സംസ്ഥാനത്തെ ലോക്ക് ഡൗൺ ഇളവ്; ചർച്ച ചെയ്യാൻ ഇന്ന് മന്ത്രിസഭാ യോഗം

June 3rd, 2020

കേരളത്തിൽ ലോക്ക് ഡൗൺ ഇളവ് സംബന്ധിച്ച കാര്യങ്ങൾ ഇന്ന് മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. ഓരോ വകുപ്പിലും നൽകേണ്ട ഇളവുകൾ മന്ത്രിമാർ യോഗത്തിൽ അവതരിപ്പിക്കും. ആരാധനാലയങ്ങൾ തുറക്കുന്ന വിഷയത്തിൽ നാളെ മത നേതാക്കളുടെ യോഗം മുഖ്യമന്...

Read More...

ഞാ​യ​റും തി​ങ്ക​ളും മ​ദ്യ​മി​ല്ല; ആ​പ്പ് ചൊ​വ്വാ​ഴ്ച മു​ത​ല്‍ പൂ​ര്‍​ണ​തോ​തി​ല്‍

May 29th, 2020

തി​രു​വ​ന​ന്ത​പു​രം: ഞാ​യ​റാ​ഴ്ച​യും തി​ങ്ക​ളാ​ഴ്ച​യും സം​സ്ഥാ​ന​ത്ത് മ​ദ്യ​വി​ല്‍​പ്പ​ന ഉ​ണ്ടാ​വി​ല്ലെ​ന്ന് ബി​വ​റേ​ജ​സ് കോ​ര്‍​പ്പ​റേ​ഷ​ന്‍. ബെ​വ് ക്യു ​ആ​പ്പ് ചൊ​വ്വാ​ഴ്ച മു​ത​ല്‍ പൂ​ര്‍​ണ​തോ​തി​ല്‍ സ​ജ്ജ​മാ​കു​മെ​...

Read More...

നടി ഭാവന വീട്ടുനിരീക്ഷണത്തില്‍

May 26th, 2020

തൃശൂര്‍: ബംഗളൂരുവില്‍നിന്ന്​ നാട്ടിലെത്തിയതിനെ തുടര്‍ന്ന്​ നടി ഭാവനയെ വീട്ടുനിരീക്ഷണത്തിലാക്കി. കഴിഞ്ഞ ദിവസമാണ്​ താരം ബംഗളൂരുവില്‍നിന്ന്​ മുത്തങ്ങ വഴി സംസ്​ഥാനത്ത്​ എത്തിയത്​. തൃശൂരിലെ വീട്ടിലാണ്​ നടി നിരീക്ഷണത്തില...

Read More...

രണ്ടു മാസത്തിനു ശേഷം വീണ്ടും പരീക്ഷാച്ചൂട്, വിദ്യാര്‍ത്ഥികള്‍ പരീക്ഷാകേന്ദ്രങ്ങളിലെത്തി

May 26th, 2020

തിരുവനന്തപുരം: രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനം വീണ്ടും പരീക്ഷാച്ചൂടില്‍. എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി, വി.എച്ച്‌.എസ്.ഇ പരീക്ഷകള്‍ ചൊവ്വാഴ്ച രാവിലെ പുനരാരംഭിച്ചു. പരീക്ഷ എഴുതുുന്നതിനായി 13.5 ലക്ഷത്തോളം കുട...

Read More...

ഒരുപാട് വിഷമമുണ്ട്, നിയമനടപടികളുമായി മുന്നോട്ടു പോകും; ടൊവിനോ തോമസ്

May 25th, 2020

കൊ​ച്ചി: മി​ന്ന​ല്‍ മു​ര​ളി എ​ന്ന ചി​ത്ര​ത്തി​നു വേ​ണ്ടി കാ​ല​ടി മ​ണ​പ്പു​റ​ത്ത് നി​ര്‍​മി​ച്ച പ​ള്ളി​യു​ടെ സെ​റ്റ് അ​ടി​ച്ചു ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ചി​ത്ര​ത്തി​ലെ നാ​യ​ക​ന്‍ ടൊ​വി​നോ തോ​മ​സ...

Read More...

സംസ്ഥാനത്ത് ഇനിയും കോവിഡ് കേസുകള്‍ കൂടുമെന്ന് ആരോഗ്യമന്ത്രി

May 24th, 2020

സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവര്‍ അനിയന്ത്രിതമായി വന്നാല്‍ പ്രതിസന്ധിയുണ്ടാവുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സർക്കാറിനെ അറിയിക്കാതെ ഇത്തരത്തിൽ വരുന്നത് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. കുറേക്കൂടി പോസിറ്റീവ് കേസുകള്‍ വന...

Read More...

ബെവ് ക്യൂ ആപ്പ് തയ്യാറാക്കാന്‍ ഏല്‍പിച്ചത് സിപിഎം സഹയാത്രികരെ, അഴിമതിയെന്ന് ചെന്നിത്തല

May 23rd, 2020

ഓണ്‍ലൈനായി മദ്യം വിതരണം ചെയ്യാന്‍ തയ്യാറാക്കിയ ബെവ്‍ ക്യൂ ആപ്പിന് പിന്നില്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐടി മിഷനോ സി ഡിറ്റിനോ എളുപ്പത്തിൽ ചെയ്യാൻ കഴിയുമായിരുന്ന ആപ്പാണിത്. മൊബൈൽ ആപ്പ് ഉണ്ടാക്കാൻ അന...

Read More...

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് തൃശൂർ സ്വദേശിനി

May 21st, 2020

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. തൃശൂർ ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി സ്വദേശിനിയായ കദീജക്കുട്ടിയാണ് മരിച്ചത്. 73 വയസായിരുന്നു. കദീജക്കുട്ടിക്ക് പ്രമേഹം ഉൾപ്പെടെയുള്ള അസുഖങ്ങളുണ്ടായിരുന്നു. മുംബൈയിൽ നിന്ന് ഇന്നലെയാണ...

Read More...

അ​ഭി​ന​യ​ക​ല​യി​ല്‍ സ​ര്‍​ഗ​ധ​ന്യ​ത തെ​ളി​യി​ച്ച അ​സാ​മാ​ന്യ പ്ര​തി​ഭ; മോ​ഹ​ന്‍​ലാ​ലി​ന് പി​റ​ന്നാ​ളാ​ശം​സ​യു​മാ​യി മു​ഖ്യ​മ​ന്ത്രി

May 21st, 2020

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ന് അ​റു​പ​താം പി​റ​ന്നാ​ള്‍ ആ​ഘോ​ഷി​ക്കു​ന്ന മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ ന​ട​ന്‍ മോ​ഹ​ന്‍​ലാ​ലി​ന് പി​റ​ന്നാ​ളാ​ശം​സ​യു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. അ​ഭി​ന​യ​ക​ല​യി​ല്‍ സ​ര്‍​ഗ​...

Read More...

തൃശൂരിൽ ഇന്ന് ഒരേ കുടുംബത്തിലെ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

May 18th, 2020

തൃശൂർ ജില്ലയിൽ ഇന്ന് നാല് പേർക്ക് കൂടി കൊവിഡ്. ഇതിൽ മൂന്ന് പേർ മാലിദ്വീപിൽ നിന്ന് വന്ന ചാലക്കുടി വി ആർ പുരത്തെ ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. ഒൻപത് വയസുകാരൻ, അമ്മ, മുത്തശി എന്നിവർക്കാണ് രോഗം. കഴിഞ്ഞ ദിവസം ഈ വീട്ടിൽ ഒരാൾ...

Read More...