് ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല

May 7th, 2020

സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്തിന് തുടര്‍ച്ചയായ ആശ്വാസ ദിനങ്ങളാണ് ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് 1, 3, 4, 6, 7 തീയതികളില...

Read More...