കോ​വി​ഡ് ബാ​ധി​ച്ച്‌ അ​ബു​ദാ​ബി​യി​ല്‍ മ​ല​യാ​ളി മ​രി​ച്ചു

അ​ബു​ദാ​ബി: കോ​വി​ഡ് ബാ​ധി​ച്ച്‌ അ​ബു​ദാ​ബി​യി​ല്‍ മ​ല​യാ​ളി മ​രി​ച്ചു. തൃ​ശൂ​ര്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി സെ​യ്തു മു​ഹ​മ്മ​ദ്(78) ആ​ണ് മ​രി​ച്ച​ത്. അ​ബു​ദാ​ബി​യി​ലെ മു​റൂ​റി​ല്‍ ക​ര്‍​ട്ട​ന്‍ ക​ട ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു സെ​യ്തു. ഇ​തോ​ടെ കോ​വി​ഡ് ബാ​ധി​ച്ച്‌ ഗ​ള്‍​ഫി​ല്‍ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം 53 ആ​യി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *